Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഐഫൽ ടവറിനേക്കാൾ ഉയരമുള്ള റൂട്ട്; കത്ര-ശ്രീനഗർ വന്ദേ ഭാരത് ഫെബ്രുവരിയിൽ | katra-srinagar-vande-bharat-express-launching-in-february-2025-route-stoppages-features

ചിനാബ് നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാണ് ചിനാബ് റെയില്‍ പാലം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 12:13 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് അടുത്ത മാസം, അതായത് ഫെബ്രുവരി ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച കത്ര- ശ്രീനഗർ വന്ദേ ഭാരത് സർവീസ് സർവീസ് ആരംഭിച്ചേക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയകരമായ ട്രയൽ റണ്ണുകൾക്ക് ശേഷമാണിത്. നോർത്തേൺ റെയിൽവേ സോണിനു കീഴിലാണ് ഈ സെമി-ഹൈ-സ്പീഡ് ട്രെയിൻ ഓടുക. ഇരു പ്രദേശങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്ന സർവീസ് വികസനത്തിന്‍റെ ഏറ്റവും പുതിയ അധ്യായം കൂടിയാണ് തുറക്കുന്നത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് ബ്രിഡ്ജിലൂടെ കടന്നു പോകുന്ന കത്ര- ശ്രീനഗർ വന്ദേ ഭാരത് ഇന്ത്യയിലെ ആദ്യത്തെ കേബിള്‍-സ്‌റ്റേ റെയിലായ അന്‍ജിഖാഡ് പാലവും യാത്രയിൽ പിന്നിടും. ചിനാബ് നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാണ് ചിനാബ് റെയില്‍ പാലം. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് വഴിയാണ് വന്ദേ ഭാരത് സർവീസ് നടത്തുക.

നിലവിൽ റോഡ് മാർഗം എട്ട് മുതൽ പത്ത് മണിക്കൂർ വരെ യാത്രയാണ് കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് വേണ്ടത്. ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും (എസ്‌വിഡികെ) ശ്രീനഗറിനും ഇടയിലുള്ള 190 ൽ അധികം കിമി ദൂരം വന്ദേ ഭാരതിന് വെറും മൂന്ന് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാം. 2 മണിക്കൂർ 30 മിനിറ്റ് ആണ് പരീക്ഷണ ഓട്ടത്തിൽ എത്തിയ സമയം.ജമ്മു കശ്മീരിലെ വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തെ നേരിടാൻ തക്ക ക്രമീകരണങ്ങളോടെയാണ് ഇവിടെ വന്ദേ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ തണുപ്പിൽ വെള്ളം ഐസാകാതിരിക്കാൻ ചൂടാക്കുന്ന സംവിധാനങ്ങൾ, പൂജ്യത്തിന് താഴെയുള്ള താപനിലയിൽ പോലും മികച്ച ഓപ്പറേഷൻ ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ തുടങ്ങിയവയും ഇതിലുണ്ട്.

STORY HIGHLIGHTS:  katra-srinagar-vande-bharat-express-launching-in-february-2025-route-stoppages-features

ReadAlso:

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി

കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചെറിയ മലനിരകൾ ; സഞ്ചാരികളുടെ സ്വർഗ്ഗം

കേരളത്തിലെ ‘ലണ്ടൻ ബ്രിഡ്ജ്’ കണ്ടിട്ടുണ്ടോ?

നഗരത്തിരക്കിൽ നിന്ന് മാറി മനസ്സിന് കുളിർമ വേണോ? അഞ്ചലിലെ മലമേൽ പാറയിലേക്ക് പോയാലോ?

Tags: februaryanwesanam.comkatraവന്ദേ ഭാരത്VANDE BHARATAnweshanam.comsrinagar

Latest News

ഇൻഡി​ഗോ വിമാനത്തിന് ഇടിമിന്നലേറ്റു; ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

“എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു”; സമാധാന നൊബേലിനായി വീണ്ടും അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies