Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ദയവുചെയ്ത് ഇത്ര വേ​ഗത്തിൽ ഡാൻസ് കളിക്കരുത്’ : അല്ലു അർജുനും രാം ചരണിനും കിങ് ഖാന്റെ ഉപദേശം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 06:54 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രായത്തിനൊപ്പം ചുറുചുറുക്കോടെ സഞ്ചരിക്കുന്ന താരമാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. പാട്ടുപാടാനും നൃത്തം ചെയ്യാനും സ്റ്റണ്ട് സീനുകള്‍ ചെയ്യാനും വേദികളെ കൈയിലെടുക്കാനുമെല്ലാം ഈ പ്രായത്തിലും കിങ് ഖാന് കഴിയും. സിനിമാ ജീവിത്തിന്റെ 28 വർഷങ്ങൾ താരം പിന്നിട്ട് കഴിഞ്ഞു. ഇപ്പോൾ തെന്നിന്ത്യൻ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഡാൻസിൽ ഇത്ര വേ​ഗത വേണ്ട എന്നാണ് താരത്തിന്റെ ഉപദേശം.

ഷാരൂഖ് ഖാന്റെ വാക്കുകൾ ഇങ്ങനെയാണ്. -‘കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ് നാട് എന്നിവിടങ്ങളിൽനിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നുപറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ നല്ല സുഹൃത്തുക്കളാണ്. അവരോടായി ഒരു കാര്യം പറയാനാ​ഗ്രഹിക്കുകയാണ്. ദയവുചെയ്ത് ഇത്രയും വേ​ഗത്തിൽ ഡാൻസ് ചെയ്യരുത്.’ എന്നിങ്ങനെയാണ് താരം പറയുന്നത്.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ദുബായിലെ ​ഗ്ലോബൽ വില്ലേജിലെത്തിയിരുന്നു ഷാരൂഖ് ഖാൻ. ഇവിടെ നടന്ന പ്രത്യേക ചടങ്ങിൽ തന്റെ ദക്ഷിണേന്ത്യൻ ആരാധകരുമായി സംവദിച്ചു അദ്ദേഹം. എൺപതിനായിരത്തോളം ആരാധകരാണ് ഷാരൂഖിനെ കാണാനായി ചടങ്ങിലെത്തിയത്. ഈ സംവാദത്തിനിടെയായിരുന്നു തെന്നിന്ത്യൻ സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ഡാൻസിനെക്കുറിച്ചും താരം സംസാരിച്ചത്. രജനികാന്ത്, വിജയ്, അല്ലു അർജുൻ, യഷ്, പ്രഭാസ്, രാംചരൺ തേജ എന്നിവരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു സൗഹൃദത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അതോടൊപ്പം തന്നെ ചടങ്ങിൽ വെച്ച് തന്റെ പ്രായത്തെക്കുറിച്ചും താരം പറഞ്ഞു.

.@Actorvijay , @urstrulyMahesh , #Prabhas , @AlwaysRamCharan , @alluarjun are my Close friends ~ @iamsrk 🔥pic.twitter.com/xCWBaLJuBS

— Let’s X OTT GLOBAL (@LetsXOtt) January 28, 2025

ഈ വർഷം തനിക്ക് 60 വയസാകും എന്നാണ് താരം പറഞ്ഞത്. ഇത്രയും ചുറുചുറുക്കുള്ള ഷാരൂഖിന് 60 വയസ്സോ എന്നായിരിക്കും മിക്കവരും കരുതിയത്. എന്നാല്‍ 30 വയസ്സില്‍ നിന്ന് ഒരു ദിവസംപോലും പ്രായമധികമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നാണ് താരത്തിന് പറയാനുള്ളത്. തന്റെ പുതിയ ചിത്രമായ കിം​ഗിനെക്കുറിച്ചും താരം മനസുതുറന്നു. പഠാൻ എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ആനന്ദാണ് കിം​ഗ് സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

Tags: Ram CharanACTOR VIJAYSHAH RUKH KHANSHARUKH KHANACTOR ALLU ARJUN

Latest News

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

Bangladesh's Chief Adviser Muhammad Yunus says he will ask India to release Sheikh Hasina

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies