Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പൊതുവേദിയിൽ വസ്ത്രമുരിയാൻ പറഞ്ഞ് ഭർത്താവ്, നഗ്നതാപ്രദർശനത്തിനു പിന്നാലെ വേർപിരിയൽ, കോടികൾ ചോദിച്ച് ബിയാൻക

ഗ്രാമി കഴിഞ്ഞ് രണ്ടാഴ്ച പോലും പിന്നിടുന്നതിനു മുൻപാണ് താരദമ്പതികളുടെ വേർപിരിയൽ വാർത്തകളും പുറത്തുവരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 14, 2025, 04:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

67ാമത് ഗ്രാമി പുരസ്കാര വേദിയിൽ നഗ്നതാ പ്രദർശനം നടത്തി വിവാദത്തിലായ മോഡൽ ബിയാൻക സെന്‍സൊറിയും റാപ്പർ കാന്യെ വെസ്റ്റും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. കാന്യെ വെസ്റ്റിന്റെ ആവശ്യപ്രകാരം ഗ്രാമി വേദിയിൽ വസ്ത്രമുരിഞ്ഞ ബിയാൻക, വാർത്തകളിൽ നിറഞ്ഞിരുന്നു. ഗ്രാമി കഴിഞ്ഞ് രണ്ടാഴ്ച പോലും പിന്നിടുന്നതിനു മുൻപാണ് താരദമ്പതികളുടെ വേർപിരിയൽ വാർത്തകളും പുറത്തുവരുന്നത്. 5 മില്യൻ ഡോളർ ജീവനാംശമായി ബിയാൻക ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

ബിയാൻകയുടെ ജീവിതത്തെ പൂർണമായും നിയന്ത്രിച്ചിരുന്നത് കാന്യെ വെസ്റ്റ് ആയിരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബിയാൻകയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും ഭക്ഷണക്രമവും ഉറക്കവും ഉൾപ്പെടെ സകലതും വെസ്റ്റ് ആണ് നിയന്ത്രിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെസ്റ്റിന്റെ അമിതമായ നിബന്ധനകളും നിയന്ത്രണങ്ങളും ബിയാൻകയുടെ മനസ്സ് മടുപ്പിച്ചെന്നും അടുത്തവൃത്തങ്ങൾ അനൗദ്യോഗികമായി അറിയിച്ചു. ഗ്രാമിയെത്തുടർന്നുണ്ടായ വിവാദങ്ങളും ബിയാൻകയുടെ സ്വൈര്യജീവിതത്തെ ബാധിച്ചുവെന്നാണു വിവരം.

പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും അത് ആർട്ട് ആണെന്നുമായിരുന്നു നഗ്നതാപ്രദർശനത്തിൽ കാന്യെ വെസ്റ്റിന്റെ അവകാശവാദം. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് തന്റെ പങ്കാളിയുടെ പേര് ആണെന്നും ബിയാൻക അതിസുന്ദരിയും തന്റെ മികച്ച സുഹൃത്തുമാണെന്നും കാന്യേ വെസ്റ്റ് അഭിമാനത്തോടെ പറഞ്ഞതും വിവാദമായി.

അതേസമയം, ഗ്രാമിയില്‍ ബിയാൻക നഗ്നതാ പ്രദർശനം നടത്തിയതിനു പിന്നാലെ കാന്യെ വെസ്റ്റിന് 20 മില്യൻ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വന്നു. ജപ്പാനിൽ നടത്താനിരുന്ന സംഗീതപരിപാടി, സംഘാടകർ റദ്ദ് ചെയ്യുകയായിരുന്നു. ടോക്കിയോ ഡോമിൽ മേയ് മാസത്തിൽ രണ്ട് സംഗീത പരിപാടികൾ നടത്താനാണ് കാന്യെ വെസ്റ്റ് കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ ഗ്രാമി പുരസ്കാര വേദിയിൽ പങ്കാളിയുടെ വിവാദപരമായ വസ്ത്രധാരണ രീതിയും പെരുമാറ്റവും സംഘാടകരെ പിന്തിരിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ.

ഫെബ്രുവരി 3ന് ലൊസാഞ്ചലസിലായിരുന്നു ഗ്രാമി പുരസ്കാര പ്രഖ്യാപനം. കറുപ്പ് രോമക്കുപ്പായം ധരിച്ചായിരുന്നു കാന്യെ വെസ്റ്റിനൊപ്പം ബിയാൻക റെഡ്കാർപ്പറ്റിൽ എത്തിയത്. പിന്നാലെ, വെസ്റ്റ് പറഞ്ഞപ്പോൾ കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബിയാൻക രോമക്കുപ്പായം അഴിച്ചുമാറ്റി പൂർണ നഗ്നയായി. വസ്ത്രമാണെന്ന് മനസ്സിലാകാത്തവിധം ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രമാണ് ബിയാൻക ധരിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ ബിയാൻകയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു.

content highlight : kanye-west-and-bianca-censori-headed-for-divorce-just-days-after-grammy

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: DIVORCEAnweshanam.comഅന്വേഷണം.കോംkanye westbianca censori

Latest News

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies