Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സര്‍വ്വകലാശാലകളുടെ ഭൂമിയില്‍ ഭൂ മാഫിയകള്‍ പിടിമുറുക്കുന്നു: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് 84 കോടി പാട്ടകുടിശിക; ‘കാലിക്കറ്റ്ില്‍ 42 ഏക്കര്‍ ഭൂമി സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ തീരുമാനം; വികസനത്തിന്റെ മറവില്‍ ഭൂമി കച്ചവടം സര്‍ക്കാര്‍ സിണ്ടിക്കേറ്റ് ഒത്താശയില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 1, 2025, 03:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ പ്രധാന സര്‍വ്വകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയില്‍ സര്‍ക്കാര്‍ ഒത്താശയോടെ ഭൂ മാഫിയകള്‍ കച്ചവടം ചെയ്യുന്നു. 400 കോടി രൂപ വിലവരുന്ന കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. ഇതിനു സമാനമായി കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍, നാഷണല്‍ ഹൈവേയുടെ ചേര്‍ന്ന് 42ഏക്കര്‍ ഭൂമി സ്വകാര്യ

ഏജന്‍സിക്ക് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സൗജന്യമായി വിട്ടു നല്‍കാനുള്ള നടപടിക്ക് കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിന്റെ തീരുമാനം വന്നിരിക്കുകയാണ്. സ്‌പോര്‍ട്ട്‌സ് യുവജനകാര്യ മന്ത്രി വി. അബ്ദുറഹ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഏകദേശം 500 കോടി രൂപ വിലവരുന് സര്‍വ്വകലാശാല ഭൂമിയാണ് സ്വകാര്യ ഏജന്‍സിക്ക് ഫുട്‌ബോള്‍ സ്റ്റേഡിയം,

സ്വിമ്മിങ്പൂള്‍, ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കുവാന്‍ ധാരണയായിരിക്കുന്നത്. സിണ്ടിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചര്‍ച്ചനടത്തി യൂണിവേഴ്‌സിറ്റി ഭൂമി കൈമാറാനുള്ള സമ്മതം അറിയിച്ചു കഴിഞ്ഞു. 2022 ഡിസംബര്‍ വരെ പാട്ടത്തുകയായി കേരള സര്‍വകലാശാലയ്ക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാന്‍ ഉണ്ടെന്ന് എം.എല്‍.എ സി.ആര്‍. മഹേഷിന്റെ

ചോദ്യത്തിന് നിയമസഭയില്‍ വെളിപ്പെടുത്തിയ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ തന്നെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി, സ്റ്റേഡിയത്തിന് വിട്ടുനല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് നിലവില്‍ 84 കോടിരൂപ പാട്ടക്കുടിശ്ശിക ഉണ്ടെങ്കിലും കേരള സര്‍വകലാശാല അധികൃതര്‍ മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. കേരള, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളോട് അനുബന്ധമായി സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെസയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് പിന്നിലും ഭൂ മാഫികളുടെ സമ്മര്‍ദ്ദം

ഉണ്ടെന്നാണറിയുന്നത്. കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ നൂറുകോടിരൂപ വില വരുന്ന പത്തേക്കര്‍ ഭൂമി സയന്‍സ് പാര്‍ക്കിനു സൗജന്യമായി വിട്ടുകൊടുക്കാന്‍ കേരള സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ട് ഏറെ നാളായിട്ടില്ല. 2010ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്ട്‌സ് മന്ത്രി ആയിരുന്ന എം. വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരള സര്‍വ്വകലാശാല ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്

കെ.ബി. ഗണേഷ് കുമാര്‍ സ്‌പോര്‍ട്ട്‌സ് വകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് 15 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ 37 ഏക്കര്‍ ഭൂമി കൈമാറിയത്. സ്റ്റേഡിയത്തിനു പുറമേ സിനിമ തീയറ്ററുകള്‍, റസ്റ്റോറന്റ്, നീന്തല്‍ കുളം, വിവാഹ മണ്ഡപം, കോണ്‍ഫറന്‍സ് ഹാളുകള്‍, സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയ സ്റ്റേഡിയത്തോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2012ല്‍ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റിനു വേണ്ടി കരാറുകളില്‍ ഒപ്പുവച്ചതെങ്കിലും സ്റ്റേഡിയം

നിര്‍മ്മാണം സര്‍ക്കാര്‍ DBOT വ്യവസ്ഥയില്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഫലത്തില്‍ സര്‍വ്വകലാശാലയുടെ 37 ഏക്കര്‍ ഭൂമിയും സ്റ്റേഡിയവും, അനുബന്ധ സ്ഥാപനങ്ങളും നിലവില്‍ ആരുടെ ചുമതലയിലെന്ന് പോലും സര്‍വ്വകലാശാലയ്ക്ക് അറിയില്ല. സമാനമായാണ് കാലിക്കറ്റ് സര്‍വകലാശാല 42 ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ReadAlso:

നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയോ ?:ശക്തമായി പ്രതികരിച്ച് ബി.ജെ.പി ദേശീയ നേതാവ് മുരളി മനോഹര്‍ ജോഷി

നേപ്പാള്‍ ദുരന്തം: 1500 പേര്‍ എവിടെ ?; തിരച്ചിലും അന്വേഷണങ്ങളും ഊര്‍ജ്ജിതം; ജാഗ്രതയോടെ ഇന്ത്യ ? ; ഹെല്‍പ്പ്‌ലൈന്‍ തുറന്നു

നരേന്ദ്രമോദിയുടെ ഭരണം പരാജയമോ ?: ടെക്സാസ് ടെക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനം പറയുന്നു സമസ്ത മേഖലയും താഴേക്കെന്ന് ?; മതസ്വാതന്ത്ര്യല്‍ വന്‍ ഇടിവ്

മോദിയുടെ മോടി പിടിപ്പിക്കല്‍ ?: ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണത്തിന് ചെലവിട്ടത് 547.68 കോടി; രാജ്യത്ത് വീടില്ലാത്ത മനുഷ്യരെ നോക്കി പരിഹസിക്കുന്നോ ?

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിര്‍മ്മിക്കാന്‍ ചില സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുന്‍പ് കരാറില്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ക്യാമ്പസ്സിനുള്ളിലുള്ളപ്പോള്‍ മറ്റൊരു സ്റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് സര്‍വ്വകലാശാല അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ആരായുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി നൂതന കോര്‍ഴ്‌സുകള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ സ്ഥലം സവ്വകലാശാലയ്ക്ക് ആവശ്യമുള്ളപ്പോഴാണ് സര്‍ക്കാര്‍ ചില ബാഹ്യ ഏജന്‍സികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിരിക്കുന്നത്. സര്‍വ്വകലാശാലയുടെ അക്കാദമിക് വികസന പ്രവര്‍ത്തനങ്ങളെ ഭാവിയില്‍ ദോഷകരമായി ബാധിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി കച്ചവടം തടയണമെന്നും, കേരള സര്‍വകലാശാലയ്ക്ക് കരാര്‍ പ്രകാരമുള്ള പാട്ടത്തുക

ഈടാക്കാനാകാത്ത സാഹചര്യത്തില്‍ സ്റ്റേഡിയതിന്റെ നിയന്ത്രണം തിരികെ ഏറ്റെടുക്കാന്‍ കേരള സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, സയന്‍സ് പാര്‍ക്കിന് കേരള സര്‍വ്വകലാശാല ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

CONTENT HIGH LIGHTS; Land mafias are gaining a grip on university land: 84 crores lease for Karyavattom Greenfield Stadium; ‘Decision to give 42 acres of land in Calicut to a private agency; Government syndicate is involved in land trading under the guise of development

Tags: SAVE UNIVERSITY CAMPAIGN COMMITTEEസര്‍വ്വകലാശാലകളുടെ ഭൂമിയില്‍ ഭൂ മാഫിയകള്‍ പിടിമുറുക്കുന്നുകാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് 84 കോടി പാട്ടകുടിശിക; 'കാലിക്കറ്റ്ില്‍ 42 ഏക്കര്‍ ഭൂമി സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ തീരുമാനംkerala universityCalicut UniversityANWESHANAM NEWS

Latest News

ലീഗ് ഓഫ് എന്റർപ്രണേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു: ഫ്രാഞ്ചൈസി ലേലം: 2026 സെപ്റ്റംബർ 20 കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച്

സണ്ണി എം. കപിക്കാടിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ഹിന്ദു ഐക്യവേദി

മതവിശ്വാസം ഭരണഘടനയെ മാനിച്ച് പിന്തുടരണം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അനുകരണീയമല്ല; മന്ത്രി ബിന്ദു കൃഷ്ണ

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് | Congress expresses strong displeasure over the campaign projecting Joseph Vijay as a Prime Ministerial candidate

ഇറാന്‍ ഡ്രോണ്‍ തകര്‍ത്ത് യു.എ.ഇ സേന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies