Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

എ പിക്ക് പിന്നാലെ റോയിട്ടേഴ്സിനും ബ്ലൂംബെർഗിനും വൈറ്റ് ഹൗസിൽ നിയന്ത്രണം | In latest media crackdown, White House limits newswire access to Trump

ട്രംപിനോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നുമാണ് വിലക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 17, 2025, 08:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വൈറ്റ് ഹൗസിൽ രണ്ട് ന്യൂസ് ഏജൻസികൾക്ക് നിയന്ത്രണമേർപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റോയിട്ടേഴ്സിനും ബ്ലൂംബെർഗിനെയുമാണ് പ്രസ് പൂളിൽ നിന്ന് ഒഴിവാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ട്രംപിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നുമാണ് രണ്ട് ന്യൂസ് ഏജൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആർക്കാണ് ട്രംപിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അദ്ദേഹത്തിന്റെ പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യാനും കഴിയുക എന്നതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ വൈറ്റ് ഹൗസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്.

പ്രസ് പൂളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരത്തെ അസോസിയേറ്റഡ് പ്രസ്സ് നൽകിയ കോടതിയലക്ഷ്യത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിലെ ഫെഡറൽ ജഡ്ജി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൻ്റെ പുതിയ തീരുമാനം. ഓവൽ ഓഫീസിലെ മീറ്റിം​ഗുകളിൽ പ്രസിഡൻ്റ് നടത്തുന്ന പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിനോട് നേരിട്ട് ചോ​ദ്യങ്ങൾ ചോദിക്കാനും കഴിയുന്ന 10ഓളം സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് പ്രസ് പൂൾ. സ്വദേശത്തോ വിദേശത്തോ പ്രസിഡൻ്റ് യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തെ അനു​ഗമിക്കാനും അത് റിപ്പോർട്ട് ചെയ്യാനും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും പ്രസ് പൂളിലുള്ള സ്ഥാപനങ്ങൾക്ക് സാധിക്കും. അതിലൂടെ പ്രസിഡന്റിനെയും വൈറ്റ് ഹൗസിനെയും കൂടുതൽ ദൈനംദിനമെന്നോണം നേരിട്ട് കവർ ചെയ്യാനും ഈ സ്ഥാപനങ്ങൾക്ക് സാധിക്കും. അമേരിക്കയിലെ മറ്റ് മാധ്യമ സ്ഥാപനങ്ങളും അമേരിക്കയിൽ സാന്നിധ്യമില്ലാത്ത മാധ്യമ സ്ഥാപനങ്ങളും തത്സമയ റിപ്പോർട്ടിംഗ്, വീഡിയോ, ഓഡിയോ എന്നിവയ്ക്കായി പ്രസ് പൂളിലെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ അമേരിക്കൻ ജനതയോടുള്ള കടുത്ത അവഹേളനമാണെന്നാണ് അസോസിയേറ്റഡ് പ്രസ് പ്രതികരിച്ചത്. അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെർഗ്, റോയിട്ടേഴ്‌സ് എന്നീ മാധ്യമങ്ങൾ പ്രസ് പൂളിലെ സ്റ്റാൻഡേർഡ് അംഗങ്ങളായിരുന്നു. അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള ജലാശയത്തെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് പരാമർശിക്കണമെന്ന ട്രംപിൻ്റെ ഉത്തരവ് നിരാകരിച്ചതിനെ തുടർന്നായിരുന്ന കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് അസോസിയേറ്റഡ് പ്രസിനെ പ്രസ് പൂളിൽ നിന്നും വിലക്കിയത്. വൈറ്റ് ഹൗസ് തീരുമാനത്തോട് ബ്ലൂംബർ​ഗ് പ്രതികരിച്ചിട്ടില്ല. എയർ ഫോഴ്‌സ് വൺ, ഓവൽ ഓഫീസ് പോലുള്ള ഇടങ്ങളിൽ ആർക്കാണ് വളരെ വിശേഷാധികാരമുള്ളതെന്നും പരിമിതവുമായ പ്രവേശനം അനുവദിക്കുക എന്നും തന്റെ ടീം തീരുമാനിക്കുമെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയത്.

STORY HIGHLIGHTS : In latest media crackdown, White House limits newswire access to Trump

ReadAlso:

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നം: ഒമാന്‍- ഇറാന്‍ ചര്‍ച്ച അവസാന ഘട്ടത്തില്‍

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

Tags: USamericainternationalDONALD TRUMPTrumpus-president-ഡൊണാൾഡ് ട്രംപ്white house

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies