Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘ലാ ഇ ലാഹാ ഇല്ലള്ളാ മുഹമ്മദൂ റസ്സൂലുള്ള’ ദേബേശിഷ് ഭട്ടാചാര്യയെ രക്ഷിച്ചത് അള്ളാഹുവോ ?; തീവ്രവാദികളുടെ തോക്കുകള്‍ തീ തുപ്പാത്തത് ആ വാക്കുകള്‍ കേട്ട്; പഹല്‍ഗാമിലെ തീവ്രവാദികള്‍ ദൈവമക്കളോ അതോ പിശാചിന്റെ സന്ത്തികളോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2025, 01:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പഹല്‍ഗഹാമിലെ കൂട്ടക്കൊലയുടെ പേരില്‍ രാഷ്ട്രീയവും, മതവും ചേര്‍ത്ത് ഗുണഭോക്താക്കളാകാന്‍ വെമ്പല്‍ കൊള്ളുന്നവരോട് പറയാനുള്ളത്, ഇത് ഇന്ത്യയാണ്. മതേതര ഇന്ത്യ. ഇവിടെ മതത്തിന്റെപേരില്‍ കൂട്ടക്കൊല നടത്തിയാല്‍ തിരിച്ചടിക്കുന്നത്, മതം നോക്കിയായിരിക്കില്ല. ശത്രുവിനെ നോക്കിയായിരിക്കും. ഇന്ത്യന്‍ ജനതയുടെയാകെ ശത്രുവിനു നേരെ. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയ്ക്ക് തീവ്രവാദികള്‍ ചോദിയച്ച ചോദ്യങ്ങളും അതിനുത്തരവും ഇസ്ലാം മതത്തിനെ ശത്രുപക്ഷത്തു നിര്‍ത്തുന്നതാണ്.

വിനോദ സഞ്ചാരികളില്‍ പുരുഷന്‍മാരുടെ നേര്‍ക്ക് പാഞ്ഞടുത്ത തീവ്രവാദികള്‍ക്കറിയേണ്ടത്, അവര്‍ ഏതു മതത്തില്‍പ്പെട്ടവരാണെന്നാണ്. ഇസ്ലാം മതവിശ്വാസിയാണെങ്കില്‍ കല്‍മ ഉറക്കെ ചൊല്ലണമായിരുന്നു. ഒരു ജീവന്റെ വിലയാണ് കല്‍മ എന്ന് തിരിച്ചറിയുകയായിരുന്നു വിനോദ സഞ്ചാരികള്‍. അവിടെ നിന്നും ജീവന്‍ രക്ഷപ്പെടുത്താന്‍ ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്ന വാക്യം പഠിച്ചതു കൊണ്ടുമാത്രം രക്ഷപ്പെട്ട ദേബേഷ് ഭട്ടാചാര്യ ഇന്ന് സ്വന്തം കുടുംബത്തോടൊപ്പം ജീവിച്ചിരിക്കുന്നു.

ഇത് രണ്ടാം ജന്‍മമാണ്. ഈ ജന്‍മം തന്നത് ഏത് ദൈവമാണെന്നറിയില്ല. അള്ളാഹുവാണോ ?. അതോ മറ്റേതെങ്കിലും ദൈവമോ ?. അള്ളാഹുവണെന്നു തന്നെയാണ് വിശ്വസിക്കുന്നത്. കാരണം, തീവ്രവാദികള്‍ക്കു വേണ്ടിയിരുന്നത്, അള്ളാഹുവിന്റെ വചനങ്ങളായിരുന്നു. അതു പറഞ്ഞിരുന്നില്ല എങ്കില്‍ അവര്‍ വെടിവെച്ചു കൊന്നേനെ. അപ്പോള്‍, തീവ്രവാദിയുടെ തോക്കിന്‍ കുഴല്‍ പോയിന്റ് ബ്ലാങ്കില്‍ നില്‍ക്കുമ്പോള്‍, വായില്‍ അള്ളാഹുവിന്റെ വചനങ്ങള്‍ എങ്ങനെയോ വന്നു. ‘ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള’ എന്ന്.

നെറ്റിയില്‍ അമര്‍ന്ന തോക്കിന്‍ കുഴല്‍ തീ തുപ്പാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. പക്ഷെ, വചനങ്ങള്‍ കേട്ടതോടെ തന്നെ ഉപേക്ഷിച്ച് തീവ്രവാദി അടുത്ത ആളിലേക്കു നീങ്ങി. താനൊരു മുസ്ലീമാണെന്നും, മതവിശ്വാസിയാണെന്നും മനസ്സിലാക്കിയാണ് തന്നെ കൊല്ലാതെ വിട്ടത്. അള്ളാഹുവല്ലാതെ ആരാധനയ്ക്ക് യോഗ്യനായ മറ്റൊരു ദൈവവുമില്ല, മുഹമ്മദജ്, അള്ളാഹുവിന്റെ ദൂതനാണ് എന്ന് ചൊല്ലാന്‍ അറിഞ്ഞതു കൊണ്ടു മാത്രമാണ് ദേബേഷ് ഭട്ടാചാര്യ രക്ഷപ്പെട്ടത്. അസം സര്‍വ്വകലാശാലയിലെ ഒരു പ്രൊഫസറും കുടുംബവും വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ടു.

ബരാക്വാലി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയ ദേബേഷിശ് ഭട്ടാചാര്യ യും ഭാര്യ മധുമിതാ ദാസ് ഭട്ടാതചാര്യയും അവരുടെ മകനുമാണ് തീവ്രവാദികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് വെടിയൊച്ച കേള്‍ക്കുന്നു. ചുറ്റിനും നിന്നവര്‍ മരിച്ചു വീഴുന്നു. അവര്‍ ഓടി ഒരു മരത്തിനു പിന്നില്‍ ഒളിച്ചു. തൊട്ടടുനിന്നും വെടിയൊച്ചകേട്ടു. ദേബേഷിന്റെ ഷര്‍ട്ടിലേക്ക് രക്തം തെറിച്ചു വീണു. മുഖം മൂടിവെച്ചെത്തിയ ഒരാള്‍ ഇവരെ പരിശോദിക്കാന്‍ തുടങ്ങി. അപ്പോഴും ചുറ്റിനും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.

ദേബേഷിന്റെ നെറ്റിയില്‍ തോക്കിന്റെ അറ്റം തീവ്രവാദി ചേര്‍ത്തുവെച്ചു. മരണം തൊട്ടു മുമ്പില്‍ നില്‍ക്കുന്നത് മനസ്സിലാക്കിയ ദേബേശിഷ് തൊട്ടടുത്ത് ഇരുന്നവര്‍ പറയുന്നതു കേട്ടു. ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്ന് പറയുന്നു. ദേബേശിഷും അതുപോലെ ചൊല്ലി. അപ്പോള്‍ തീവ്രവാദി ഉറക്കെ ചൊല്ലാന്‍ പറഞ്ഞു. ഭയംകൊണ്ട് വിറയ്ക്കുമ്പോഴും ജീവനു വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയില്‍ ദേബേശിഷ് ഉറക്കെ വിളിച്ചു പറഞ്ഞു. ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്ന്. ഇത് കേട്ടതോടെ തീവ്രവാദികള്‍ തോക്കുമായി പിന്‍തിരിഞ്ഞു.

മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നു വിളിക്കുന്ന വിനോദ സഞ്ചാര ഇടത്തെ ചോരയില്‍ മുക്കി. നിരവധി പേരെ പോയിന്റെ ബ്ലാങ്കില്‍ വെടിവെച്ചിട്ടു. ഭാരതീയനെന്നും, ഹിന്ദുവെന്നും പറഞ്ഞവരൈല്ലാം തൂവ്രവാദികളുടെ തോക്കിന്‍ കുഴലില്‍ പെട്ടു. നിലവിളികള്‍ക്കും രക്ഷാമാര്‍ഗം തേടിയുമൊക്കെ വിനോദ സഞ്ചാരികളുടെ പരക്കം പാച്ചിലായിരുന്നു അവിടെ. അതൊന്നും ഒരു ദൈവങ്ങളും കണ്ടില്ല. തീവ്രവാദികളുടെ ദൈവം ആരാണ്. തീവ്രവാദികള്‍ പറഞ്ഞു പഠിച്ചിരിക്കുന്നതെന്താണ്. തീവ്രവാദത്തിന് കൂട്ടു നില്‍ക്കുന്ന ദൈവങ്ങള്‍ ആരാണ്.

ReadAlso:

മോദിയുടെ മോടി പിടിപ്പിക്കല്‍ ?: ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണത്തിന് ചെലവിട്ടത് 547.68 കോടി; രാജ്യത്ത് വീടില്ലാത്ത മനുഷ്യരെ നോക്കി പരിഹസിക്കുന്നോ ?

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

ഇന്ത്യാക്കാരെ കൊന്നാല്‍ ദൈവം സന്തോഷിക്കുമെന്ന് പറയുന്ന ദൈവം ഏതാണ്. അള്ളാഹുവാണോ ഇന്ത്യാക്കാരെ കൊല്ലാന്‍ പറയുന്ന ദൈവം. പൈന്‍ മര കാടുകളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ ദൈവത്തിനു വേണ്ടിയാണ് കൊലപാതകം നടത്തുന്നതെന്ന് വ്യക്തമാവുകയാണ് ഇതിലൂടെ. അതുകൊണ്ടാണ്, ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്നു പറഞ്ഞതു കേട്ടപ്പോള്‍ വിട്ടു കളഞ്ഞത്. ഇങ്ങനെ വിട്ടു കളഞ്ഞിട്ടു പോയവര്‍ ശറിക്കും ദൈവത്തിന്റെ അനുയായികളാണോ, അതോ പിശാചിന്റെ സന്തതികളോ

CONTENT HIGH LIGHTS;’La e laha illallah Muhammadu Rasoolullah’ Did Allah save Debeshish Bhattacharya?; The terrorists’ guns did not spit fire after hearing those words; Are the terrorists in Pahalgam children of God or the devil’s servants?

Tags: MADHUMITHA BHATACHARYA'ലാ ഇ ലാഹാ ഇല്ലള്ളാ മുഹമ്മദൂ റസ്സൂലുള്ള' ദേബേശിഷ് ഭട്ടാചാര്യയെ രക്ഷിച്ചത് അള്ളാഹുവോ ?തീവ്രവാദികളുടെ തോക്കുകള്‍ തീ തുപ്പാത്തത് ആ വാക്കുകള്‍ കേട്ട്പഹല്‍ഗാമിലെ തീവ്രവാദികള്‍ ദൈവമക്കളോ അതോ പിശാചിന്റെ സന്ത്തികളോ ?ANWESHANAM NEWSPAHALGAAM TERROR ATTACKDEBESISH BHATACHARYAALLAHLA ILAHA ILLALLAMUHAMMAD RASOOLULLA

Latest News

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies