Web Desk

Web Desk

കോവിഡിന്റെ ബി.1.617 വകഭേദത്തെ 53 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

ജനീവ:കോവിഡിന്റെ  ബി.1.617 വകഭേദത്തെ ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണ്. നിലവിൽ 53  രാജ്യങ്ങളിൽ ഈ വകഭേദമുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617 വകഭേദത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങൾ ഉയർന്ന...

വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുമായി സൗദി

വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മാറ്റങ്ങളുമായി ഖത്തര്‍. ആഗസ്ത് 30ന് തുടങ്ങുന്ന പുതിയ അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരിക.ലോകത്ത് വരുന്ന...

നടൻ പൃഥ്വിരാജിന് പിന്തുണ അറിയിച്ചു കുറിപ്പുമായി ജൂഡ് ആന്റണി

ലക്ഷദ്വീപ് ജനതയെ  പിന്തുണച്ചു നടൻ  പൃഥ്വിരാജ് രംഗത്ത് എത്തിയതോടെ പലയിടങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങളും രൂക്ഷമാകുകയാണ്. താരത്തിന്റെ പിതാവ് സുകുമാരനെ ചേർത്താണ് ചിലരുടെ വിമർശനം. നിരവധി പേരാണ്...

ലക്ഷദ്വീപിലെ ഫിഷെറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

കവരത്തി: ലക്ഷദ്വീപിലെ ഫിഷെറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 39  ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഫിഷെറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റം എന്നതാണ് വിശദീകരണം. ഇതിനിടെ...

3 ദിവസത്തെ ‘സൂപ്പർ സെയിൽ’ 72 മണിക്കൂർ മെഗാ പ്രമോഷനുകളുമായി ഇന്ന് ആരംഭിക്കും

ദുബായിലെ താമസക്കാർക്കുള്ള പതിവ് ഷോപ്പിംഗ് ഇവന്റുകളിലൊന്നായ 3 ഡേ സൂപ്പർ സെയിൽ  ഇന്ന് ഔദ്യോഗികമായി ആരംഭിക്കുന്നു. താമസക്കാർക്കും സന്ദർശകർക്കും അതിശയകരമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളിൽ 72 മണിക്കൂർ നിർത്താതെയുള്ള പ്രമോഷനുകളും...

ജൂൺ 9 മുതൽ ജൂലൈ 31 വരെ മൺസൂൺകാല ട്രോളിങ് നിരോധനത്തിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ആലപ്പുഴ; ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 വരെ 52  ദിവസത്തേക്ക് മൺസൂൺകാല ട്രോളിങ് നിരോധനത്തിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഫിഷെറീസ് വകുപ്പ് മന്ത്രി സജി...

ഫൈസർ കോവിഡ് വാക്‌സിൻ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് കമ്പനി

ന്യൂഡൽഹി: തങ്ങൾ വികസിപ്പിച്ച കോവിഡ്  വാക്‌സിൻ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പ്രമുഖ അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. 12  വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ ഉചിതമെന്ന് കേന്ദ്ര...

ദുബായ് സ്വകാര്യ സ്കൂളുകൾക്ക് ഈ വർഷം ബിരുദദാനച്ചടങ്ങുകൾ നടത്താം

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഈ വർഷം ബിരുദദാനച്ചടങ്ങുകൾ നടത്താൻ ദുബായിലെ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അനുവാദം നൽകി. ബുധനാഴ്ച ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഹൈസ്കൂൾ വിദ്യാഭ്യാസം...

പത്ത് സെക്കന്‍റിലധികം ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരരുത്; ഉത്തരവ് പുറത്തിറക്കി നാഷണൽ ഹൈവേ അതോറിറ്റി

ടോൾ പ്ലാസകളിൽ ഒരു വാഹനത്തിന് 10 സെക്കന്‍റിലധികം കാത്തുനിൽക്കേണ്ടി വരരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ്...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേർക്ക് കോവിഡ്; 3847 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ 2,11,298  പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 2,83,135  പേർ  കഴിഞ്ഞ 24  മണിക്കൂറിനിടെ രോഗമുക്തി നേടി....

കോവിഡ്; ഖത്തറില്‍ മെയ് 28 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്‍റെ ആദ്യ ഘട്ടം മെയ് 28 മുതല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ തീരുമാനീച്ചു. വാക്സിനെടുത്തവര്‍ക്ക് വിവിധ മേഖലകളിലായി കൂടുതല്‍ ഇളവ് നൽകും. പ്രധാനമന്ത്രി...

ദുബായ് സഫാരി പാർക്ക് ഈ മാസം 31 നു അടയ്ക്കും

ദുബായ്: ദുബായ് സഫാരി പാർക്ക് ഈ മാസം 31 നു അടയ്ക്കും. ദുബായ് മുൻസിപ്പാലിറ്റിയാണ്  ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ദുബൈയിലെ അറിയപ്പെടുന്ന ഒരു പ്രധാന വിനോദ...

കൊറോണ വ്യാപനം ;കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബഹ്‌റൈന്‍

ഒരാഴ്ചയിലേറെയായി കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ ബഹ്‌റൈനില്‍ രണ്ടാഴ്ചക്കാലത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 ന് പ്രാബല്യത്തില്‍ വരും. ജൂണ്‍ 10 വരെയാണ് നിയന്ത്രണം....

മാസ്കിനും ഓക്സിമീറ്ററിനും അമിതവില ഈടാക്കിയാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ അനിൽകുമാർ

തിരുവനന്തപുരം: സാനിടൈസർ ,മാസ്ക്,ഓക്സിമീറ്റർ എന്നിവയ്ക്ക് സർക്കാർ തീരുമാനിച്ചതിലും കൂടുതൽ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽകുമാർ ഉദ്യോഗസ്ഥർക്ക്...

സൗദി സ്വദേശിയായ യുവാവ് ആത്മഹത്യാ ശ്രമം നടത്തി

കുവൈറ്റ് സിറ്റി: സൗദി സ്വദേശിയായ യുവാവ്  ആത്മഹത്യാ ശ്രമം നടത്തി. എന്നാൽ പബ്ലിക് സെക്യൂരിറ്റി ഓഫീസർമാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ ആത്മഹത്യ ശ്രമം ഒഴിവാക്കാനായി. ജാഹ്‌റ ആശുപത്രിക്കും ടൈമയ്ക്കും...

സാമൂഹിക മാധ്യമങ്ങൾക്ക് എതിരെ കേസ് എടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾക്ക് എതിരെ കേസ് എടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐ ടി ചട്ടം നടപ്പാക്കുന്നതിൽ സർക്കാർ നിയോമപദേശം തേടി. സന്ദേശവാഹകർ എന്ന സംരക്ഷണം ഇനി നൽകാൻ...

തെക്ക്-പടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ തന്നെ സംസ്ഥാനത്ത് എത്തിയേക്കും

കൊച്ചി: തെക്ക്-പടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ തന്നെ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ശ്രീലങ്കയിലും മാലിദ്വീപിലും കാലവർഷം എത്തി. സാധാരണ ജൂണിൽ കേരളത്തിൽ എത്താറുള്ള മൺസൂൺ...

കൊടകര കുഴൽപ്പണ കവർച്ച കേസ്; സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യം ഒരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വം

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസ് സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യം ഒരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമെന്ന അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടൽ മുറി ബുക്ക്...

മ്യാന്മറിൽ സൈനിക അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു

നായിപത്വ: മ്യാന്മറിൽ സൈനിക അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. സൈനിക അട്ടിമറിക്ക് ശേഷം 800  മരണങ്ങൾ സ്ഥിരീകരിച്ചുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 4000 -ഓളം പേർ...

അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ; ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷിയോഗം

കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്‌കാരങ്ങൾ തുടരുന്നതിന് ഇടയിൽ തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് സർവകക്ഷിയോഗം. വൈകുനേരം നാല്  മണിക്ക് ഓൺലൈൻ ആയിട്ടായിരിക്കു യോഗം ചേരുക. യോഗത്തിൽ ദ്വീപിലെ...

വായ്പ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് വജ്രവ്യാപാരി മെഹുൽ ചോക്‌സി അറസ്റ്റിൽ

ന്യൂഡൽഹി: വായ്പ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് വജ്രവ്യാപാരി മെഹുൽ  ചോക്‌സി അറസ്റ്റിൽ. രാജ്യം വിട്ടതിന് ശേഷം ഇയാൾ ഒരു കരീബിയിൻ രാജ്യത്ത് കഴിയുകയായിരുന്നു. ഇതിനിടെ  ഇവിടെ...

യാസ് ചുഴലിക്കാറ്റ് ദുർബലമായി; ജാർഖണ്ഡിന് സമീപം ന്യൂനമർദ്ദമായി തുടരുന്നു

കൊൽക്കത്ത; ഒഡീഷയെയും പശ്ചിമ ബംഗാളിനെയും പിടിച്ചുകുലുക്കിയ യാസ് ചുഴലിക്കാറ്റ് ദുർബലമായി. നിലവിൽ ശക്തി കുറഞ്ഞു ജാർഖണ്ഡിന് സമീപം ന്യൂനമർദ്ദമായി തുടരുകയാണ്. ഇന്നലെ രാവിലെ അതിതീവൃ ചുഴലിക്കാറ്റായി ഒഡിഷയിലെ...

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ...

മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചു രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് നേരിട്ട തോൽ‌വിയിൽ മുല്ലപ്പള്ളി രാമചന്ദ്രന്...

തിരഞ്ഞെടുപ്പ് പരാജയം; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണെന്ന്  രമേശ്‌ ചെന്നിത്തല. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു...

പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണം; ജനം ടിവിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണത്തില്‍ ജനം ടിവിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം. ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്‍റെ...

ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്നെ​ത്തി; പ്രതിസന്ധിക്ക്​ താല്‍ക്കാലിക പരിഹാരം

കൊച്ചി: ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തി. പൂ​നെ​യി​ല്‍​നി​ന്നു ലൈ​പോ​സോ​മ​ല്‍ ആം​ഫ​റ്റെ​റി​സി​ന്‍ ബി ​മ​രു​ന്നി​ന്‍റെ 240 വ​യ​ല്‍ ആ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി കൊ​ണ്ടു​വ​ന്ന​ത്. ബ്ലാ​ക്ക്...

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; പിൻവലിക്കാനുളള സാഹചര്യമായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടരാനാണ് സാധ്യത. മെയ് 30 വരെയാണ് ലോക്ക്ഡൗൺ നിലവിലുള്ളത്. നിലവിലെ...

സൗദി അറേബ്യയിൽ 1,320 പുതിയ കൊവിഡ് കേസുകള്‍ കൂടി; 17 മരണം

റിയാദ്: സൗദി അറേബ്യയിൽ 1,320 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 17 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7295...

സർവകലാശാല പരീക്ഷകൾ ജൂൺ 15ന്

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 15ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ള്‍ ഓ​ഫ് ലൈ​നാ​യി ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത വൈ​സ്...

സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി: മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

തി​രു​വ​ന​ന്ത​പു​രം: സ്മാ​ര്‍​ട്ട് കി​ച്ച​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ​യും ശി​പാ​ര്‍​ശ​യും സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ നി​ര്‍​ദേ​ശ പ്ര​കാ​രം വ​നി​ത- ശി​ശു വി​ക​സ​ന വ​കു​പ്പ് മൂ​ന്നം​ഗ സ​മി​തി​യെ നി​യ​മി​ച്ചു. ധ​ന അ​ഡീ​ഷ​ണ​ല്‍...

ലോക്ക് ഡൗൺ ഇളവുകൾ: എറണാകുളത്ത് മൊബൈൽ കടകൾ രണ്ട് ദിവസം തുറക്കാം

കൊച്ചി: എറണാകുളം ജില്ലയിൽ തിങ്കൾ,ശനി ദിവസങ്ങളിൽ മൊബൈൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ണട കടകൾക്ക് എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.  ഇടുക്കി ജില്ലയിൽ കൂടുതൽ ലോക്ക്...

പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കിയതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണം; ഐടി നിയമത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന്​ സമൂഹമാധ്യമങ്ങളോട്​ ആവശ്യപ്പെട്ട്​ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട്​ വിവിധ സമൂഹമാധ്യമങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ കത്ത്​ നല്‍കി. പുതിയ നിയമങ്ങള്‍ക്കെതിരെ വാട്​സാപ്പ്​...

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്

ലപ്പുറം: മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്. വളർത്തു മൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾ, വളം, കിടനാശിനി, മറ്റ് ഉല്പാദനോപാധികൾ, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾ...

ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലേ​ക്ക് മാ​റ്റി

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സി എം ഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്കാണ് മാറ്റി. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന...

ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ല; പിഎസ്‍സി ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബു​ധ​നാ​ഴ്ച വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്നു. സ​ര്‍​ക്കാ​ര്‍ ന​യം ന​ട​പ്പി​ലാ​ക്കു​ന്ന ഏ​റ്റ​വും...

ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത പൾസ് ഓക്സീമീറ്ററുകൾ വിപണിയിൽ നിന്ന് വാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പൾസ് ഓക്സീമീറ്ററുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതുകൊണ്ട്...

കോവിഡ് വ്യാപനത്തില്‍ കുറവ്: ജാഗ്രത കൈവിടാനായിട്ടില്ലെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പുർണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലായത്...

ഭാരത് പെട്രോളിയം കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുന്നു

മുംബൈ: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) പെട്രോനെറ്റ് എല്‍എന്‍ജിയിലെയും ഇന്ദ്രപ്രസ്ഥ ഗ്യാസി(ഐജിഎല്‍)ലെയും ഓഹരികള്‍ വില്‍ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി കമ്പനിയായ പെട്രോനെറ്റില്‍...

മലപ്പുറം ജില്ലയില്‍ ശമനമില്ലാതെ കോവിഡ് കേസുകള്‍; ഇന്ന് 4751 പേര്‍ക്ക് രോഗം

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും മലപ്പുറം ജില്ലയില്‍ ആശങ്ക തുടരുകയാണ്. ഇന്ന് 4751 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന്...

24 മണിക്കൂറിനിടെ പരിശോധിച്ചത് 1,44,372 സാമ്പിളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,44,372 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി....

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു

തിരുവനന്തപുരം: പതിപക്ഷ നേതാവ് വി ഡി സതീശന്‍ രാജ് ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.  അതിനിടെ സഭയില്‍ ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 28798 പേര്‍ക്ക് കോവിഡ്; 151 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ...

‘മേജര്‍’ റിലീസ് മാറ്റിവെച്ചു

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം 'മേജറിന്റെ റിലീസ് തീയതി മാറ്റിവെച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍...

98 വയസ്സുകാരിക്ക് മര്‍ദ്ദനം, ചെറുമകന്‍ അറസ്റ്റില്‍; കേസെടുത്ത് വനിതാ കമ്മീഷന്‍

പത്തനംതിട്ട: അടൂര്‍ ഏനാത്ത് വയോധികയ്ക്ക് മര്‍ദ്ദനം.  98 വയസ്സുകാരിയായ ശോശാമ്മയാണ് മര്‍ദ്ദനത്തിന് ഇരയായത്.  ഇതേ തുടര്‍ന്ന് ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കൈതപ്പറമ്പ് തിരുവിനാല്‍ പുത്തന്‍വീട്ടില്‍ എബിന്‍...

ചെല്ലാനത്ത് കോവിഡ് അതിതീവ്രവ്യാപനം; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമായി

കൊച്ചി: കൊച്ചി ചെല്ലാനത്ത് കോവിഡ് അതിതീവ്രവ്യാപനം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമായി ഉയര്‍ന്നു. കടലേറ്റത്തിന് പിന്നാലെയാണ് കോവിഡ് വ്യാപനം രൂക്ഷമായത്. നേരത്തെയും ജില്ലയിലെ ഏറ്റവും കൂടിയ...

വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്‍

കവരത്തി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ വീണ്ടും വിവാദ ഉത്തരവുമായി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍...

തോല്‍വിക്ക് കാരണം കോവിഡും, സംഘടനാ ദൗര്‍ബല്യവും;വിശദീകരണവുമായി ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിയ്ക്ക് കാരണം കോവിഡും, സംഘടനാ ദൗര്‍ബല്യവുമെന്ന്  മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോല്‍വിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ സമിതിക്ക്...

കോവിഡ് 19 വായുവിലൂടെ പകരുമോ? മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: കോവിഡ് വൈറസ് വായുവിലൂടെ പകരുമോയെന്ന സംശയത്തിന് വ്യക്തമായ ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വായുവിലൂടെ പകരാനും സാധ്യതയുണ്ടെന്നാണ് കോവിഡ് 19 ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ പരിഷ്‌കരിച്ച...

Page 1033 of 1039 1 1,032 1,033 1,034 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist