Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബൈക്കില്‍ ദമ്പതികളുടെ പിഡിഎ വീഡിയോ; അതും ഹെല്‍മറ്റില്ലാതെ, സംഭവം വൈറലായതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ്, പിഴത്തുക 53,500

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2025, 07:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരാതിക്ക് കാരണമായി. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഒന്നലധികം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഇടാക്കി. ഇവരില്‍ നിന്നും 53,500 രൂപ പിഴ ഈടാക്കിയത്. ഓടുന്ന കാറിലെ യാത്രക്കാര്‍ പകര്‍ത്തിയ ക്ലിപ്പില്‍, ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഇരിക്കുന്ന സ്ത്രീ മുന്നില്‍ നിന്ന് ബൈക്ക് ഓടിക്കുന്നയാളെ കെട്ടിപ്പിടിക്കുന്നത് കാണാം. ഇതിനെ പിഡിഎ (പബ്ലിക് ഡിസ്‌പ്ലേ ഓഫ് ആക്ഷന്‍) എന്നാണ് വിളിക്കുന്നത്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല, കൂടാതെ മോട്ടോര്‍ സൈക്കിള്‍ അടിസ്ഥാന റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അമിത വേഗതയില്‍ ഓടിക്കുന്നതായി കാണപ്പെട്ടു.

വളരെ പെട്ടെന്ന് വൈറലായ ഈ ദൃശ്യങ്ങളില്‍ ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായി കാണാം. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നോയിഡ ട്രാഫിക് പോലീസ് മോട്ടോര്‍ വാഹന നിയമപ്രകാരം ഒന്നിലധികം നിയമലംഘനങ്ങള്‍ നടത്തിയതിന് ബൈക്ക് ഉടമയ്‌ക്കെതിരെ 53,500 രൂപയുടെ ഇ െചലാന്‍ പുറപ്പെടുവിച്ചു. നടപടി സ്ഥിരീകരിച്ചുകൊണ്ട് നോയിഡ ട്രാഫിക് പോലീസ് എക്‌സില്‍ എഴുതി, ‘പ്രസ്തുത പരാതി ശ്രദ്ധയില്‍പ്പെട്ട്, ബന്ധപ്പെട്ട വാഹനത്തിനെതിരെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ചട്ടങ്ങള്‍ക്കനുസൃതമായി ഇചലാന്‍ ( രൂപ 53,500 പിഴ) പുറപ്പെടുവിച്ച് നടപടി സ്വീകരിച്ചു.’

ട്വീറ്റ് ഇവിടെ പരിശോധിക്കുക: 

उक्त शिकायत का संज्ञान लेते हुए संबंधित वाहन के विरुद्ध यातायात नियमों का उल्लंघन करने पर नियमानुसार ई-चालान (जुर्माना 53500/- रुपए) की कार्यवाही की गई है। pic.twitter.com/oxFkPti07b

— Noida Traffic Police (@Noidatraffic) June 15, 2025

ഹാപൂരിലും സമാനമായ സംഭവം
ഉത്തര്‍പ്രദേശില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് ഇതാദ്യമല്ല. 2023ല്‍, ഹാപൂര്‍ ജില്ലയില്‍ നിന്ന് സമാനമായ ഒരു വീഡിയോ പുറത്തുവന്നു. നാഷണല്‍ ഹൈവേ 9ല്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ദമ്പതികള്‍ പൊതുസ്ഥലത്ത് സ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇത്. പെട്രോള്‍ ടാങ്കില്‍ ഇരുന്നുകൊണ്ട് പങ്കാളിയെ അഭിമുഖീകരിച്ച സ്ത്രീ അയാളെ മുറുകെ കെട്ടിപ്പിടിക്കുന്നത് കണ്ടു. വീണ്ടും, രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.. സിംഭോലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

थाना सिम्भावली क्षेत्रांतर्गत नेशनल हाईवे पर एक कपल द्वारा बाइक से स्टंटबाजी करने के फोटो सोशल मीडिया पर वायरल हुए जिनका #Hapurpolice द्वारा तत्काल संज्ञान लेकर उक्त बाइक का एमवी एक्ट के तहत 8000/-रुपये का चालान किया गया है एवं अग्रिम विधिक कार्यवाही की जा रही है।
.@Uppolice pic.twitter.com/syrhq6mPQi

— HAPUR POLICE (@hapurpolice) October 10, 2023

വീഡിയോ ഓണ്‍ലൈനില്‍ ശ്രദ്ധ നേടിയതോടെ, ഹാപൂര്‍ പോലീസ് മോട്ടോര്‍ വാഹന നിയമപ്രകാരം 8,000 രൂപ പിഴ ചുമത്തി. സിംഭോലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദേശീയപാതയില്‍ ബൈക്കില്‍ സ്റ്റണ്ട് ചെയ്യുന്ന ദമ്പതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉടന്‍ തന്നെ ശ്രദ്ധയില്‍പ്പെട്ട ഹാപൂര്‍ പോലീസ്, മോട്ടോര്‍ വാഹന നിയമപ്രകാരം പ്രസ്തുത ബൈക്കിന് 8000 പിഴ ചുമത്തി. @Uppolice നിയമനടപടി സ്വീകരിക്കുന്നു’ എന്ന് ഹാപൂര്‍ പോലീസ് ട്വീറ്റ് ചെയ്തു.

ReadAlso:

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഇന്ന് ദേശീയ പ്രവർത്തകസമിതി യോഗം

തമിഴ് സിനിമ പ്രതിസന്ധിയിൽ ; സെപ്തംബർ മുതൽ പുതിയ റിലീസ് ഇല്ലെന്ന് നിർമാതാക്കൾ

സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

Tags: NOIDA POLICEHAPUR POLICE STATIONEXPRESSWAY NOIDAPDAPublic Display of AffectionNOIDA TRAFFIC POLICE

Latest News

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies