Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

​”അമ്മ അനങ്ങുന്നുണ്ട് മാമാ, ഒന്ന് കെട്ടഴിച്ചിറക്കൂ”: ആരും സഹായിക്കാതെ കണ്മുമ്പിൽ പൊലിഞ്ഞ അമ്മയുടെ ജീവൻ; അനാഥത്വത്തിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച അനാമികയുടെ കഥ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 13, 2025, 11:14 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞ ചിരിയുമായി എത്തുന്ന യുവതിയാണ് അനാമിക വിഷ്ണു. ഇപ്പോഴും ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഒരുപാട് ദുഃഖം തളം കെട്ടി കിടപ്പുണ്ടെന്ന് ആർക്കും തന്നെ അറിയില്ലായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയായിരുന്ന അനാമികയെ, ആ സ്ഥാപനം നടത്തുന്ന ഉദയ ഗിരിജയുടെ മകൻ വിഷ്ണു വിവാഹം കഴിച്ചതോടെയാണ് ഈ പെൺകുട്ടി കേരളത്തിന് പ്രിയങ്കരിയാവുന്നത്. ഇപ്പോഴും ഒരു നിഷ്കളക്ക ചിരിയുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന ഈ പെൺകുട്ടിയെ ജനങ്ങൾ പെട്ടന്ന് തന്നെ ഏറ്റെടുത്തു.

എന്നാൽ, ആ തിളങ്ങുന്ന മുഖത്തിനു പിന്നിൽ ആരുമറിയാത്ത ഒരു തീരാദുരിതത്തിന്റെ കഥയുണ്ട്; സ്വന്തം കൺമുന്നിൽ അമ്മ പിടഞ്ഞു മരിച്ചതിന്റെയും, ഒറ്റപ്പെട്ടുപോയ ഒരുകുട്ടിക്കാലത്തിന്റെയും നോവുന്ന ഓർമ്മകൾ. അടുത്തിടെ യൂട്യൂബ് ചാനലിലൂടെ അനാമിക തന്റെ ഇരുട്ട് നിറഞ്ഞ ജീവിത കഥ ലോകത്തോട് പറയുന്നത്.

​മിനി കൃഷ്ണന്റെയും രാജ്‌മോഹന്റെയും ഏകമകളായിരുന്നു അനാമിക. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ അമ്മ മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ അനാമികയ്ക്ക് ഒരു അനിയത്തിയുമുണ്ടായി. എന്നാൽ കുടുംബബന്ധങ്ങളിലെ താളപ്പിഴകൾ വലിയ ദുരന്തത്തിലേക്കാണ് ആ കുടുംബത്തെ കൊണ്ടെത്തിച്ചത്.

ഒരു ദിവസം അമ്മയെ അന്വേഷിച്ച് മാമൻ വീട്ടിലെത്തി. ഇതോടെ ഭയന്ന അമ്മ മുറിയിൽ കയറി വാതിലടച്ചു. കുറേ സമയത്തിനു ശേഷം വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ട കാഴ്ച ആ കൊച്ചുകുട്ടിയുടെ മനസ്സിൽ ഇന്നും മായാത്ത മുറിവാണ്.

അമ്മ തൂങ്ങിനിൽക്കുന്നു… പക്ഷേ, അപ്പോഴും അവർക്ക് ജീവനുണ്ടായിരുന്നു! “അമ്മ അനങ്ങുന്നുണ്ട് മാമാ, ഒന്ന് കെട്ടഴിച്ചിറക്കൂ” എന്ന് കാലുപിടിച്ച് കരഞ്ഞു പറഞ്ഞിട്ടും, പോലീസെത്താതെ തൊടില്ലെന്ന് പറഞ്ഞ് ചുറ്റും കൂടിയവർ മാറിനിന്നു. തന്റെ കൺമുന്നിൽ വെച്ച്, സഹായത്തിനായി കരഞ്ഞു യാചിച്ചിട്ടും, അമ്മ പിടഞ്ഞുതീരുന്ന കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവന്ന ആ കുട്ടിക്കാലം അനാമികയ്ക്ക് ഇന്നും ഒരു തീരാനൊമ്പരമാണ്.

​അമ്മയുടെ മരണശേഷം അനാമിക ഒറ്റപ്പെട്ടു. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു പിന്നീട്. എന്നാൽ അമ്മൂമ്മയ്ക്ക് അസുഖമായതോടെ ആരും തുണയില്ലാത്ത അവസ്ഥയിലായി. മറ്റു വഴിയില്ലാതെ തന്നെ എവിടെയെങ്കിലും കൊണ്ടുപോയി ആക്കാമോ എന്ന് ചോദിച്ച് അവൾ തന്നെ ചൈൽഡ് ലൈനിലേക്ക് വിളിച്ചു.

അങ്ങനെയാണ് അനാഥാലയത്തിൽ എത്തുന്നത്. പെൺകുട്ടിയായതുകൊണ്ട് ദത്തെടുക്കാൻ പോലും ആരും തയ്യാറായില്ലെന്ന വേദനയോടെയാണ് അനാമിക ആ ദിവസങ്ങൾ ഓർത്തെടുക്കുന്നത്. ഒടുവിൽ, ജീവമാതാ കാരുണ്യ ഭവനിൽ ഉദയ എന്ന ഒരമ്മയെ അവൾക്ക് ലഭിച്ചു.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

​തോറ്റുപോകുമായിരുന്ന ഒരിടത്ത് നിന്ന്, പൊരുതി ജയിച്ച് മുന്നോട്ട് വന്ന അനാമികയുടെ ജീവിതത്തിൽ വഴിത്തിരിവായത് ഉദയ അമ്മയുടെ സ്നേഹമാണ്. സ്വന്തം മകൻ വിഷ്ണുവിനെക്കൊണ്ട് തന്നെ അവർ അനാമികയെ വിവാഹം കഴിപ്പിച്ചു. ഇന്ന് സ്നേഹിക്കാൻ ഒരു ഭർത്താവുണ്ട്, ഓമനിക്കാൻ ഒരു മകളുണ്ട്, ഒരുമ്മ നൽകാൻ ഒരമ്മയുമുണ്ട്. ജീവമാതാ ഇല്ലായിരുന്നെങ്കിൽ താനൊരു മാനസിക രോഗിയായി മാറിയേനെ എന്ന് പറയുമ്പോൾ അനാമികയുടെ വാക്കുകളിൽ ആശ്വാസമുണ്ട്, ഒപ്പം ഭീകരമായ ഭൂതകാലത്തിന്റെ നിഴലുമുണ്ട്.

​കണ്ണീരിന്റെ കയത്തിൽ നിന്ന് പൊരുതിക്കയറി, ഇന്ന് ഒട്ടേറെപ്പേർക്ക് പ്രചോദനമായി മാറിയ അനാമികയുടെ ജീവിതം, പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും മനോഹരമായ ഒരു പാഠപുസ്തകമാണ്.

Tags: സോഷ്യൽ മീഡിയANWESHANAM NEWSSOCIAL MEDIA INFLUENCERSANAMIKA VISHNUJEEVAMATHA KARUNYA BHAVANജീവമാതാ കാരുണ്യ ഭവൻഅനാമിക വിഷ്ണുLIFE STORY

Latest News

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies