Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സ്ത്രീധനത്തിന്റെ പേരിൽ പ്രണയിച്ച് വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി: ഗുരുഗ്രാമിലെ നടുക്കുന്ന ക്രൂരത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2026, 12:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രണയം വിവാഹപന്തൽ വരെ മാത്രം നീളുന്ന ഒരു വെറും തമാശയായി മാറുന്ന കാഴ്ചയാണ് നാം ഇന്ന് ചുറ്റും കാണുന്നത്. വിവാഹത്തിന് മുൻപ് സ്നേഹത്തിന്റെ പേരിൽ ജീവൻ നൽകുമെന്ന് പറഞ്ഞവർ തന്നെ, വിവാഹശേഷം സ്ത്രീധനത്തിന്റെയും ലഹരിയുടെയും പേരിൽ പങ്കാളിയുടെ ജീവനെടുക്കുന്ന ഭീകരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. പണ്ട് പ്രണയം നിരസിക്കുന്നതിന്റെ പേരിലായിരുന്നു കൊലപാതകങ്ങളെങ്കിൽ, ഇന്ന് പ്രണയിച്ചു വിവാഹം കഴിച്ച സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ പോലും സ്ത്രീകൾക്ക് രക്ഷയില്ലാതായിരിക്കുന്നു.

​വിദ്യഭ്യാസമുണ്ടെങ്കിലും വിവേകമില്ലാത്ത ഒരു സമൂഹത്തിന്റെ ക്രൂരമായ മുഖമാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും പുറത്തുവരുന്നത്. പ്രണയിച്ചു വിവാഹിതരായി വെറും നാലു മാസങ്ങൾക്കുള്ളിൽ, സ്ത്രീധനത്തിന്റെ പേരിൽ പ്രിയതമന്റെ കൈകളാൽ കൊല്ലപ്പെടേണ്ടി വന്ന കാജൽ എന്ന യുവതിയുടെ കഥ കേവലം ഒരു വാർത്തയല്ല; മറിച്ച് പ്രണയമെന്ന വികാരത്തിന്മേൽ വിശ്വാസം നഷ്ടപ്പെടുന്ന ഒരു തലമുറയുടെ ആകുലതയാണ്. ഒരു സിറിഞ്ച് മുനയിൽ സ്വന്തം ജീവിതം തളർന്നു വീഴുമ്പോൾ അവൾ സ്വപ്നം കണ്ട ആ പ്രണയം തന്നെയായിരുന്നു അവൾക്ക് മരണക്കെണിയായത്.

​ഹരിയാനയിലെ ഗുരുഗ്രാം. അവിടെയായിരുന്നു കാജലും അരുൺ ശർമ്മയും ജീവിച്ചിരുന്നത്. കാജൽ ഒരു നഴ്സും അരുൺ അതേ നഴ്സിംഗ് ഹോമിൽ റേഡിയോളജിസ്റ്റായും ജോലി ചെയ്തിരുന്നവർ ആണ്. മണിക്കൂറുകളോളം ഒന്നിച്ചു ജോലി ചെയ്ത ആ ഇടനാഴികളിലാണ് അവർക്കിടയിൽ സൗഹൃദം പൂക്കുകയും പിന്നീട് അത് പ്രണയമായി മാറുകയും ചെയ്തു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ​കഴിഞ്ഞ നവംബറിലായിരുന്നു എല്ലാവരുടെയും അനുഗ്രഹത്തോടെയുള്ള ഇരുവരുടെയും വിവാഹം. എന്നാൽ ആ സന്തോഷത്തിന് നൂറു ദിവസത്തെ ആയുസ്സ് പോലും ഉണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം അരുണിന്റെ സ്വഭാവം പാടേ മാറി. ലഹരിക്ക് അടിമയായിരുന്നു അരുൺ. ലഹരി മൂക്കുമ്പോൾ അയാൾ കാജലിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിനെല്ലാം പുറമെ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ആ വീട്ടിൽ പതിവായി. താൻ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കാജൽ തന്റെ ബന്ധുക്കളോട് പലപ്പോഴും സങ്കടപ്പെട്ടിരുന്നു.

​ഹോളി ആഘോഷങ്ങൾക്കായി മാർച്ച് നാലാം തീയതിയോടെയാണ് ഇരുവരും കാജലിന്റെ വീട്ടിലെത്തുന്നത്. ഗാസിയാബാദിലെ ബഹ്താ ഹാജിപൂർ സ്വദേശിയായ അരുൺ, മാർച്ച് പതിനേഴാം തീയതി രാത്രി മദ്യലഹരിയിലാണ് വീട്ടിലെത്തിയത്. അന്ന് രാത്രിയും അവർക്കിടയിൽ വലിയ തർക്കമുണ്ടായി. കാജലിനെ അയാൾ ക്രൂരമായി മർദ്ദിച്ചു.

​പിറ്റേന്ന് രാവിലെ, “നമുക്ക് കുറച്ച് സംസാരിക്കാനുണ്ട്” എന്ന് പറഞ്ഞ് അരുൺ കാജലിനെ വീടിന്റെ താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയി. ആ വിളി മരണത്തിലേക്കാണെന്ന് ആരും കരുതിയില്ല. ഏതാനും മിനിറ്റുകൾക്ക് ശേഷം വീട്ടുകാർ കണ്ടത് മൂക്കിലൂടെ ചോരയൊലിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന കാജലിനെയാണ്. പരിഭ്രാന്തരായ ബന്ധുക്കൾ അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.

​മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ ബാത്ത്റൂമിൽ നിന്നും കണ്ടെടുത്ത ഒരു സിറിഞ്ച് നിർണ്ണായകമായി. ഈ വിവരം കാജലിന്റെ വീട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. സിറിഞ്ചിൽ വിഷം നിറച്ച് കാജലിന്റെ ശരീരത്തിൽ കുത്തിവെച്ചാണ് താൻ കൊലപ്പെടുത്തിയതെന്ന് അയാൾ വെളിപ്പെടുത്തി. ലഹരിക്ക് പണമില്ലാത്തതും സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവുമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

​മൂന്ന് മാസത്തെ പ്രണയവും ദാമ്പത്യവും ഒരു സിറിഞ്ച് മുനയിൽ അവസാനിച്ചപ്പോൾ, ഒരു കുടുംബത്തിന് നഷ്ടമായത് അവരുടെ പ്രിയപ്പെട്ട മകളെയാണ്. അരുൺ ശർമ്മ ഇപ്പോൾ പോലീസ് പിടിയിലാണ്. ലഹരിയും സ്ത്രീധനത്തോടുള്ള ആർത്തിയും ഒരു പ്രെണയത്തെ നശിപ്പിച്ച സംഭവമായിരുന്നു അവിടെ സംഭവിച്ചത്.

Tags: HARIYANAANWESHANAM NEWSGurugramഹരിയാനഗുരുഗ്രാംHUSBAND KILL WIFEKAJAL MURDER NEWSകാജൽ കൊലപാതകംഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Latest News

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies