Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വാഹൻ – സാരഥി പോർട്ടൽ തകരാറുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും: KSRTC നവീകരണത്തിന് കേന്ദ്ര സഹായം; ടോൾ ഇളവ് പരിഗണിക്കും; ഗതാഗത മന്ത്രി സി.പി ജോൺ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2026, 12:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഗതാഗത മന്ത്രി സി.പി ജോൺ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. വാഹൻ – സാരഥി പോർട്ടലുകളുടെ തകരാറുകൾ, കെ.എസ്.ആർ.ടി.സി ബസുകളുടെ നവീകരണം, ഇ – ചെലാൻ ഏകോപനം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. കേരളം ഉന്നയിച്ച ആവശ്യങ്ങളോട് കേന്ദ്രമന്ത്രി തികച്ചും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വാഹൻ, സാരഥി സേവനങ്ങളിൽ നിരന്തരമുണ്ടാകുന്ന തടസ്സങ്ങൾ ഗൗരവമായി എടുത്ത കേന്ദ്രമന്ത്രി, ഒരാഴ്ചയ്ക്കകം ഇത് പരിഹരിക്കാൻ ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിന് (എൻ.ഐ.സി) കർശന നിർദേശം നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ – ചെലാൻ സംവിധാനം കേരളത്തിലും നടപ്പിലാക്കുന്നതിനായി ദേശീയ എൻ.ഐ.സിയും സംസ്ഥാന എൻ.ഐ.സിയും സംയുക്തമായി പ്രവർത്തിക്കുമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ സംയോജനം പൂർത്തിയാക്കുമെന്നും തീരുമാനമായി.

വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ (പിയുസി) തടയാൻ കർശന നടപടിയുണ്ടാകും. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന വിഷയം മന്ത്രി സി.പി ജോൺ യോഗത്തിൽ ഉന്നയിച്ചു. ഈ സംഭവങ്ങൾ കേന്ദ്രത്തെ അറിയിക്കാനും സംസ്ഥാന തലത്തിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനും നിർദേശിച്ച ഗഡ്കരി, കുറ്റക്കാർക്കെതിരെ കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന വാഹന പൊളിക്കൽ കേന്ദ്രങ്ങളും (സ്ക്രാപ്പിങ് ഫെസിലിറ്റി) ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളും എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.

ദേശീയപാതകളിലെ എ.എൻ.പി.ആർ ക്യാമറ ദൃശ്യങ്ങളും വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന വെയ് – ഇൻ – മോഷൻ (ഡബ്ല്യു.ഐ.എം) വിവരങ്ങളും സംസ്ഥാന മോട്ടോർ വാഹന വകുപ്പുമായി പങ്കുവെക്കാമെന്ന് കേന്ദ്രം സമ്മതിച്ചു. വെയ് – ഇൻ – മോഷൻ സംവിധാനം പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കണമെന്ന സംസ്ഥാനത്തിന്റെ നിർദേശം സാമ്പത്തിക കാര്യ വകുപ്പിന് കൈമാറുമെന്ന് ഗഡ്കരി അറിയിച്ചു. പുതിയ ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഭവന നഗരകാര്യ മന്ത്രാലയത്തെ സമീപിക്കാനും സംസ്ഥാനത്തിന് നിർദേശം നൽകി. എൻ.എച്ച്.എ.ഐ ടോൾ പ്ലാസകളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ടോൾ ഇളവ് നൽകുന്ന കാര്യം വിശദമായ പരിശോധനയ്ക്ക് ശേഷം പരിഗണിക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായി അനെർട്ടുമായി ചേർന്ന് കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കുന്ന ഹൈഡ്രജൻ ട്രാൻസ്പോർട്ടേഷൻ പൈലറ്റ് പ്രോജക്ടിന് കേന്ദ്രം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ReadAlso:

കൂടുതൽ തുക പിഎഫിലേക്ക് എത്തും; നിർണായക മാറ്റം, വേതന പരിധി ഉയർത്തി 15,000ൽ നിന്ന് 25,000 ആയി | cabinet approves epfo ceiling hike to rs 25000

CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തത്: തോമസ് ഐസക്ക് | Decision to step down from the CPIM State Secretariat was my own says Thomas Isaac

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: KSEB

കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജിന് 22ന് തുടക്കം: ബുക്കിങ് സോഫ്റ്റ്‌വെയർ ഉദ്ഘാടനം മന്ത്രി സി.പി ജോൺ നിർവഹിക്കും

‘ഇന്ന് ഞാന്‍ നാളെ നീ’: റിപ്പോര്‍ട്ടര്‍ ചാനലില്‍ പോലീസ് കാട്ടിയത് പ്രതിഷേധാര്‍ഹം; ചില കസേരകള്‍ക്ക് മാന്യതയും മര്യാദയുമുണ്ട്, ആര്‍ക്കും കയറിയിരിക്കാനാവില്ല ?

Tags: KSRTCANWESHANAM NEWSTRANSPORT MINISTERcp johnVAHAN-SARATHIPORTAL COMPLAINT SOLVENIDHIN GADKARI

Latest News

പാർലമെന്റ് വളയാൻ ഒരുങ്ങി CITU; ഡിസംബർ 1ന് തൊഴിലാളികളെ അണിനിരത്തി മാർച്ച് നടത്തും

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി | cm-vd-satheesan-on-raid-in-reporter-channel

കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; യുവാവിന് കത്രികകൊണ്ട് കുത്തേറ്റു

രാജസ്ഥാനില്‍ 10 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്

ക്വട്ടേഷന്‍ 6 ലക്ഷം രൂപയ്ക്ക്: കൊലയാളികള്‍ 26 കുത്തിന് കൊന്നു; മരുമകളുടെ നൈറ്റ്ക്ലബ്ബ് പാര്‍ട്ടി ചോദ്യം ചെയ്തതിന് ഭര്‍തൃ പിതാവിനെ തീര്‍ത്ത മരുമകള്‍; ഇതില്‍ യഥാര്‍ഥ വില്ലന്‍ മകനോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies