Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2026, 12:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നികുതി മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ സംഘടിപ്പിച്ചുകൊണ്ട് 1992-ൽ എറണാകുളം ജില്ലയിൽ രൂപംകൊണ്ട, ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ കേരള, (ടി.സി.പി.എ.കെ) ഇന്ന് കേരളത്തിലെ മുഴുവൻ ജി.എസ്.ടി. സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് യൂണിറ്റുകൾ ഉള്ള, ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഏറ്റവും വലിയ സംഘടനയായി മാറിയിട്ടുണ്ട്. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കൊപ്പം നികുതി നിയമങ്ങളിൽ കലാകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടായപ്പോഴും അംഗങ്ങളെ അതിനെല്ലാം പ്രാപ്തരാക്കുവാനും കഴിഞ്ഞു. നികുതി ഘടനയിൽ സമൂലമാറ്റത്തോടെ കൊണ്ടുവന്ന ജി.എസ്‌.ടി 2017 ജൂലായ് ഒന്നിന് നടപ്പിലാകുന്നതിന് മാസങ്ങൾക്ക് മുന്നേ, പഠിക്കുക, പഠിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി, നിരവധി ക്ലാസുകൾ സംസ്ഥാന-ജില്ലാ-യൂണിറ്റ് തലത്തിൽ നടത്തി കൊണ്ടിരിക്കുന്നു

രാജ്യത്ത് ചരക്ക് സേവന നികുതി (ജി.എസ്‌.ടി.) നിലവിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന അവസരത്തിൽ, ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (ടി.സി.പി.എ കെ.) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ “ജി.എസ്.ടി യുടെ 9 വർഷങ്ങൾ പ്രത്യാശയും, പ്രതിബന്ധങ്ങളും” ജൂലൈ 1-ന് തിരുവനന്തപുരത്ത്, ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ വൈകിട്ട് 4 മണി മുതൽ ആരംഭിക്കും. ജി.എസ്.ടി. നടപ്പിലാക്കിയ ശേഷമുള്ള ഒമ്പത് വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വെല്ലുവിളികളും, ഭാവി പ്രതീക്ഷകളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ടാക്സ് പ്രൊഫഷണൽസ്, വ്യാപാര സംഘടനാ പ്രതിനിധികൾ, വകുപ്പ് മേധാവികൾ, ഭരണ രംഗത്തെ പ്രമുഖർ, എന്നിവർ സെമിനാറിൽ പങ്കെടുക്കും.

വൈകിട്ട് 4 മണിക്ക് നടക്കുന്ന സെമിനാർ ബഹു കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോൺ, പുതിയ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും ഐ.ഡി കാർഡുകളും വിതരണം ചെയ്യും. ബഹു സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു സംഘടനയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. ടി സി പി എ കെ സംസ്ഥാന പ്രസിഡന്റ് എ.എൻ. ശശിധരൻ അധ്യക്ഷത വഹിക്കും. സെമിനാറിൽ എസ്.ജി.എസ്.ടി. കമ്മീഷണർ പി.ബി. നൂഹ് (IAS), സി.ജി.എസ്.ടി. കമ്മീഷണർ കെ. കാളിമുത്തു (IRS), ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ഡോ. കെ.ജെ. ജോസഫ് എന്നിവർ ജി.എസ്.ടി.യുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. ടി.സി.പി.എ.കെ.സംസ്ഥാന ജന. സെക്രട്ടറി, പി കെ സന്തോഷ് കുമാർ സ്വാഗതം ആശംസിക്കും.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്,രാജു അപ്സര, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്. ബിജു, തുടങ്ങിയവർ സംസാരിക്കും. സെമിനാറിൽ പങ്കെടുത്തവർക്ക്, ടി.സി.പി.എ.കെ സംസ്ഥാന ട്രഷറർ കെ. അനിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തും. സംസ്ഥാന ടി.സി.പി.എ.കെ. സംസ്ഥാന പ്രസിഡൻറ്, എ.എൻ. ശശിധരൻ ജന.സെക്രട്ടറി, പി.കെ. സന്തോഷ് കുമാർ, സംസ്ഥാന ട്രഷറർ, കെ. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എ. ഷാനവാസ് എ.കെ. അയൂബ് സംസ്ഥാന കമ്മിറ്റി അംഗമായ കട്ടിൽ സത്താർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ReadAlso:

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

ചേരാനല്ലൂർ വാഹനാപകടം: മകന്‍ അപകടമുണ്ടാക്കിയതിനു പിന്നാലെ ജഡ്ജി വിളിച്ചു; കമ്മിഷണർ തെറിച്ചു

ദമ്പതികള്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട സംഭവം; ഇന്നോവ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി എംവിഡി

Tags: gstANWESHANAM NEWS

Latest News

300 കോടിയുടെ നിക്ഷേപ തട്ടിപ്പ്: BLM ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ പ്രേംകുമാര്‍ പിടിയില്‍

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

‘അവസാന കാലത്തെ അത്താണി’ ഒരുക്കാന്‍ തുനിഞ്ഞിറങ്ങിയവന്റെ വിജയം: “വയോജന വകുപ്പിന്റെ ശില്പിയോ ?” ഫാറൂഖ് അഹമ്മദ് ഇരിക്കൂര്‍

പ്രവാസികളെ വലച്ച് മാൾട്ടയിലെ പരിഷ്‌കാരങ്ങൾ | Reforms in Malta Cause Hardship for Expatriates

നെതന്യാഹു സഖ്യം മുന്നിൽ, ഭൂരിപക്ഷത്തിൽ പ്രതിസന്ധി; ഞെട്ടിച്ച് അറബ് പാർട്ടികൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.