ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനമെന്നാണ് ശാസ്ത്രം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യകരമായ മനസ്സും ഉണ്ടാകൂ. ആതുരാലയങ്ങളും ആരോഗ്യ പ്രവര്‍ത്തകരും നമ്മുടെ ആഗോര്യ സംരക്ഷകരാകുന്നതും ഇതുകൊണ്ടാണ്. അമിതഭാരമോ അമിതമായി വലിപ്പമുള്ള സ്തനങ്ങള്‍ മൂലമോ പുറം വേദന, കഴുത്ത് വേദന, തോളില്‍ വേദന, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ?. എങ്കില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം നിര്‍ദ്ദേശിക്കാന്‍ എസ്.കെ ഹോസ്പിറ്റല്‍ ഒരു സ്തന കുറയ്ക്കല്‍ ക്യാമ്പ് ഒരുക്കുകയാണ്.
സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഡോക്ടര്‍മാരും നിങ്ങളെ സൗജന്യമായി തന്നെ പരിശോധിക്കാനുണ്ടാകും. അതും മെഡിക്കല്‍ മേഖലയില്‍ പ്രശസ്തരും അനുഭവ പരിചയവുമുള്ള ഡോക്ടര്‍മാര്‍. ഡോക്ടര്‍ ശാരിക ചന്ദ്രനും, ഡോക്ടര്‍ എന്‍.സി ശ്രീകുമാറും. ഈ മാസം 15നാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ക്കും വിളിക്കാം. ബുക്ക് ചെയ്യാം. ബുക്ക് ചെയ്യേണ്ട നമ്പര്‍; 8848013491. ഇതിനോടൊപ്പം നിങ്ങള്‍ക്ക് ഹോസ്പിറ്റലില്‍ നിന്നും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോള്‍ 10 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും. അഡ്മിറ്റാവുകയാണെങ്കില്‍ ഹോസ്പിറ്റല്‍ റൂം വാടകയും 10 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലഭിക്കും. സ്തനങ്ങളുടെ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിനും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭ്യമാക്കുമെന്നും എസ്.കെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നു.
വിദഗ്ദ്ധ പരിശോധനയ്ക്ക് അതി വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഒരിക്കലും പാഴാക്കാതിരിക്കൂ. ആരോഗ്യം സംരക്ഷിക്കാന്‍ അനുഭവ പരിചയമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അടുത്തേക്കു തന്നെ എത്തൂ. അതാണ് എസ്.കെ ഹോസ്പിറ്റല്‍ നിങ്ങള്‍ക്കായി ഒരുക്കൂന്ന ക്യാമ്പിന്റെ പ്രത്യേകതയും.
















