Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കള്ളാടി മേപ്പാടി തുരങ്കപാത: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അപകടസാധ്യത ഒഴിവാക്കി നിര്‍മ്മാണം തുടരും: മുഖ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2026, 04:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആനക്കാംപൊയില്‍,കള്ളാടി, മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അറിയിച്ചു. സി.കെ. കാസിമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്തിട്ടുള്ള തുരങ്കപാത ഏറെ പ്രധാനപ്പെട്ട പദ്ധതിയാണ്. ഞാന്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചാരണമുണ്ടായി. ഞാന്‍ ആ പദ്ധതിക്കല്ല എതിര്. ആ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് ആവശ്യമായ environment impact study നടത്താതെ ചെയ്യരുത് എന്നാണ് പറഞ്ഞത്. കാരണം അത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള മേഖലയാണ്. അവിടുത്തെ മണ്ണ് വളരെ fragile ആയിട്ടുള്ളതാണ്.

വലിയ ആഘാതം അവിടുത്തെ മണ്ണിന് ഉണ്ടായിക്കഴിഞ്ഞാല്‍, ഇപ്പോള്‍ ഉണ്ടായതു പോലുള്ള മഴ ഉണ്ടായിക്കഴിഞ്ഞാല്‍ landslideനും landslip നും എല്ലാ സാധ്യതയുമുണ്ട്. മുന്‍കൂട്ടി പറഞ്ഞതാണ്. സത്യത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. എല്ലാവരും കൂടി ആക്രമിച്ചു. environment impact study നടത്തണമെന്ന് മാത്രമേ പറഞ്ഞുള്ളൂ. തുരങ്കപാത വേണ്ടന്നല്ല, അത് നടത്താതെ തുരങ്കപാത സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. തുരങ്ക പാതയുടെ നിര്‍മ്മാണപ്രവൃത്തി 2025 ഓഗസ്റ്റില്‍ ആരംഭിച്ചു. 2026 ജൂലൈയില്‍ കള്ളാടി തുരങ്കപാത മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍, വലിയ മണ്ണിടിച്ചിലാണ് ഉണ്ടായത്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണ്. ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്.

മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍. ചരിവുകളുടെ സ്ഥിരത, ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം, മഴയുടെ സ്വാധീനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇവ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം അനിവാര്യമാണ്. അവിടെ എങ്ങനെയാണ് പണി നടക്കുന്നത് എന്ന് അറിയണ്ടേ? എന്തെങ്കിലും ഒരു സൂപ്പര്‍വൈസിംഗ് ഏജന്‍സിയെങ്കിലും വേണ്ടെ? പി.ഡബ്ലിയു.ഡിയെ പോലും അതിന് ചുമതലപ്പെടുത്തിയിട്ടില്ല. ഒരു സൂപ്പര്‍വൈസിംഗ് ഏജന്‍സി ഇല്ല. അവിടെ അവര്‍ക്ക് തോന്നിയതു പോലെ പണി നടക്കുകയാണ്. അത് പറ്റില്ല. അതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, കേന്ദ്ര പരിസ്ഥിതി വകുപ്പ് കൊടുത്തിരിക്കുന്ന ആ പരിസ്ഥിതി അനുമതിയില്‍ ചില കണ്ടീഷന്‍സ് ഉണ്ട്.

ആ കണ്ടീഷന്‍സ് അനുസരിച്ച് അവിടെ പണി നടക്കണം. ഈ കമ്മിറ്റി പല പ്രാവശ്യം യോഗം ചേര്‍ന്നു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പണി ചെയ്യുന്നത്. പരിസ്ഥിതിയുടെ ഭാഗമായി അവരില്‍ നിന്ന് ഒരുപാട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അത് തരാനുണ്ടായ കാലതാമസമാണ് റിപ്പോര്‍ട്ട് വരാന്‍ താമസിച്ചത്. ഇന്ന് കൊങ്കണ്‍ പ്രൈവറ്റ് ലിമിറ്റഡും വിദഗ്ദ്ധസമിതിയുമായി ഒരു മീറ്റിംഗ് ഉണ്ട്. അവിടെ നിന്ന്് ആ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഈ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് തരാന്‍ പറഞ്ഞിട്ടുണ്ട്. പ്രചരിക്കപ്പെടുന്നത് പോലെ തുരങ്കപാതയുടെ നിര്‍മ്മാണം ഇതോടെ അവസാനിപ്പിക്കണം എന്ന ലൈനിലല്ല ഗവണ്‍മെന്റ്. ഇനി നിര്‍മ്മാണം നടക്കുന്ന സമയത്ത് ഒരപകടം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ടാകും.

ഒരപകടമുണ്ടായിട്ടും ഗവണ്‍മെന്റ് ശ്രദ്ധിക്കാതെ വീണ്ടും അവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തു എന്നായിരിക്കും ആരോപണം. അപ്പോള്‍ ആവശ്യമായ precautions എടുത്തു കൊണ്ട് അപകടസാധ്യത തീരെ ഇല്ലാതാക്കി കൊണ്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. പാരിസ്ഥിക റിപ്പോര്‍ട്ടിലെ കണ്ടീഷന്‍സിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തി ഒരു അപകടസാധ്യതയുമില്ലാതെ തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുമോ എന്നാണ് ഗവണ്‍മെന്റ് നോക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടനെ ആ കാര്യത്തില്‍ ഒരു തീരുമാനം എടുക്കും.

 

ReadAlso:

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ആക്കുളം മണ്ണിടിച്ചില്‍ ?: മണ്ണു മാഫിയയെ തൊടാന്‍ പേടിയോ ?; ഇനിയും മണ്ണിടിച്ചില്‍ വ്യാപകമാകുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്

കണ്ണൂരിൽ സ്റ്റീൽ ബോംബ് സ്ഫോടനം; കണ്ണവം റേഞ്ച് ഓഫീസിനു സമീപവും ചൂണ്ടിയിലും അന്വേഷണം ശക്തമാക്കി

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു

Tags: FLOODSOIL PIPPINGANWESHANAM NEWSMEPPADITUNEL ROADKALLADILAND SLIDLAND SLIP

Latest News

കള്ളാടി മേപ്പാടി തുരങ്കപാത: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അപകടസാധ്യത ഒഴിവാക്കി നിര്‍മ്മാണം തുടരും: മുഖ്യമന്ത്രി

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ഓപ്പറേഷൻ തൂഫാൻ; 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയിൽ

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള കേസ്: വഴിവിട്ട് കൈക്കലാക്കിയ ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ഫോണ്‍ പോലീസ് കണ്ടുകെട്ടി; പരാതിക്കാരനില്‍ നിന്നും തട്ടിയ 8 ലക്ഷംരൂപ കണ്ടെത്താനുണ്ട് ?; പണം കിട്ടാതെ വിടില്ലെന്ന് ജോര്‍ജ് കുര്യന്‍ ജേക്കബ് ?

E100 ഇന്ധനത്തിന് ഔദ്യോഗിക അംഗീകാരം; 100% എഥനോൾ വാഹനങ്ങൾ വിപണിയിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.