Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച: ശ്രദ്ധേയമായി യുണിസെഫ് മാധ്യമ ശില്‍പശാല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2026, 10:57 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും യുണിസെഫും സംയുക്തമായി ‘കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച’ എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. യുണിസെഫ് കമ്മ്യൂണിക്കേഷന്‍സ് സ്‌പെഷ്യലിസ്റ്റ് ശ്യാം സുധീര്‍ ബണ്ടി ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ വെല്ലുവിളികള്‍ കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഗവണ്‍മെന്റുകള്‍ ഇടപെടണം. ഡിസബിലിറ്റി റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിലും ഫലപ്രദമായി ഇടപെടുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐ.ഐ.എസ് പറഞ്ഞു. സമൂഹത്തില്‍ സഹാനുഭൂതി വളര്‍ത്തുന്നതിലും മാധ്യമങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശില്പശാലയില്‍ ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ നെറ്റ്വര്‍ക്ക് പരിശീലകനും എ.ഐ. വിദഗ്ധനുമായ മുരളീകൃഷ്ണ ചിന്നദുരൈ ‘ഫലപ്രദമായ കഥാഖ്യാനത്തിന് നിര്‍മിതബുദ്ധിയുടെ ഉപയോഗം (Using AI for Effective Storytelling)’ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.

UNICEF ഇന്ത്യയിലെ ആരോഗ്യ വിഭാഗം മേധാവിയും കമ്മ്യൂണിക്കേഷന്‍സ് സ്‌പെഷ്യലിസ്റ്റുമായ ഡോ. വിവേക് വീരേന്ദ്ര സിങ് കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച (Introduction to Inclusive ECD) എന്ന വിഷയം പരിചയപ്പെടുത്തി. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ദീപ ഭാസ്‌കരന്‍ സ്‌പെക്ട്രം വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷാകര്‍തൃത്വ (Parenting children with Spectrum Disabilities) ത്തെക്കുറിച്ച് സംസാരിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യസംവിധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് (Building an inclusive Health Systems) കേരള ?ഗവണ്‍മെന്റിന്റെ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ്. ഫെറ്റില്‍ ആശയവിനിമയം നടത്തി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ പാര്‍വതി വി. ഐ.ഐ.എസ് കൃതജ്ഞത രേഖപ്പെടുത്തി.

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച ഉറപ്പാക്കുന്നതിനും വികസന കാലതാമസങ്ങളും വൈകല്യങ്ങളും നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ പരിചരണവും പിന്തുണയും ലഭ്യമാക്കുന്നതിനും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ReadAlso:

ആലുവയിൽ മാർത്താണ്ഡവർമ – പറമ്പയം പാലങ്ങൾ ഇന്ന് മുതൽ അടയ്ക്കും; ഗതാഗത നിയന്ത്രണത്തിന് കനത്ത പൊലീസ് ഒരുക്കം

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ SIT-യുടെ ഏഴുമണിക്കൂർ നീണ്ട പരിശോധന; ആഡംബര ബൈക്ക് കസ്റ്റഡിയിൽ

വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ

ചേരാനല്ലൂർ വാഹനാപകട കേസ്: ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം; പൊലീസുമായി ചർച്ച നടത്തി

ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന, നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ

Tags: PARENTING CHILDREN WITH SPECTRUM DISABILITIESPRESS INFORMATION BUREAUANWESHANAM NEWSUnicefCENTRAL BRODCASTINGONE DAY WORK SHOP

Latest News

ഇസ്രയേലിൽ നെതന്യാഹുവിന്റെ മുന്നേറ്റം

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളര്‍ച്ച: ശ്രദ്ധേയമായി യുണിസെഫ് മാധ്യമ ശില്‍പശാല

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖാർഗെയുടെ വസതിയിലേക്ക് വേദി മാറ്റി ഇന്ത്യാ മുന്നണി

തേനി ജയിൽ ചാട്ടം; ഇനി നാല് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു, 9 പൊലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട് ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.