Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ദീപാവലി തിയേറ്ററുകളിൽ കുടുംബ സമേതം ആഘോഷമാക്കാൻ നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6ന് ലോകവ്യാപകമായി റിലീസ് ചെയ്യും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2026, 11:45 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദീപാവലി കുടുംബസമേതം തിയേറ്ററിൽ ആഘോഷിക്കാൻ പ്രേക്ഷകരെ ക്ഷണിച്ച് നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ഭാവന റിലീസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ചടങ്ങിൽ സംവിധായകൻ സുന്ദർ സി ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. ഏകദേശം 400 അംഗങ്ങൾ ഒന്നര വർഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ CGI ജോലികൾ പൂർത്തിയാക്കിയതെന്നും 3,000ത്തിലധികം ഷോട്ടുകളിൽ CGI ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ വെറും 15 ഷോട്ടുകളിൽ മാത്രമാണ് AI ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മിൽ സിനിമയുടെ പേര്, നിർമ്മാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ നാല് ഘടകങ്ങൾ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദിയും പ്രീ-റിലീസ് ചടങ്ങിൽ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചു. ചിത്രത്തിൽ രണ്ട് സർപ്രൈസ് താരങ്ങൾ കൂടിയുണ്ടെന്നും അവരുടെ സാന്നിധ്യം പ്രേക്ഷകർക്ക് സിനിമയിൽ തന്നെ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്‌സിന് സംഗീതം ഒരുക്കിയത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി സുന്ദർ സി ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമാകാറുണ്ടെങ്കിലും ഈ ചിത്രത്തിൽ ഒരു ഗാനം മാത്രമാണ് നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ മോണ്ടേജ് ട്രാക്കുകളായാണ് എത്തുന്നത്. ഉർവശിയും ഖുശ്ബുവും ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. അതിശയിപ്പിക്കുന്ന VFX, CGI ദൃശ്യങ്ങൾ, കുടുംബവികാരങ്ങൾ, നർമ്മം, വിനോദം എന്നിവ ഒത്തുചേരുന്ന ചിത്രമാണിതെന്ന് ഉർവശി അഭിപ്രായപ്പെട്ടു. റെജീനയുടെ കഥാപാത്രം പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സുന്ദർ സി ഒരുക്കിയ മനോഹരമായ ഫാമിലി എന്റർടെയ്‌നറാണ് ചിത്രമെന്നും ഹിപ്പ് ഹോപ്പ് തമിഴാ ആദിയുടെ സംഗീതവും താരങ്ങളുടെ പ്രകടനവും മികച്ചതാണെന്നും ഖുശ്ബു പറഞ്ഞു. മൂക്കുത്തി അമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ ജനിച്ച താരമാണ് നയൻതാരയെന്നും കഥാപാത്രത്തോടുള്ള അവരുടെ സമർപ്പണവും പ്രൊഫഷണലിസവും ദൈവികമായ പ്രഭാവവും മറ്റാർക്കും അനുകരിക്കാനാവാത്തതാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

ദീപാവലി ആഘോഷങ്ങൾക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന സമ്പൂർണ്ണ എന്റർടെയ്‌നറായിരിക്കും ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. തന്റെ സിനിമകളിൽ ലോജിക് അന്വേഷിക്കാതെ മാജിക് ആസ്വദിക്കാനാണ് പ്രേക്ഷകർ തയ്യാറാകേണ്ടതെന്ന സുന്ദർ സിയുടെ പതിവ് ശൈലിയിൽ, ദൃശ്യവിസ്മയവും നർമ്മവും കുടുംബവിനോദവും കോർത്തിണക്കിയ മറ്റൊരു വിരുന്നായിരിക്കും ചിത്രം. നവംബർ 6ന് നടക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസിനായി സിനിമാലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പി.ആർ.ഒ: പ്രതീഷ് ശേഖർ

ReadAlso:

‘പെഡ്ഢി’യിലെ കഥാപാത്രം വലിയ അസ്വസ്ഥത ഉണ്ടാക്കി; ചിത്രത്തിനെതിരെ തുറന്നടിച്ച് ജാൻവി കപൂർ

ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്: ട്രെയിലറിന് ഗംഭീര പ്രതികരണം

‘കൊന്നതാണെന്നും ദുർവാശിക്കാരിയാണെന്നും ​പ്രചരിച്ചു’ രേഖയുടെ ഓർമകളിൽ ജീവിക്കുന്ന ഭർത്താവ്’

“L368” അനൂപ് സത്യൻ -മോഹൻ ലാൽ ചിത്രം ആരംഭിച്ചു

ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഭയപ്പെടാറുണ്ട്; വെളിപ്പെടുത്തി നടി ഖുശ്‌ബു

Tags: MAHASAKTHIMOOKKUTHY AMMAN2TAMIL NEW MOVIENAYANTHARAANWESHANAM NEWSactress nayantharaDeepavali

Latest News

SFI-UDSF സംഘർഷത്തിലും റോജി എം ജോണിനെതിരായ പ്രതിഷേധത്തിലും രാഷ്ട്രീയവാക്പോര്

ജാതീയ അധിക്ഷേപം: വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ മന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് കത്ത് നൽകി

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.