ദൈനംദിന ജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് സാലഡ്.ക്രീം കാബേജ്, സ്വീറ്റ് കോൺ കോൾ സ്ലാവ് വിത്ത് ഹംഗ് കർഡ് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കി ആരോഗ്യം മെച്ചപ്പെടുത്താം.ഭക്ഷണത്തിൽ നമ്മൾ സാലഡ് ഉൾപെടുത്തുമ്പോൾ അവയിലെ പോഷകഘടകങ്ങൾ പൂർണമായി ലഭിക്കാനും ആരോഗ്യമുള്ളവർക്കി മാറ്റുകയും ചെയ്യുന്നു.
ചേരുവകൾ
.കാബേജ്-1 കപ്പ് (അരിഞ്ഞത്)
.സ്വീറ്റ് കോൺ-1/2 കപ്പ്
.ഉള്ളി-3(അരിഞ്ഞത്)
.തൈര്-1/2 കപ്പ്
.കുരുമുളക് പൊടി-1 ടീസ്പൂൺ
.ചുവന്ന മുളക്-1 ടീസ്പൂൺ(അരിഞ്ഞത്)
.ഉപ്പ്-ആവശ്യത്തിന്
Read more ….
- എ.പി.പിയുടെ ആത്മഹത്യ; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്; സി.ബി.ഐ അന്വേഷണത്തിന് നടപടി സ്വീകരിക്കും
- വനിതാ ദിനത്തില്‍ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ കണ്ട്രോള്‍ റൂം നിയന്ത്രണം ഏറ്റെടുത്ത് പെണ്‍ കരുത്ത്
- ഡൽഹിയിൽ നമസ്കരിക്കുകയായിരുന്നവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസിന്റെ നടപടി വിവാദമാകുന്നു : വൻ പ്രതിഷേധം
- ആസ്മ ഉള്ളവർ ശ്രദ്ധിക്കുക: ഈ കാര്യങ്ങൾ വീട്ടിൽ ഉറപ്പായും ചെയ്യണം
- രാത്രിയിൽ ഉറക്കമില്ലേ? കിടക്കുന്നതിനു മുൻപ് ഇതൊരു കഷ്ണം കഴിച്ചിട്ട് കിടന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ ഉറക്കം വരും
തയ്യറാക്കുന്നവിധം
തൈരും ഉപ്പും നന്നായി താളിച്ചെടുക്കുക ക്രീം പരുവത്തിൽ ആക്കി എടുക്കുക.ഇതിലേക്ക് അരിഞ്ഞു വെച്ച കാബേജ്,സ്വീറ്റ് കോൺ,ഉള്ളി,കുരുമുളക് പൊടി,ചുവന്ന മുളക് എന്നിവ ചേർത്തുകൊടുക്കുക.നന്നായി ഇളക്കി ചേർത്ത് എടുക്കുക.അതിനു ശേഷം നമ്മുക്ക് രാവിലെയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ ഉണ്ടാക്കി കഴിക്കാവുന്നതാണ്.
















