ആവശ്യമായ ചേരുവകൾ
തണ്ണിമത്തൻ തോട്
പഞ്ചസാര – ഒരു കപ്പ്
വെള്ളം – ഒന്നര കപ്പ്
തയാറാക്കുന്ന വിധം
തണ്ണിമത്തൻ തോട് വൃത്തിയാക്കി പച്ച തോൽ കളയുക. ചെറിയ കഷണങ്ങളായി മുറിച്ച് 5 മിനിറ്റ് തിളപ്പിച്ച് എടുക്കാം. ഇത് വെള്ളം വാർത്ത് എടുക്കണം. പിന്നീട് ഒന്നര കപ്പ് വെള്ളത്തിൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് വേവിച്ച കഷണങ്ങൾ ഇട്ട് 15 മുതൽ 20 മിനിറ്റ് വരെ വേവിച്ചെടുക്കുക. ഇത് അരിച്ച് എടുത്ത് നാല് ബൗളുകളിൽ ഇട്ട് ഇഷ്ടമുള്ള ഫുഡ് കളർ ചേർത്ത് യോജിപ്പിച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക.
ഒരു പരന്ന പാത്രത്തിൽ നിരത്തി സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുക. ഒരുപാട് വരണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ജെല്ലിയുടെ പാകമാകുമ്പോൾ വെയിലിൽ നിന്ന് മാറ്റി കുപ്പിയിൽ ഇട്ട് സൂക്ഷിച്ച് ഉപയോഗിക്കാം
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















