ആവശ്യമായ ചേരുവകൾ
മത്തങ്ങ – 11/2 കപ്പ്
പഞ്ചസാര വേവിക്കാനുള്ളത് – 1/3 കപ്പ്
ഫ്രോസൺ പാൽ – 1/2 കപ്പ്
പഞ്ചസാര – 1/4 കപ്പ്
തണുത്ത പാൽ –1/2 ലിറ്റർ
വനില ഐസ്ക്രീം – 4-5 സ്‌കൂപ്
തയാറാകുന്ന വിധം
ഫ്രൈയിങ് പാൻ ചൂടാക്കി മത്തങ്ങയും പഞ്ചസാരയും ചേർത്ത് നന്നായി വേവിച്ച് എടുക്കണം. ഇത് തണുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് ഫ്രോസൺ പാൽ, പഞ്ചസാര, ഐസ് ക്രീം എല്ലാം ചേർത്ത് നന്നായി അടിച്ച് എടുത്ത് കുടിക്കാം
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















