ആവശ്യമായ ചേരുവകൾ
ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, അതിന് മുകളിൽ ഒരു പാത്രം വെച്ച് അതിൽ ചോക്ലേറ്റ് ഉരുക്കി എടുക്കുക, ചൂട് ആറിയതിന് ശേഷം ഒരു പൈപ്പിങ് ബാഗിലോട്ട് മാറ്റി ടിഷ്യു പേപ്പറിലോ അലുമിനിയം ഫോയിലിലോ ചെറിയ ചിപ്സ് ആകൃതിയിൽ ഇടാം. ഫ്രിഡ്ജിൽ 5 മിനിറ്റ് നേരത്തേക്ക് ഫ്രീസ് ചെയ്ത് എടുത്ത് സൂക്ഷിക്കാം.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















