ആവശ്യമായ ചേരുവകൾ
ഉപ്പിട്ട് വറുത്ത കപ്പലണ്ടി-1/2 കപ്പ്
കടല പൊടി- 2 ടേബിൾസ്പൂൺ
മുളക് പൊടി-1/2 ടേബിൾസ്പൂൺ
പെരിഞ്ചീരകം പൊടിച്ചത് -1/4 ടേബിൾസ്പൂൺ
കായം- ഒരു നുള്ള്
എണ്ണ – 2 ടേബിൾസ്പൂൺ
വെള്ളം – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കടല പൊടിയും മുളക് പൊടിയും പെരിഞ്ചീരകം പൊടിച്ചതും കായവും ഉപ്പും ഒരു സ്പൂൺ ഓയിലും വെള്ളവും ചേർർത്ത് ബാറ്റർ തയാറാക്കുക. അതിലേക്കു ഉപ്പിട്ട് വറുത്ത കപ്പലണ്ടി ഇട്ടു നന്നായി മസാല പിടിപ്പിക്കുക.
ഒരു മൈക്രോവേവ് സേഫ് പ്ലേറ്റ് എടുത്തു ഒരു സ്പൂൺ ഓയിൽ നന്നായി പരത്തുക .അതിലേക്കു മസാല കപ്പലണ്ടി ഒന്നോടൊന്നു തൊടാതെ ഇട്ടു കൊടുക്കുക.ഇനി 4 മിനിറ്റ് മൈക്രോവേവിൽ കുക്ക് ചെയ്യുക. നമ്മുടെ ടേസ്റ്റി മസാല കപ്പലണ്ടി റെഡി.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















