ആവശ്യമായ ചേരുവകൾ
മാങ്ങ -1 (വലുതാണെങ്കിൽ പകുതി മതി)
തേങ്ങ – അര മുറി
പച്ചമുളക് – 2
മുളകുപൊടി – 2 സ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷണം
ചുവന്നുള്ളി – 5
കറിവേപ്പില – 4-5 ഇല
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മാങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് ആവശ്യത്തിന് ഉപ്പും ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും മുളകുപൊടിയും ചേര്‍ത്ത് അരയ്ക്കുക, അതിനു ശേഷം, തേങ്ങയും കറിവേപ്പിലയും കൂടി ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. മാങ്ങ ചമ്മന്തി റെഡി.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















