ആവശ്യമായ ചേരുവകൾ
സ്ട്രോബെറി – 1 കപ്പ്
കാരറ്റ് – 1/2 കപ്പ്
തേൻ /പഞ്ചസാര – ആവശ്യത്തിന്
തൈര് – 1 കപ്പ്
ഐസ് ക്യൂബ് -2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം കാരറ്റ് കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക.
സ്ട്രോബെറി കഴുകി അതിന്റെ ഇലയുടെ ഭാഗം മുറിച്ചു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ കാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക.
ഇനി ഇതിലേക്ക് സ്ട്രോബെറിയും തേനും ചേർത്തു നന്നായി അടിച്ചെടുക്കുക.
ഒരു ഗ്ലാസിലേക്കു പകരാം. രുചികരമായ സ്ട്രോബെറി കാരറ്റ് സ്മൂത്തി റെഡി
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















