ആവശ്യമായ ചേരുവകൾ
മല്ലിയില – 1 കപ്പ്
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 2 അല്ലി
നിലക്കടല വറുത്തത് – 1/4 കപ്പ്
ബ്രഡ് 1 കഷ്ണം
നാരങ്ങാ നീര് – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സാൻവിച്ച് ഫില്ലിങ്
ബ്രെഡ് സ്ലൈസസ്
വേവിച്ചഉരുളകിഴങ്ങ് – 1
എണ്ണം കുക്കുമ്പർ – 1 എണ്ണം
തക്കാളി – 1 എണ്ണം
ഗ്രീൻ കാപ്‌സിക്കം – 1 എണ്ണം
സ്പ്രെഡബിൾ ചീസ് / ചീസ് ഷീറ്റ്
ഉപ്പ്
കുരുമുളകു പൊടി
തയ്യാറാക്കുന്ന വിധം
മല്ലിയില ചട്ണി ചേരുവകൾ എല്ലാം ചേർത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുത്തു നാരങ്ങ നീരും ചേർത്തു യോജിപ്പിക്കാം.
ബ്രഡിന്റെ ഒരു വശത്തു ചട്ണി തേച്ചു കൊടുക്കുക. മുകളിൽ ഉരുളക്കിഴങ്ങു സ്ലൈസ് ചെയ്തതും തക്കാളിയും വച്ച് കുറച്ചു ഉപ്പും കുരുമുളകും തൂവി കൊടുക്കുക. അടുത്ത സ്ലൈസിൽ സ്പ്രെഡ്ബിൾ ചീസ് / ഷീറ്റ് ചീസോ വച്ചു കൊടുക്കുക.
ബ്രഡിന്റെ മറ്റേ ഭാഗത്തു ചട്ണി തേച്ച്, കുക്കുമ്പറും കാപ്സിക്കവും വച്ചു കൊടുക്കാം. ഒരു ബ്രഡ് കൂടി മുകളിൽ വച്ച്, ഗ്രിൽ ചെയ്തോ / ദോശകല്ലിൽ ടോസ്റ്റ് ചെയ്തോ കഴിക്കാം
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















