ആവശ്യമായ ചേരുവകൾ
1.പനീർ – 100 ഗ്രാം
2.മൈദ – 1 ടേബിൾ സ്പൂൺ
3.കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
4.സവാള – 1
5.തക്കാളി – 1
6.കാപ്സിക്കം – ഒരു ചെറുത്
7.മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
8.മുളക് പൊടി – 2 സ്പൂൺ
9.മല്ലി പൊടി – 1/2 സ്പൂൺ
10.ഗരം മസാല – 11/2 സ്പൂൺ
11.ജിൻജർ ഗാർലിക് പേസ്റ്റ് – 1/2 സ്പൂൺ
12.കസ്തൂരിമേത്തി – ആവശ്യത്തിന്
13.ഉഉപ്പ് – ആവശ്യത്തിന്
14.എണ്ണ – ആവശ്യത്തിന്
15.മല്ലിയില- കുറച്ച്
തയാറാക്കുന്ന വിധം
പനീർ ചെറിയ കഷ്ണങ്ങൾ ആക്കി മൈദയും കോൺഫ്ലവറും ഉപ്പും ചേർത്ത് എണ്ണയിൽ വറുത്ത് എടുക്കുക.
ശേഷം ചീനച്ചട്ടിയിൽ നാലു മുതൽ പതിനൊന്നു വരെയുള്ള ചേരുവകൾ ഇട്ടു വഴറ്റി പനീർ ഒരു ഫോർക്ക് കൊണ്ട് ഹോൾ ഇട്ടതിനു ശേഷം മസാലക്കൂട്ടും ഉപ്പും ചേർത്തിളക്കുക.
കസുരിമേത്തിയും മല്ലിയിലയും ഇട്ട് വിളമ്പുക.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















