ആവശ്യമായ ചേരുവകൾ
അരി – മുക്കാൽ കപ്പ്
കപ്പലണ്ടി – 25 ഗ്രാം
കടലപ്പരിപ്പ് – 25 ഗ്രാം
എണ്ണ –
കടുക് – ഒരു നുള്ള്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
നാരങ്ങാനീര് – അര ടേബിൾസ്പൂൺ
കറിവേപ്പില – ഒരു ടേബിൾസ്പൂൺ
വെള്ളം – രണ്ടു കപ്പ്
തയാറാക്കുന്ന വിധം
അരി തിളച്ച വെള്ളത്തിൽ മുക്കാൽവേവേവ് വേവിക്കുക. എണ്ണ ചൂടാക്കി കടലപ്പരിപ്പും കപ്പലണ്ടിയും കടുകും ഇട്ടു പൊട്ടി ക്കുക. അതിലേക്ക് ഉപ്പും ഞ്ഞൾപ്പൊടിയും ചോറും ഇടുക. എല്ലാം ഇളക്കി കറിവേപ്പിലയും നാരങ്ങാനീരും ചേർത്തു വെള്ളം വറ്റുന്നതു വരെ വഴറ്റുക.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















