ആവശ്യമായ ചേരുവകൾ
വിളഞ്ഞ പച്ചമാങ്ങ – 1
തണുത്ത തിളപ്പിച്ച പാൽ – 2 കപ്പ്
പഞ്ചസാര – കാൽ കപ്പ്
ഏലയ്ക്ക – 2
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മാങ്ങാ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിൽ രണ്ട് വിസിൽ കേൾക്കുന്നതു വരെ വേവിക്കുക.
തണുത്ത ശേഷം മാങ്ങ മിക്സിയിലിട്ട് ആവശ്യത്തിനു പാലും പഞ്ചസാരയും ഏലയ്ക്കയും ഐസ് ക്യൂബ്സും ചേർത്ത് നന്നായി അടിച്ചെടുക്കുക.
പച്ചമാങ്ങ മിൽക്ക് ഷേക്ക് റെഡി
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















