ആവശ്യമായ ചേരുവകൾ
1. ആവോലി – മൂന്ന്
2. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
വെളുത്തുള്ളി – അഞ്ച്-ആറ് അല്ലി
പച്ചമുളക് – രണ്ട്-മൂന്ന്, പിളർന്നത്
നാരങ്ങാനീര് – അരക്കപ്പ്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വാൽഭാഗം മുറിച്ചുകളഞ്ഞ് ഓരോന്നും മൂന്നോ നാലോ സ്ഥലങ്ങളിൽ വരഞ്ഞു വയ്ക്കുക.
രണ്ടാമത്തെ ചേരുവ അരച്ചു മീനിന്റെ ഇരുവശത്തും പുരട്ടി അരമണിക്കൂർ വയ്ക്കണം.
പാനിൽ അൽപം എണ്ണ ചൂടാക്കി മീൻ തിരിച്ചും മറിച്ചുമിട്ട് ബ്രൗൺനിറത്തിൽ വറുത്ത്, കിച്ചൺ ടവ്വലിൽ നിരത്തുക.
സവാളയും കറിവേപ്പിലയും നാരങ്ങയുമെല്ലാം വെച്ച് ഒന്നലങ്കരിച്ചുവെക്കാം
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















