Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പിശാശിന്റെ അടുക്കള: ധൈര്യമുണ്ടോ ഇവിടേക്ക് പോകാൻ?

Web Desk by Web Desk
Feb 14, 2024, 10:45 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചിദംബരം സംവിധാനം നിർവഹിക്കുന്ന മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിൻറെ ട്രെയ്‌ലർ ഇപ്പോൾ സമൂഹമാധ്യമങ്ങള് വൈറലാണ്. ഏറ്റവും ഒടുവിൽ ഒരു ഗുഹയ്ക്കകത്തിരുന്നു കൊണ്ട് ശ്രീനാഥ് ഭാസി ‘കുട്ടേട്ടാ’ എന്ന് വിളിച്ചു അലറി കരയുന്നത് കാഴ്ചക്കാരെ  കുറച്ചൊക്കെ ഭയപ്പെടുത്തിയിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് തമിഴ് നാട്ടിലെ ഗുണാക്കേവിൽ ആണ്. 

y

പാമ്പു പിണയുന്നതു പോലെ മരങ്ങളുടെ വേരുകൾ അവിടെയുണ്ട്. കാണുമ്പോൾ തന്നെ കൗതുകം തോന്നിക്കുന്ന ഘടകങ്ങൾ ഗുണാക്കേവിൽ അടങ്ങിയിരിക്കുന്നു. എന്നാല്‍ ആ സ്ഥലത്തിന്റെ യഥാര്‍ഥ പേര് ‘ഡെവിള്‍സ് കിച്ചണ്‍’ അഥവാ ചെകുത്താന്റെ അടുക്കള എന്നാണ്. 

ആഴമേറിയ ഗുഹകൾ, മുന്നോട്ട് പോകുംന്തോറും പല തട്ടുകളായി വീണ്ടും ആഴങ്ങളിലേക്ക് നീളുന്ന കൈവഴികള്‍.  ആ ഇരുട്ടിലൂടെ നടക്കുമ്പോള്‍ വവ്വാലുകള്‍ ശബ്ദമുണ്ടാകി വഴിമുടക്കാനെത്തും, ഓക്സിജന്റെ തോത് കുറയും, ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും, ഒന്ന്‌ കാലുതെന്നിയാല്‍ നേരെ നിലയില്ലാ ഇരുട്ടിന്റെ ആഴങ്ങളിലേക്ക് വഴുതി വീഴും, അവിടെ അകപ്പെട്ടുപോയാല്‍ പിന്നെ ഒരുതിരിച്ചുവരവില്ല. ഈ ആഴങ്ങളില്‍ അകപ്പെട്ട് ജീവനോടെ തിരിച്ചുവന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം, ബാക്കിയെല്ലാം ഈ ഇരുണ്ട ഗുഹങ്ങളിൽ ഒടുങ്ങി.

d

1821 ൽ  കൊടയ്ക്കൈനാല്‍ സന്ദര്‍ശിക്കാനെത്തിയ ഇംഗ്ലീഷ് ഓഫീസര്‍ ആയിരുന്ന ബി.എസ്. വാര്‍ഡാണ് ആദ്യമായി ഈ അതിപുരാതന ഗുഹ കണ്ടെത്തുന്നത്. അന്ന് സായിപ്പ് ഈ പ്രദേശത്ത് കൂടി നടക്കുമ്പോള്‍ കാടുമൂടി കിടന്ന സ്ഥലത്ത് നിന്നും പലരീതിയിലുള്ള ശബ്ദം കേട്ടു, അതിന്റെ ഉറവിടം അന്വേഷിച്ച അദ്ദേഹവും സംഘവും കാട് വെട്ടിതെളിച്ചപ്പോഴാണ് ഈ ഗുഹ ദൃശ്യമായത്.

സായിപ്പും സംഘവും ഗുഹയുടെ ഉള്ളിലേക്കിറങ്ങി. ഇരുട്ടുമൂടിയ ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് മുന്നോട്ട് പോകാനാകുന്ന ഇടുങ്ങിയ ഗുഹ മുന്നിലേക്ക് അവരെ നയിച്ചു. മുന്നോട്ട് പോയപ്പോള്‍ പല തട്ടുകളായി കിടക്കുന്ന കൂടുതല്‍ ആഴമേറിയ ഭാഗങ്ങള്‍ ദൃശ്യമായി.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

wer

ഇരുട്ടില്‍ വീണ്ടും നടക്കുന്തോറും ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതായി സായിപ്പ് തിരിച്ചറിഞ്ഞു. അന്ന് 600 അടി താഴ്ചവരെ സായിപ്പും സംഘവും സഞ്ചരിച്ചു. ശ്വാസതടസ്സം കാരണം അതിനപ്പുറം അവര്‍ക്ക് പോവാനായില്ല. പുരാണവുമായി ബന്ധപ്പെട്ടും ഗുഹയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അജ്ഞാത വാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തിയിരുന്നെന്നും വിശ്വസിക്കുന്നവരുണ്ട്.

ഇവിടെയെത്തുന്ന സഞ്ചാരികള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗുഹയ്ക്കുള്ളിലേക്ക് കടക്കുന്നതും അപകടങ്ങളില്‍ പെടുന്നതും പതിവായതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനംവകുപ്പ് ‘ഗുണ കേവ്സ്’ ദീര്‍ഘകാലത്തേക്ക് അടച്ചിട്ടത്.

rr

പത്ത് വര്‍ഷത്തോളം ഗുഹ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നു. എന്നാല്‍ പ്രദേശത്തേക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്നും ഗുണ കേവ്സ് തുറക്കണമെന്നും നിരന്തരമായി സഞ്ചാരികള്‍ ആവശ്യപ്പെട്ടതോടെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

ഇതിന്റെ ഭാഗമായി നിരവധി കടുത്ത നിയന്ത്രണങ്ങളോട് ഗുണ കേവ്സില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ആഴമേറിയ ഭാഗങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ കമ്പിവേലിക്കെട്ടി സുരക്ഷിതമാക്കി.

അതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. പകരം പ്രവേശന കവാടത്തില്‍ നിന്നുകൊണ്ട് ഗുണാ കേവ്സിന്റെ സൗന്ദര്യം ആസ്വദിക്കാം. ഗുഹയ്ക്ക് സമീപം വാച്ച് ടവര്‍, വ്യൂ പോയിന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. ഓരോ സഞ്ചാരിയെയും അത്ഭുതപ്പെടുത്ത കാഴ്ചാനുഭവങ്ങൾ ഗുണാക്കേവിൽ നിറഞ്ഞിട്ടുണ്ട് 

dd

Read more….

ഏലവും കാപ്പിയും മണക്കുന്ന നാട്ടിലേക്ക്

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ?

Pondichery പോണ്ടിച്ചേരിയെ അടുത്തറിയാം: പോണ്ടിച്ചേരിയിൽ കാണേണ്ടതെന്തെല്ലാം?

Travel trends: 2024 ലെ ട്രാവൽ ട്രെൻഡുകളെ കുറിച്ചറിയുമോ?

ഒരു സോളോ ട്രിപ്പ് ആഗ്രഹിക്കുന്നുണ്ടോ ? ഇവിടേക്ക് പോയാലോ ?

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies