ആവശ്യമായ ചേരുവകൾ
ഡ്രാഗൺ ഫ്രൂട്ട് – റെഡ്
ഈന്തപ്പഴം -10-15 (വെള്ളത്തിൽ കുതിർത്ത് കുരുകളഞ്ഞത്)
അണ്ടിപരിപ്പ്, പിസ്ത, ബദാം – 1/2 കപ്പ് (മുഴുവനും ക്രഷ് ചെയ്‌തത്)
തേങ്ങാ ചിരവിയത് -1/2 കപ്പ്
നെയ്യ് -1 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു നോൺസ്റ്റിക്ക് പാനിൽ അൽപം നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഈന്തപ്പഴം മിക്സിയിൽ അടിച്ച് പേസ്റ്റ് ആക്കിയത്, ബദാം, അണ്ടിപരിപ്പ് എന്നിവയും ചേർത്ത് നന്നായി വരട്ടിയെടുക്കുക. ശേഷം തേങ്ങാ ചേർക്കുക. അഞ്ച് മിനിട്ട് വഴറ്റുക.
അതിലേക്ക് ഡ്രാഗൺ ഫ്രൂട്ട് അരിഞ്ഞു ചേർക്കുക. ഒന്ന് ഇളക്കി നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. തണുത്ത ശേഷം ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കുക. പിസ്ത, തേങ്ങാപൊടി എന്നിവവെച്ച് വിഭവം അലങ്കരിക്കാം.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- നേതാക്കളെ ബിജെപി ഭീഷണിയിലൂടെ അടർത്തിമാറ്റുന്നു: രാഹുൽ
- ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം; എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും
- ഗസ്സയിലെ നുസൈറാതിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 12 മരണം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ