Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അണകെട്ടിന് മുകളിലൂടെ വിമാനങ്ങള്‍ പറത്തരുതെന്ന് എത്യോപ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2020, 04:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എത്യോപ്യ: എത്യോപ്യ ബ്ലൂ നൈല്‍ നദിയില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്നത് നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് വ്യോമഗതാഗതനിരോധനം – റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുഡാന്റെയും ഈജിപ്തിന്റെയും കടുത്ത എതിര്‍പ്പ് നിലനില്‍ക്കെ വെയാണ് ഗ്രാന്റ് എത്യോപ്യന്‍ റിനാന്‍സെന്‍സ് അണക്കെട്ട് നിര്‍മ്മാണം അന്തിമഘട്ടത്തോട് അടുക്കുന്നത്. അണക്കെട്ടിലെ വെള്ളം സംഭരണവും അതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് സുഡാന്റയും ഈജിപ്തിന്റെയും എതിര്‍പ്പ്.

നല്ല മഴ ലഭിച്ചതിനാല്‍ ഈ വര്‍ഷം ജലസംഭരണം വിജയപ്രദമായിരുന്നു. അടുത്ത സീസണോടെ അണക്കെട്ടിലെ ജലസംഭരണം പൂര്‍ണമാകുമെന്നാണ് എത്യോപ്യന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തിനുള്ളില്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉല്പാദനം ആരംഭിക്കുമെന്ന് എത്യോപ്യന്‍ പ്രസിഡന്റ് സഹ്ലെ-വര്‍ക്ക് സ്യൂഡെ ഒക്ടോബര്‍ അഞ്ചിന് പാര്‍ലമെന്റില്‍ പറഞ്ഞു.

അണക്കെട്ടിന്റെ സുരക്ഷയെ മുന്‍നിറുത്തി അതിന്റെ മുകളിലൂടെയുള്ള എല്ലാ വിമാനങ്ങളും നിരോധിച്ചിരിക്കുന്നുവെന്ന് എത്യോപ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ വെസെനെലെ ഹുനെഗ്‌ന ഒക്ടോബര്‍ നാലിന് ഫോണിലൂടെ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ വഷളാക്കിയേക്കാവുന്ന ഈ നീക്കത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഡയറക്ടര്‍ ജനറല്‍ വിസമ്മതിച്ചു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി പദ്ധതിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അണക്കെട്ട് സുഡാനും ഈജിപ്തിനും ഒരിക്കലും ഭിഷണിയല്ലെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. ജൂലായിലാണ് എത്യോപ്യ ജലസംഭരണി നിറയ്ക്കാന്‍ തുടങ്ങുന്നത്. അതിനുമുമ്പ് ഈജിപ്തും സുഡാനമായി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെടുന്നതില്‍ എത്യോപ്യ പരാജയപ്പെട്ടു. ആഫ്രിക്കയിലെ ഏറ്റവും വലിയ വൈദ്യുതി കയറ്റുമതിക്കാരനാകാനുള്ള എത്യോപ്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ബ്ലൂ നൈല്‍ നദിയിലുയരുന്ന ഈ വന്‍കിട ജലവൈദ്യുത പന്ധതി.

എത്യോപ്യ – സുഡാന്‍ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ എത്യോപ്യന്‍ അണക്കെട്ട്. ഈജിപത് നൈല്‍ നദിയുടെ പോഷക നദിയാണ് ബ്ലൂ നൈല്‍ നദി. ഈജിപ്തിലെ 100 ദശലക്ഷം ജനങ്ങളുടെ ശുദ്ധജലത്തിന്റെ 90 ശതമാനവും ബ്ലൂ നൈല്‍ നദിയെ ആശ്രയിച്ചാണ്. അണക്കെട്ടില്‍ പൂര്‍ണമായും ജലം സംരംഭിക്കപ്പെടുന്നതോടെ ബ്ലൂ നൈല്‍ നദി ശോഷിക്കും. അതോടെ തങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന ആശങ്കയാണ് ഈജിപ്ത് ഉയര്‍ത്തുന്നത്. അണക്കെട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എത്യോപ്യയ്ക്ക് 100 മില്യണ്‍ ഡോളര്‍ സഹായം വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.

ReadAlso:

സൗദി അറേബ്യയുടെ മണലാരണ്യത്തിനടിയില്‍ എന്താണ് ? ലോകം ഞെട്ടുന്ന നിധിയോ ?

മക്കയെ ലക്ഷ്യം വെയ്ക്കുന്നതെന്തിന് ?: ഹൂതികളുമായി സൗദി അറേബ്യയുടെ പ്രതിരോധയുദ്ധം രൂക്ഷമാകുന്നു

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

Latest News

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: മത്സരം 27ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പ്പന തുടങ്ങി

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി

മമതയ്ക്ക് കനത്ത തിരിച്ചടി;തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ്കമ്മീഷന്‍

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അടുക്കളയിലും ബെഡ്റൂമിലും കയറും’; പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies