Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മാലി അട്ടിമറിക്ക് പിന്നിൽ യുഎസ്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2020, 01:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബമാക്കോ: മാലി പട്ടാള അട്ടിമറിക്ക് പിന്നില്‍ യുഎസ് ഭരണകൂടത്തോട് അടുപ്പുമുള്ള പട്ടാള ഉദ്യോഗസ്ഥനാണെന്ന് സൂചന നൽകി ന്യൂയോർക്ക് ടൈം സ്. അട്ടിമറിക്ക് ശേഷം മാലിയുടെ ചുമതല സ്വയം പ്രഖ്യാപിച്ച സൈനിക ഉദ്യോഗസ്ഥൻ കേണൽ അസിമി ഗൊയിറ്റയ്ക്ക് അമേരിക്കയിൽ നിന്ന് പരിശീലനം ലഭിച്ചതായി പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമാഫ്രിക്കയിലെ തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ സേനയുമായി വർഷങ്ങളോളം പ്രവർത്തിച്ച പട്ടാള ഉദ്യോഗസ്ഥനാണ് ആഗസ്ത് 22 ന് അധികാരത്തിലേറിയ കേണൽ അസിമി ഗൊയിറ്റ.

യുഎസ് സൈനികരുമായി അദ്ദേഹം പതിവായി സംസാരിക്കുകയും യുഎസിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിശീലനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് – ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആഗസ്ത് 18 നാണ് പ്രസിഡന്റ് ഇബ്രാഹിം ബൊബാകർ കീറ്റ സർക്കാർ അട്ടിമറിക്കപ്പെട്ടത്.

ഇതിനിടെ ഇക്കണോമിക്ക് കമ്യുണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റസ് മാലി ഭരണകൂട അട്ടിമറിയെ അപലപിച്ചു. സംഘടനയുടെ തീരുമാനങ്ങൾ കൈകൊള്ളു സമിതിയിൽ നിന്ന് മാലിയെ സസ്പെൻറു ചെയ്യുവാനും തീരുമാനിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

പടിഞ്ഞാറൻ ആഫ്രിക്കൻ മേഖലയുടെ സഹകരണത്തിനായുള്ള സംയുക്ത കൂട്ടായ്മയാണ് ഇക്കണോമിക്ക് കമ്യുണിറ്റി. മേഖലയിലെ രാജ്യങ്ങളുടെ അതിർത്തികൾ അടച്ചിടുവാനുള്ള തീരുമാനത്തിലാണ്. പ്രതിസന്ധി തുടരവെ മാലിക്കെതിരെ ഉപരോധമേർപ്പെടുത്തുവാനും സംയുക്ത കൂട്ടായ്മ തീരുമാനിച്ചു.

ഇതിനിടെ, തടവിലാക്കപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം ബൊബാകർ കീറ്റയെയും സർക്കാർ അംഗങ്ങളെയും ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മാലിയിലെ അട്ടിമറിയെ അപലപിച്ചു.

രാജ്യാന്തര സമൂഹം അട്ടിമറിക്കെതിരെ അസംതൃപ്തരെങ്കിലും ആയിരകണക്കിന ജനങ്ങൾ അട്ടിമറിയെ പിന്തുണച്ച് തെരുവിൽ സന്തോഷ പ്രകടനത്തിലാണ്. മാലി ഇനിയും പ്രതിന്ധികളിലകപ്പെടാതിരിക്കുന്നതിനായാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ജനങ്ങളുടെ രക്ഷയ്ക്കുള്ള ദേശീയ സമിതി എന്ന് സ്വയംവിളിക്കുന്ന അട്ടിമറി പ്രവർത്തകരുടെ വക്താവ് കേണൽ-മേജർ ഇസ്മായിൽ വേഗ് പറഞ്ഞു.

സിവിലിയൻ ഭരണത്തിലേക്ക് മടങ്ങിവരണമെന്ന മാലിയുടെ അട്ടിമറി നേതാക്കളും പശ്ചിമാഫ്രിക്കയിലെ പ്രാദേശിക സംഘത്തിലെ മധ്യസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടന്നുവെങ്കിലുമത് വെറും 20 മിനിറ്റിൽ അവസാനിച്ചു. 90 മിനിറ്റ് ചർച്ചയെന്നതായിരുന്നു തീരുമാനം.

ReadAlso:

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

മൊസാദ് തിരയുന്നു ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മുജ്തബയെ: സംസ്‌ക്കാര ചടങ്ങിലും എത്തില്ല ?; മുജ്തബ എവിടെ ?

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

മാലിക്ക് വടക്കൻ മരുഭൂമിയിൽ നിരവധി ജിഹാദി ഗ്രൂപ്പുകളുണ്ട്. അവർ അട്ടിമറി മുതലെടുക്കാൻ ശ്രമിക്കുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെടുന്നുണ്ട്. 2012 ൽ സൈനിക അട്ടിമറി വേളയിൽ ജിഹാദികൾ അഴിഞ്ഞാടിയിരുന്നുവെന്നതാണ് ഇപ്പോഴത്തെ മുന്നറിയിപ്പുകൾക്കാധാരം.

ജിഹാദികൾക്കെതിരെ പോരാടുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളെ മാനിക്കുമെന്ന് ഇപ്പോഴത്തെ അട്ടിമറി നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളെ നേരിടാൻ ആയിരക്കണക്കിന് ഫ്രഞ്ച്, ആഫ്രിക്കൻ, യുഎൻ സൈനികർ രാജ്യത്തുണ്ട്.

Latest News

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും | Actresses Revathi and Padmapriya resigned their primary membership of AMMA

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ് | Ansiba’s complaint: Police register case against Lakshmipriya

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ | g sudhakaran against amma association

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies