Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ഒരു നാടൻ കപ്പ ബിരിയാണി തയ്യാറാക്കിയാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 4, 2024, 12:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആ​വ​ശ്യ​മായ ചേരുവകൾ

ക​പ്പ – ഒ​രു കി​ലോ

ചി​ര​കിയ​ തേ​ങ്ങ – അ​ര മു​റി

പ​ച്ച​മു​ള​ ക് – ആറ്​ എ​ണ്ണം

ഇ​ഞ്ചി – ഒരു ക​ഷ​ണം

ബീ​ഫ് എ​ല്ലോ​ടു കൂ​ടി​യ​ത് – ഒ​രു കി​ലോ (എ​ല്ലി​ലെ മ​ജ്ജ ഉ​രു​കി​ച് ചേ​രു​ന്ന​താ​ണ് പ്ര​ധാ​ന രു​ചി​ര​ഹ​സ്യം. വാ​രി​യെ​ല്ലാ​ണ് ഇ​തി​ന് ഏ​റെ ഉ​ത്ത​മം.)

മ​ല്ലി​പ്പൊ​ടി – നാല്​ ടീ​സ്പൂ​ണ്‍

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

മു​ള​കു​പൊ​ടി – നാല്​ ടീ​സ്പൂ​ണ്‍

മ​ഞ്ഞ​ള്‍പ്പൊ​ടി – ഒരു ടീ​സ്പൂ​ണ്‍

മീ​റ്റ് മ​സാ​ല​പ്പൊ​ടി – രണ്ട്​ ടീ​സ്പൂ​ണ്‍

സ​വാ​ള വ​ലു​ത് – നാല്​ എ​ണ്ണം

വെ​ളു​ത്തു​ള്ളി – 16 അ​ല്ലി

ചു​വ​ന്നു​ള്ളി – എട്ട്​ എ​ണ്ണം

കു​രു​മു​ള​ക് – ഒരു ടീ​സ്പൂ​ണ്‍

ഗ​രം മ​സാ​ല പൊ​ടി​ച്ച​ത് – ഒരു ടീ​സ്പൂ​ണ്‍

ഉ​പ്പ്, ക​റി​വേ​പ്പി​ല, വെ​ളി​ച്ച​ണ്ണ, ക​ടു​ക് പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ബീ​ഫ് ക​ഴു​കി പാ​ക​ത്തി​ന് ഉ​പ്പ്​, രണ്ട്​ ടീ​സ്പൂ​ണ്‍ മു​ള​ക് പൊ​ടി, രണ്ട്​ ടീ​സ്പൂ​ണ്‍ മ​ല്ലി​പ്പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ കു​രു​മു​ള​ക് പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ള്‍ പൊ​ടി എ​ന്നി​വ തി​രു​മ്മി അ​ര മ​ണി​ക്കൂ​ര്‍ വെ​ക്കു​ക. സ​വാ​ള, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല, ഇ​ഞ്ചി ച​ത​ച്ച​ത് എ​ന്നി​വ​യും മീ​റ്റ് മ​സാ​ല​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, ഗ​രം മ​സാ​ലയും ​കൂ​ടി വെ​ളി​ച്ചെ​ണ്ണ​യി​ല്‍ വ​ഴ​റ്റി തി​രു​മ്മി വെ​ച്ചി​രി​ക്കു​ന്ന ബീ​ഫും ചേ​ര്‍ത്തു ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. (20 മി​നു​ട്ട് മീ​ഡി​യം തീ​യി​ല്‍ കു​ക്ക​റി​ല്‍).

ഇ​നി ക​പ്പ ഉ​പ്പി​ട്ട് ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. ക​പ്പ വെ​ന്ത​തി​നു ശേ​ഷം വെ​ള്ളം ഊ​റ്റി​ക്ക​ള​ഞ്ഞു വെ​ക്കു​ക. പ​ച്ച​മു​ള​ക്, മ​ഞ്ഞ​ള്‍പ്പൊ​ടി, ചു​വ​ന്നു​ള്ളി എ​ന്നി​വ തേ​ങ്ങ​യും കൂ​ടി അ​ര​ച്ചെ​ടു​ക്ക​ണം. ഈ ​അ​ര​പ്പ് വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ക​പ്പ​യി​ല്‍ ചേ​ര്‍ത്തു ന​ന്നാ​യി ഇ​ള​ക്കി എ​ടു​ക്കു​ക. എ​ന്നി​ട്ട് കു​റ​ച്ചു ക​ടു​കും ക​റി​വേ​പ്പി​ല​യും താ​ളി​ച്ച്‌ ചേ​ര്‍ക്കു​ക. ന​ന്നാ​യി ഇ​ള​ക്ക​ണം.

അ​തി​നു ശേ​ഷം വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ബീ​ഫ്, മ​സാ​ല​യോ​ടു കൂ​ടി ഈ ​ക​പ്പ​യി​ല്‍ ചേ​ര്‍ത്തു ന​ന്നാ​യി ഇ​ള​ക്കി കൂ​ട്ടി കു​ഴ​ച്ചെ​ടു​ക്കു​ക. ന​ല്ല വാ​സ​ന​യോ​ടു കൂ​ടി​യ ക​പ്പ ബി​രി​യാ​ണി റെ​ഡി. വാ​ഴ​യി​ല കി​ട്ടു​മെ​ങ്കി​ല്‍ ചൂ​ടോ​ടെ അ​തി​ല്‍ വി​ള​മ്പി ക​ഴി​ച്ചു നോ​ക്കൂ രു​ചി ഇ​ര​ട്ടി​ക്കും.

Tags: food recipeNADAN RECIPEKAPPA BIRIYANI

Latest News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം; ഡൽഹിയിൽ എത്താൻ നേതാക്കൾക്ക് നിർദ്ദേശം

ഫ്രാൻസിൽ കനത്ത സുരക്ഷ വകവെയ്ക്കാതെ പ്രക്ഷോഭം ശക്തം; പ്രക്ഷോഭത്തിനിടെ ആയിരം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; മ്യൂസിയങ്ങളും കടകളും അടപ്പിച്ചു

താനാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്; ‘ഓപ്പറേഷൻ സിന്ദൂർ’ യുഎസിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ട്രംപ്

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies