Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ചൂടിൽ ഒന്ന് ആശ്വാസമേകാൻ മാം​ഗോ കേ​ക്ക് പു​ഡ്ഡി​ങ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 5, 2024, 12:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ കൊടുംചൂടിൽ തണുത്ത എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇനി മാംഗോ കേ​ക്ക് പു​ഡ്ഡി​ങ് തയ്യറാക്കാം. മാങ്ങയും നാട്ടിൽ സുലഭമാണ്. വളരെ എളുപ്പത്തിൽ ഒരു മംഗോ കേക്ക് പുഡിങ് തയ്യറാക്കിയാലോ?

ആവശ്യമായ ചേ​രു​വ​ക​ൾ

  • പ​ഴു​ത്ത മാ​ങ്ങ -1 ½ ക​പ്പ് (അ​ര​ച്ചെ​ടു​ക്കു​ക)
  • വി​പ്പി​ങ് ക്രീം (​ത​ണു​പ്പി​ച്ച​ത്) -1 ½ ക​പ്പ്
  • വി​പ്പി​ങ് പൗ​ഡ​ർ -1 പാ​ക്ക​റ്റ് (36 ഗ്രാം)
  • ​ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് -½ ക​പ്പ്
  • ഫ്ര​ഷ് ക്രീം -½ ​ക​പ്പ്
  • പൊ​ടി​ച്ച പ​ഞ്ച​സാ​ര -¼ ക​പ്പ്
  • വാ​നി​ല എ​സ്സ​ൻ​സ് -1 ടീ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര സി​റ​പ്പ് -¼ ക​പ്പ്
  • വാ​നി​ല കേ​ക്ക് -ആ​വ​ശ്യ​ത്തി​ന്
  • ചോ​ക്ക​ല​റ്റ് സോ​സ്, ചോ​ക്ക​ല​റ്റ് -അ​ല​ങ്ക​രി​ക്കാ​ൻ
  • ചെ​റി -8-10

ത​യാ​റാ​ക്കു​ന്ന വി​ധം

ത​ണു​പ്പി​ച്ച പാ​ത്ര​ത്തി​ൽ വി​പ്പി​ങ് ക്രീ​മും വി​പ്പി​ങ് പൗ​ഡ​റും ന​ന്നാ​യി വി​പ്പ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്, ഫ്ര​ഷ് ക്രീം, ​പൊ​ടി​ച്ച പ​ഞ്ച​സാ​ര, വാ​നി​ല എ​സ്സ​ൻ​സ് എ​ന്നി​വ ചേ​ർ​ത്ത് വീ​ണ്ടും വി​പ്പ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് മാം​ഗോ പ്യൂ​രി ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ഡി​സേ​ർ​ട്ട് ഡി​ഷി​ൽ വാ​നി​ല കേ​ക്ക് വ​ച്ച് ഒ​രു ലെ​യ​ർ ആ​ക്കു​ക. കേ​ക്കി​ലു​ട​നീ​ളം പ​ഞ്ച​സാ​ര സി​റ​പ്പ് ഒ​ഴി​ച്ച് ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന മാം​ഗോ ക്രീം, ​വാ​നി​ല കേ​ക്കി​ന് മു​ക​ളി​ൽ ലെ​യ​ർ ചെ​യ്യു​ക. റി​സ​ർ​വ് ചെ​യ്ത കേ​ക്ക് നു​റു​ക്കു​ക​ൾ, ചോ​ക്ക​ലേ​റ്റ് സോ​സ്, ചോ​ക്ക​ല​റ്റ്, ചെ​റി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ക്കു​ക. റ​ഫ്രി​ജ​റേ​റ്റ​റി​ൽ വെ​ച്ച് ഏ​ക​ദേ​ശം 3-4 മ​ണി​ക്കൂ​ർ ത​ണു​പ്പി​ച്ച ശേ​ഷം സേ​ർ​വ് ചെ​യ്യാം.

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Tags: food recipesummer recipeMANGO CAKE PUDDING

Latest News

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies