Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പന്തീരങ്കാവ് പീഢനക്കേസ്; സ്ത്രീധനം ചോദിച്ചില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളം

മുഷ്ടി ചുരുട്ടി തലയില്‍ മര്‍ദ്ധിച്ച പാടുകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 15, 2024, 04:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പന്തീരങ്കാവ് ഗാര്‍ഹിക പീഢനക്കേസിലെ പ്രതി രാഹൂല്‍ കെ. ഗോപാലന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്ന് മര്‍ദ്ദനമേറ്റ നവവധുവിന്റെ പിതാവ്. ഞങ്ങളോട് സ്ത്രീധനം ചോദിച്ചിട്ടില്ലെന്ന വാദം കളവാണ് മകന്റെ ഇപ്പോഴത്തെ പൊസിഷനൊക്കെ അറിയാമല്ലോ അതനുസരിച്ച് നിങ്ങള്‍ കാര്യമായി ചെയ്യുമല്ലോയെന്ന രാഹുലിന്റെ മാതാവ് ചോദിച്ചതായി നവവധുവിന്റെ പിതാവ് വ്യക്തമാക്കി. ഞങ്ങള്‍ സ്ത്രീധനം ചോദിച്ചില്ലെന്നായിരുന്നു രാഹുലിന്റെ അമ്മ പറഞ്ഞിരുന്നത്. മകളെ മര്‍ദ്ദിച്ചിട്ടില്ലെന്ന വാദവും കള്ളമാണ്. അമ്മയും സഹോദരിയുടെയും അറിവോടെയാണ് എന്റെ മോളെ രാഹൂല്‍ മര്‍ദിച്ച് അവശയാക്കിയത്. അക്കാരണത്താല്‍ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കണമെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അച്ഛന്‍ പറഞ്ഞു.

കല്യാണത്തിനു മുന്‍പ് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവന്റെ അമ്മയോടു ചോദിച്ചിരുന്നു. ഞങ്ങളുടെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ അതനുസരിച്ചു നിങ്ങള്‍ കാര്യമായി ചെയ്യുമല്ലോ എന്നാണ് അവര്‍ മറുപടി പറഞ്ഞത്. കല്യാണശേഷം മകളുടെ ആഭരണങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്ന അവര്‍ അക്കാര്യം പറഞ്ഞ് നിരന്തരം മോളുമായി വഴക്കുണ്ടാക്കാറുണ്ട്. മോളെ മര്‍ദിക്കുന്നതിനു മുമ്പ് ഒരു മണിക്കൂറോളം അമ്മയും രാഹുലും സഹോദരിയുമായി മുറിയടച്ചിട്ടു സംസാരിച്ചത് ഗൂഢാലോചനയാണെന്നും അച്ഛന്‍ പറഞ്ഞു. എല്ലാം അവരുടെ ഒത്താശയോടെയാണ് നടന്നിട്ടുള്ളതെന്നും രാഹുലിന്റെ മുന്‍കാല പശ്ചാത്തലവും അന്വേഷിക്കണം. ലഹരി ഉപയോഗവും വില്‍പ്പനയും അവനുണ്ടോയെന്ന് അന്വേഷിക്കണം. ലഹരിയുമായി ബന്ധപ്പെട്ട് രാഹുലിനും കൂട്ടുകാര്‍ക്കുമെതിരെ അവിടുത്തെ റസിഡന്റ് അസോസിയേഷനിലും പരാതികള്‍ ഉണ്ടെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു.

കല്യാണശേഷം മകളെ ജര്‍മനിയിലേക്കു കൊണ്ടുപോകുമെന്നാണ് അവന്‍ പറഞ്ഞത്. അതിനായി ഒന്‍പതാം തീയതി വീട്ടില്‍ വന്ന അവര്‍ ആലുവയില്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിനായി പോയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ പ്രകാരം അവന്‍ ജര്‍മ്മനിയിലും പോയിട്ടില്ല അതെല്ലാം അവന്റെ വ്യക്തമായ തട്ടിപ്പാണെന്നും വ്യക്തമായിട്ടുണ്ട്. ആളുകളെ വിദേശത്തേക്കു കടത്തുന്ന ഏജന്റാണോ ഇവന്‍ എന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും അച്ഛന്‍ പറഞ്ഞു.

രാഹൂല്‍ മകളെ മര്‍ദ്ധിച്ചില്ലെന്ന് കള്ളം പറയുകയാണ്, അവളെ മര്‍ദ്ധനശേഷം കണ്ടപ്പോള്‍ ഇത് എന്റെ മകള്‍ തന്നയാണോയെന്ന് ചിന്തിച്ചു പോയി. ആകെ ഭയപ്പെട്ട അവസ്ഥയിലായിരുന്ന അവളുടെ തല മുഴച്ചിരുന്നു. മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്ന് ഉണങ്ങിയ പാടുണ്ടായിരുന്നു. ഇതൊക്കെ താനേ സൃഷ്ടിച്ചതാണോ? അവന്‍ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. കൈമടക്കി തലയില്‍ ഇടിച്ചതുകാരണം മോള്‍ക്ക് ഇപ്പോഴും തല അനക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, രാഹുല്‍ വിദേശത്തേക്കു കടന്നതായി വിവരമെന്ന് യുവതിയുടെ അമ്മ പറഞ്ഞു. രാഹുല്‍ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചതെന്നും, രാഹുലിനു രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവര്‍ ആരോപിച്ചു. ലുക്കൗട്ട് നോട്ടീസ് ഇറക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞാണു രാഹുല്‍ നാടുവിട്ടത്. ഐജി വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞു.

ReadAlso:

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

അതേസമയം, പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്കു തിരിച്ചു. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഗാര്‍ഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: kerala policepantheerankavu dowry case

Latest News

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies