Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സില്‍ക്ക് സ്മിത തന്റെ ഡ്രൈവറെയും മേക്കപ്പ്മാനെയുമൊക്കെ ഒരുപോലെയാണ് കണ്ടിരുന്നത്! നടിയുടെ സ്വഭാവത്തെ കുറിച്ച് സംവിധായകന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2024, 11:04 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുകാലത്ത് സിനിമ ലോകത്ത് സൂപ്പർ താരങ്ങളെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നായികയാണ് സിൽക്ക് സ്മിത മികച്ച കഥാപാത്രങ്ങളിലേക്ക് അഭിനയിക്കാൻ വേണ്ടി സിനിമയിലെത്തിയ പെൺകുട്ടിക്ക് പക്ഷേ നേരിടേണ്ടിവന്നത് മുഴുവൻ യാതനകളും വേദനകളും ആയിരുന്നു മികച്ച കഥാപാത്രങ്ങൾക്ക് പകരം ആ പെൺകുട്ടിയുടെ മാത്രമാണ് പല സംവിധായകന്മാരും അപ്രപാളികളിൽ പകർത്തിയതും മറ്റുള്ളവർക്ക് മുൻപിലേക്ക് എത്തിച്ചതും ഏതൊരു വ്യക്തിയെയും പോലെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുക എന്നതായിരുന്നു സ്മിതയുടെയും ആഗ്രഹം പക്ഷേ ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങി പോകേണ്ട സാഹചര്യമാണ് താരത്തിന് വന്നത്

ജീവിതത്തിൽ ഒരുപാട് വേദനകൾ സഹിച്ച ഒടുവിൽ വേദനകൾ ഇല്ലാത്ത ഒരു ലോകത്തേക്ക് സ്വമേധയാ യാത്രയാവുകയായിരുന്നു സ്മിത ചെയ്തിരുന്നത് തമിഴിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനായ കൃഷ്ണ വംശി ഇപ്പോൾ സ്മിതയെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഡയറക്ടറായി തുടക്കം കുറിച്ച കൃഷ്ണവംശി സ്മിതയെ കുറിച്ച് പറയുന്നത് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് നിരവധി സിനിമ താരങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ കൂടിയാണ് കൃഷ്ണവംശി അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാളായിരുന്നു സ്മിത എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്

ഒരുമിച്ച് കുറച്ചുകാലം ജോലി ചെയ്തിരുന്നു എന്നും സിനിമ ലോകത്ത് വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് സ്മിത എന്ന് അദ്ദേഹം പറയുന്നു ഒരു വലിയ ദുരന്ത കഥ തന്നെയാണ് സ്മിത എന്നാണ് അദ്ദേഹം പറയുന്നത് പലരെയും സഹായിച്ചിരുന്ന വ്യക്തിത്വമായിരുന്നു സ്മിതയുടെ കരിയറിന്റെ തുടക്കകാലത്താണ് സിനിമയിൽ തിളങ്ങാൻ വേണ്ടിയും അവസരങ്ങൾക്ക് വേണ്ടിയും ഒക്കെ പലരും പല സ്ഥലങ്ങളിലും പോകുന്നതും പലരുമായും കോൺടാക്ട് ഉണ്ടാക്കുന്നതും അങ്ങനെ ഷൂട്ടിങ്ങിന് താനും പോയിട്ടുണ്ട് പല സ്ഥലങ്ങളിലും ആ സമയത്ത് അവർ പറയുന്ന കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു

അങ്ങനെ ഒരിക്കലാണ് സ്മിതയെ ആദ്യമായി കാണുന്നത് പിന്നീട് സൗഹൃദമായിരുന്നു ആ സമയത്ത് സ്മിത ഒരു സിനിമ നിർമ്മിക്കുകയും ആ നിർമ്മാണത്തിൽ തന്നെയും പങ്കാളിയാക്കുകയും ചെയ്തു അങ്ങനെയാണ് അവരുമായി നല്ലൊരു കൂട്ടുകെട്ട് രൂപപ്പെടുന്നത് വളരെ മികച്ച ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു സ്മിത കുറച്ചുകാലത്തിനുശേഷമാണ് ഞാൻ സംവിധായകനായി മാറുന്നത് ഒരു ദിവസം താനൊരു സ്റ്റുഡിയോയിൽ സിഗരറ്റ് വലിച്ചു കൊണ്ട് നിന്നപ്പോൾ തന്റെ മുന്നിലൂടെ ഒരു വാഹനം കടന്നുപോവുകയും അതിൽ ആരാണെന്ന് ശ്രദ്ധിക്കാതിരിക്കുകയും ചെയ്തു എന്നാൽ വണ്ടി തിരിച്ചുവന്ന് തന്റെ മുന്നിൽ നിന്നു അതിൽ സിൽക്ക് സ്മിത ആയിരുന്നു പെട്ടെന്ന് ഞാൻ ഞെട്ടിപ്പോയിരുന്നു

അവരെ കണ്ടതും മടിച്ചുനിന്ന തന്നെ നോക്കി തന്നെ ഓർമ്മയില്ലെന്ന് ചോദിക്കുകയും ചെയ്തു എന്താണ് ഓർമ്മക്കാതിരിക്കാൻ താൻ ചോദിച്ചു തന്റെ ആദ്യചിത്രം അവർ കാണുകയും അത് വളരെ മനോഹരമായ സിനിമയാണെന്ന് തന്നോട് പറയുകയുമൊക്കെ ചെയ്തിരുന്നു ഡ്രൈവർ ആയാലും മേക്കപ്പ് ആയാലും തനിക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഏത് ആളിനെയും സ്വന്തമാളേ പോലെയായിരുന്നു സിൽക്ക് സ്മിത കണ്ടിരുന്നത് എന്നാൽ ജീവിതത്തിൽ സ്മിതയുടെ അവസ്ഥ എന്നത് താൻ സ്നേഹിച്ചവർ ഒന്നും ഒപ്പം നിൽക്കാത്ത ഒരു സാഹചര്യമായിരുന്നു പലരെയും സഹായിക്കാൻ സിൽക്ക് സ്മിതയ്ക്ക് മനസ്സുണ്ടായിരുന്നു എങ്കിലും പലപ്പോഴും
പലരും മുതലെടുക്കുകയായിരുന്നു ചെയ്തത് ജീവിതത്തിൽ ഒരുമിച്ച് ഉണ്ടാകുമെന്ന് പറഞ്ഞ് കൂടെ കൂടിയവരിൽ പലരും താരത്തെ ചതിക്കുന്ന സാഹചര്യമാണ് കാണാൻ സാധിച്ചത്

ReadAlso:

ഐ.ഡി.എസ്.എഫ്.എഫ്.കെ: അനിമേഷന്‍ സിനിമയുടെ ഏറ്റവും പുതിയ മുഖവുമായി പത്ത് ചിത്രങ്ങള്‍

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

ഇത് നിങ്ങൾ സ്ഥിരമായി കാണുന്ന കുടുംബമല്ല: നിങ്ങളെ ചിരിപ്പിക്കാൻ വേണ്ടി മാത്രം ഒരുങ്ങി ഇറങ്ങിയ കുടുംബം

പത്തു ദിവസം … *അതിൻ്റെയു ള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും

കേരളത്തിൽ Highest Grosser ആയി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ | nivin-paulys-bethlehem-kudumba-unit-becomes-the-highest-grossing-film-in-kerala

Tags: silk smithacharactorkrishna vamshi

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies