Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

പുതിയൊരാളെ മോഡൽ ആക്കുക എന്നത് കുറച്ച് ചലഞ്ചിങ്ങാണ്; ആ ചലഞ്ച് ഏറ്റെടുക്കാൻ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടവും!!

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jul 14, 2024, 08:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തന്റെ ഫാഷനും പ്രൊഫഷനും ഒന്നുതന്നെയായൽ എങ്ങനെയുണ്ടാകും, അത് പൊളിക്കും അല്ലേ. എന്നാൽ അങ്ങനെയുള്ള ഒഒരാളുടെ കഥയാണ് ഇന്ന് പറയാനുള്ളത്.. വെറും ഫാഷൻ അല്ല, മുന്നിൽ കാണുന്നതിനെയെല്ലാം തന്റെ ഫ്രെയിമിനുള്ളിൽ ഭദ്രമാക്കി കൈയിൽ തരുന്നൊരു വ്യക്തി. തൊട്ടതെല്ലാം പൊന്നെന്ന് പറയും പോലെ തൊട്ടതെല്ലാം വൈറൽ..മലയാളികള്‍ക്ക് സുപരിചിതനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയെ കുറിച്ചാണ് പറയുന്നത്. പേര് കേൾക്കുമ്പോൾ തന്നെ ആളെ അറിയാമല്ലേ..അദ്ദേഹത്തിന് ഫോട്ടോ എടുക്കാൻ മോഡൽ തന്നെ വേണമെന്നില്ല.തന്റെ മുന്നിൽ ആരെ കാണുന്നു അവരിൽ എന്തെങ്കിലും ഒരു സ്പെഷ്യാലിറ്റി അദ്ദേഹം എപ്പോഴും കണ്ടെത്തും. അതിൽ നിറമോ ജാതിയോ ലിംഗമോ പ്രായമോ ഒരു പ്രശ്നമല്ല. ലൈൻമാനോ,സ്വിഗ്ഗി ഡെലിവറി ബോയ്യോ, 98 വയസ്സുള്ള പാപ്പിയമ്മ, ആസ്മാനെന്ന രാജസ്ഥാനി കുട്ടിയോ, അങ്ങനെ ഇന്ന വ്യക്തി എന്നൊന്നില്ല.

അത് പോലെ താനെടുക്കുന്ന ഓരോ ഫ്രെയിമുകൾക്കും കൃത്യമായ നിലപാട് എപ്പോഴും ഉണ്ടാകും, അങ്ങനെ ഒരുപാട് ഫോട്ടോകൾ വൈറലായിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ് അദ്ദേഹവും പുതിയ മോഡലായ ലൈൻമാൻ ശ്രീകാന്തേട്ടനും. അതെ

വീട്ടിലേക്ക് എന്നും വരുന്ന ലൈൻമാനായ ശ്രീകാന്ത്‌ ഏട്ടനാണ് ഇപ്പോൾ താരം.

“ചേട്ടാ ഒരു ഫോട്ടോ ഷൂട്ട് നടത്തിയാലോ എന്നായിരുന്നു ആദ്യം പോയി ചോദിച്ചത്, ഉടനെ വന്ന മറുപടി എന്നെകൊണ്ട് പറ്റുമോ എന്നായിരുന്നു.. അതോർത്ത് ചേട്ടൻ പേടിക്കണ്ട ആകാര്യം ഞാനേറ്റു..

“സാധാരണ ലൈൻമാന് എപ്പോഴും ഒരു ലുക്ക് ഉണ്ടാകും, അതിൽ നിന്ന് വ്യത്യസ്തനായിരുന്നു ഇദ്ദേഹം,കട്ട താടിയും ബുള്ളറ്റുമാണ് ഹൈലൈറ്. കണ്ടു ഇഷ്ടപ്പെട്ടു എന്ന് പറയും പോലെ ആളെ കണ്ടതും തന്റെ ഫ്രെയിമിലേക്ക് അപ്പോൾ തന്നെ ക്ഷണിക്കുകയും ചെയ്തു.

 

View this post on Instagram

 

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

A post shared by Mahadevan Thampi (@mahadevan_thampi)

“സ്ഥിരം മോഡൽസിനെ ഷൂട്ട് ചെയ്യാൻ ആർക്കും പറ്റും,അവരെ ഫോട്ടോയെടുക്കാൻ ആർക്കും പറ്റും ഒരു ഫോട്ടോഗ്രാഫർ തന്നെ വേണമെന്നില്ല, എന്നാൽ പുതിയൊരാളെ മോഡൽ ആക്കുക എന്നത് കുറച്ച് പണിയാണ്, ആ ചലഞ്ചിങ് ഏറ്റെടുക്കാൻ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം”ഇതാണ് മഹാദേവൻ തമ്പിക്ക് പറയാനുള്ളത്. ഒരു ചിത്രം മനോഹരമാക്കാൻ ഫ്രെയിമുകൾ മാത്രം പോരാ  അതിന് കൃത്യമായ കോസ്റ്റ്യൂമും മേക്കപ്പും കൂടി വേണം, അതിന് കട്ടയ്ക്ക് കൂടെ നിൽക്കുന്ന രണ്ടുപേരും കൂടി ഇദ്ദേഹത്തിനൊപ്പമുണ്ട്.  കോസ്റ്റ്യൂം  ഡിസൈനറായ  മെൻ ഇൻ ക്യു  നൗഷാദും, മേക്കപ്പ് ആർട്ടിസ്റ്റായ പ്രഭിൻ തോമസും,തന്റെ ഫോട്ടോ ഷൂട്ടുകളും ഫ്രെയിമുകളും എന്നും മലയാളികൾക്ക് സുപരിചിതം തന്നെ, എന്നാൽ ഓരോ തവണയും അദ്ദേഹം ക്യാമറ എടുക്കുമ്പോഴും മലയാളികൾക്ക് ആകാംക്ഷയാണ് എന്തായിരിക്കും മഹാദേവൻ തമ്പിയുടെ ഫ്രെയിമിലെ പുതിയ വിഷയം.

Content highlight : Mahadevan Thambi new photo shoot

Tags: INSTAGRAM POST VIRALVIRAL VIDEOSPhotographsമഹാദേവൻ തമ്പിMahadevn thambiPhotographerviral photos

Latest News

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ | Sabarimala gold Theft case: P.S. Prasanth in custody

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies