Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

ദുബായ് അക്വേറിയത്തിന് കൗതുകം നിറച്ച് ഒരു സ്രാവ് കുഞ്ഞ്. അതിമനോഹരമായ ഈ കാഴ്ചയ്ക്ക് വേണ്ടി നിരവധി വിനോദസഞ്ചാരികൾ.|Baby Shark born inside Dubai Aquarium

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 30, 2024, 08:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയ ഒരു മാന്ത്രിക നിമിഷത്തിന്റെ ലഹരിയിലാണ് ദുബായ്. ദുബായ് അക്വേറിയത്തിലെ സന്ദർശകർക്ക് സന്തോഷം ഒരുക്കിയിരിക്കുകയാണ് ഒരു കുഞ്ഞു സ്രാവിന്റെ ജനനം. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയങ്ങളിൽ ഒന്നായ ഇമ്രാന്റെ ദുബായ് അക്വേറിയത്തിൽ ആണ് ഇങ്ങനെയൊരു കൗതുകം ഉണർത്തുന്ന കാഴ്ച എത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ദുബായ് അക്വേറിയം ഈ ഒരു സന്തോഷം അറിയിക്കുകയും ചെയ്തിട്ടുണ്ട്..ഇന്ന് രാവിലെ ഞങ്ങളുടെ അക്വേറിയത്തിൽ ഒരു കുഞ്ഞു സ്രാവ് ജീവൻ പ്രാപിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് എത്തുന്നത്.

ഒരു കുഞ്ഞു സ്രാവ് അതിന്റെ അമ്മയിൽ നിന്നും വിട്ടു വരുന്നതും പിന്നീട് ജലത്തിന്റെ ഉപരിതലത്തിൽ സ്വതന്ത്രമായി മാറുന്നതും ഒക്കെ വീഡിയോയിൽ കാണാൻ സാധിക്കും. ജനിച്ച ഉടനെ തന്നെ ഈ സ്രാവ് ജലത്തിന്റെ ഉപരിതലത്തിലേക്ക് കുതിച്ചു പോവുകയാണ്. തന്റെ പുതിയ ലോകവുമായി അത് വളരെ പെട്ടെന്ന് ഇണങ്ങി എന്ന് മനസ്സിലാക്കാൻ സാധിക്കും. എത്ര മനോഹരമായാണ് ഈശ്വരൻ അതിനെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് പോലും തോന്നിപ്പോകുന്ന അത്രയും മനോഹരമായ ഒരു കാഴ്ച.

കാണുന്ന കാഴ്ചക്കാരിൽ എല്ലാം കൗതുകമുണർത്താൻ ഈയൊരു വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വ്യൂവേഴ്സിനെയാണ് ഈ ഒരു വീഡിയോ സ്വന്തമാക്കിയത്.. കഴിഞ്ഞ ദിവസം അവിടെ ചെന്നപ്പോഴും താനാ സ്രാവിനെ കണ്ടതായിരുന്നുവെന്നും അത് ഡൈവിങ് ചെയ്യുകയായിരുന്നു എന്നുമാണ് ഒരാൾ കുറിക്കുന്നത്. പെട്ടെന്ന് ഒരു സ്രാവ് കുഞ്ഞ് ജനിച്ചു എന്ന് അറിഞ്ഞത് അത്ഭുതമുണർത്തുന്നു എന്നും ഇദ്ദേഹം കമന്റ് ചെയ്യുന്നു. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കാൻ പഠിക്കുന്നത് വരെ അവനെ മറ്റൊരു കുളത്തിലേക്ക് മാറ്റണമെന്നും അണ്ടർ വാട്ടർ മൃഗശാല അറിയിക്കുന്നു.

 

View this post on Instagram

 

A post shared by Dubai Aquarium by Emaar (@dubaiaquarium)

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ദുബായിലുള്ള ഈ അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും 140ലധികം ഇനം ജലജീവികൾ ഉൾപ്പെടുന്ന ഒരു ആവാസ കേന്ദ്രമാണ്. 400 ൽ അധികം സ്രാവുകൾ ഇതിൽ ഉണ്ടാവാറുണ്ട് 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ഒരു വലിയ ടാങ്കാണ് ഇവയുടെ ആവാസ കേന്ദ്രം. ഇത് ദുബായ് മാളിനെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കി കൂടി മാറ്റുന്നുണ്ട്. നിലവിൽ അക്വേറിയം പങ്കുവെച്ച് ഈ ഒരു പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. പൊതുവേ വിനോദസഞ്ചാരികൾക്ക് വളരെയധികം കൗതുകം നടത്തുന്ന കാഴ്ചകളാണ് സ്രാവുകൾ. അതോടൊപ്പം ഒരു സ്രാവ് കുഞ്ഞിന്റെ ജനനം കൂടിയാകുമ്പോൾ അത് ഒരു പ്രത്യേക കൗതുകം തന്നെയാണ് ഓരോ വിനോദസഞ്ചാരിക്കും നൽകുന്നത്.

Tags: Baby Shark born inside Dubai AquariumBaby Shark bornDubai AquariumBaby SharkBaby Sharke Dubai AquariumBaby Shark born Dubai Aquarium

Latest News

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies