Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

‘കര്‍മ്മ കാറും പിടിച്ച് വരും’; വഴിയാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍-The car driver rammed the group that tried to attack the passerby

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2024, 08:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കര്‍മ്മ എന്ന ടാഗോഡുകൂടി നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി പ്രചരിക്കുന്നത്. ആരെയെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉടന്‍തന്നെ തക്ക ശിക്ഷ ലഭിക്കുന്ന അല്ലെങ്കില്‍ തക്ക മറുപടി ലഭിക്കുന്ന വീഡിയോകളാണ് കൂടുതലും കര്‍മ്മ എന്ന ടാഗോഡുകൂടി പുറത്തുവരുന്നത്. തല്ലു കൂടുന്നതും സംവാദങ്ങളും ഒക്കെയുമായി ബന്ധപ്പെട്ട് ഇത്തരം വീഡിയോകള്‍ സ്ഥിരം പുറത്തു വരാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

വീഡിയോയില്‍ കാണുന്ന സ്ഥലം എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ നിമിഷനേരങ്ങള്‍ കൊണ്ട് തന്നെ വലിയ പ്രചാരമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. പകല്‍ സമയത്ത് ഒരു ഒരു വ്യക്തി ഫുട്പാത്തില്‍ കൂടെ നടന്നുപോകുമ്പോള്‍ അയാളെ ആക്രമിക്കാന്‍ ആയി രണ്ടു പേര്‍ ബൈക്കില്‍ വരുന്നതായി വീഡിയോയില്‍ കാണാം. ബൈക്കില്‍ ചീറിപ്പാഞ്ഞ് വരുന്നവരെ കണ്ട് വഴിയാത്രക്കാരന്‍ പകച്ച് നില്‍ക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കും. പക്ഷേ കൃത്യമായ ഇടപെടലോടുകൂടി ആ സമയത്ത് എത്തിയ ഒരു കാര്‍ ഡ്രൈവര്‍ ആണ് ഈ വീഡിയോയിലെ ഹീറോ.

A failed robbery. pic.twitter.com/KTcsVs61S1

— CCTV IDIOTS (@cctvidiots) August 1, 2024

ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ കാര്‍ ഡ്രൈവര്‍, കാറിന്റെ വേഗത കൂട്ടുകയും സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്യുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ഒരാളുടെ കാലില്‍ ഗുരുതര പരുക്ക് ഏല്‍ക്കുകയും വളരെ ബുദ്ധിമുട്ടി അവര്‍ കേടുപാടുകള്‍ സംഭവിച്ച ബൈക്കില്‍ കയറി രക്ഷപ്പെടുന്നതായും വീഡിയോയില്‍ കാണാം. ഇതോടുകൂടി വലിയ ഒരു അപകടത്തില്‍ നിന്നാണ് ആ വഴിയാത്രക്കാരന്‍ രക്ഷപ്പെട്ടത്.

നിരവധി പേരാണ് കാര്‍ ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് വീഡിയോയുടെ കമന്റ് സെക്ഷനില്‍ എത്തുന്നത്. ‘ഡ്രൈവറിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് അയാള്‍ രക്ഷപ്പെടാന്‍ കാരണം’എന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു. മറ്റൊരാള്‍ കുറിച്ചിരിക്കുന്നത് ‘ഈ പകല്‍സമയത്താണോ ഇങ്ങനെ ഒരു സംഭവം ഉണ്ടായത്’എന്നാണ്. ‘ഈ വീഡിയോ കാണുമ്പോള്‍ ഇനി ആര്‍ക്കും ഇതുപോലെ ആക്രമിക്കാന്‍ തോന്നില്ല’എന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

 

 

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Tags: HEROസോഷ്യല്‍ മീഡിയVIRAL VIDEOSbike ridecar driverകര്‍മ്മകാര്‍ ഡ്രൈവര്‍വഴിയാത്രക്കാരന്‍Social mediaTheft

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies