Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മറക്കാൻ ഒന്നര കൊല്ലമെടുത്തു; വിവാഹം കഴിച്ചാലും ആ പ്രണയം ഇനി കിട്ടിയെന്ന് വരില്ല | alphy-panjikaran-opens-up

വല്ല അല്‍ഷിമേഴ്‌സും വന്ന് മറന്നാല്‍ മതിയായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 03:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

100 കോടി ക്ലബ്ബിൽ ഇടം നേടിയ ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ആയിരുന്നു മാളികപ്പുറം. ആ ചിത്രത്തിലെ പ്രധാന കഥാപാത്രമായ കല്ലുവിന്റെ അമ്മ വേഷത്തിലെത്തിയത് നടി ആൽഫി പഞ്ഞിക്കാരൻ ആയിരുന്നു. സൗമ്യ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇരുകൈയും നീട്ടിയാണ് ആരാധകർ ആ കഥാപാത്രത്തെ സ്വീകരിച്ചത്. ശിക്കാരി ശംഭു എന്ന ചിത്രത്തിലും ആൽഫി വേഷമിട്ടിട്ടുണ്ട്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവാൻ നടിക്ക് കഴിഞ്ഞു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന് മുമ്പൊരിക്കൽ ആൽഫി പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ കരിയറിലെ ആദ്യത്തെ വെബ് സീരീസിൽ അഭിനയിച്ച സന്തോഷത്തിലാണ് ആൽഫി. പ്രണയ തകർച്ചയെക്കുറിച്ച് നടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“പ്രണയം പോയിക്കഴിഞ്ഞാല്‍ പോയതാണ്. പിന്നെ അവരെ സുഹൃത്തായി കാണാനുള്ള മനസികശക്തി എനിക്കുണ്ട്. ഒരു വര്‍ഷം സ്‌നേഹിച്ചെന്ന് കരുതുക. ഞാനായിട്ട് ഇട്ടിട്ട് പോയിട്ടില്ല. ഒരു വര്‍ഷം ഞാന്‍ ഇരുന്ന് കരയും. പക്ഷെ മൂവ് ഓണ്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ എന്ത് ചെയ്താലും എനിക്ക് വിഷയമല്ല. എങ്കിലും സൗഹൃദം നിലനിര്‍ത്താറുണ്ട്. ആ ഒരു വര്‍ഷം പ്രശ്‌നമായിരിക്കും. ആ വര്‍ഷം കഴിഞ്ഞാല്‍ പിന്നെ എന്ത് എന്നാകും. അതുവരെ ആലോചിക്കുക, വല്ല അല്‍ഷിമേഴ്‌സും വന്ന് മറന്നാല്‍ മതിയായിരുന്നു എന്നാകും.

പണ്ടുള്ള ആല്‍ഫിയല്ല ഇത്. പണ്ടൊക്കെ ഇച്ചിരി കൂടി വാശിയുണ്ടായിരുന്നു. ഇപ്പോള്‍ കുറേച്ചു കൂടി കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്. വാശിയല്ല വേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. ആ സമയത്ത് ഞാന്‍ കുറച്ച് പൊസസീവ് ആയിരുന്നു. ഒരു വര്‍ഷത്തില്‍ താഴെയായിരുന്നു പ്രണയ കാലം. പക്ഷെ അത് മറക്കാന്‍ ഞാന്‍ ഒന്നര കൊല്ലമെടുത്തു. അതിനാല്‍ ആരേയും പ്രണയിക്കരുതെന്നൊക്കെ ഞാന്‍ ചിന്തിക്കും. ആ ഒന്നര വര്‍ഷം എന്ത് ചെയ്താലും ഹാപ്പി ആകില്ലായിരുന്നു. ആ സമയത്താണ് ഞാന്‍ ഫ്‌ളാറ്റ് എടുക്കുന്നത്. പക്ഷെ അതില്‍ എനിക്ക് ഭയങ്കര സന്തോഷമൊന്നും കിട്ടുന്നില്ല. എവിടെയോ എന്തോ ഒരു സന്തോഷക്കുറവ്.

ഇപ്പോള്‍ മൂവ് ഓണ്‍ ആയി. ഇപ്പോള്‍ അതൊന്നും കുഴപ്പമില്ല എന്നായി. ഇല്ലെങ്കില്‍ ജീവിതത്തില്‍ സ്റ്റക്ക് ആയിപ്പോകും. പ്രണയത്തില്‍ നൂറ് ശതമാനവും ആത്മാര്‍ത്ഥ കാണിക്കുന്ന ആളാണ് ഞാന്‍. പിന്നെ കരുതും ഇനി ആരേയും ആത്മാര്‍ത്ഥമായി പ്രണയിക്കരുതെന്ന്. നൂറ് ശതമാനം ആത്മാര്‍ത്ഥ കൊടുക്കാതെ ഞാന്‍ പ്രണയിച്ചിട്ടില്ല. എന്നോട് പലരും പറഞ്ഞിട്ടുണ്ട്, നീ ഇങ്ങനെ വിഷമിക്കുന്നത് നൂറ് ശതമാനവും ആത്മാര്‍ത്ഥ കൊടുത്തതു കൊണ്ടാണെന്ന്. അങ്ങനെയല്ലാതെ എനിക്ക് പറ്റില്ല.

നമ്മള്‍ എന്താണോ അങ്ങനെ ജീവിക്കുന്നതാണ് നല്ലത്. ഞങ്ങള്‍ക്ക് നല്ല ഓര്‍മ്മകളുണ്ട്. വി ഹാഡ് എ ഗുഡ് ടൈം എന്ന് എനിക്ക് ഇപ്പോഴും അയാളോട് പറയാനാകും. ഞാന്‍ ഫേക്ക് ആയിരുന്നുവെങ്കില്‍ അതെനിക്ക് സാധിക്കില്ലായിരുന്നു. ഞാന്‍ ഇനി ഒരു വിവാഹം കഴിക്കുകയാണെങ്കില്‍ പോലും ആ പ്രണയം കിട്ടിയെന്ന് വരില്ല. ഉണ്ടായിരുന്ന സമയത്ത്, എന്നെ നന്നായി ടേക്ക് കെയര്‍ ചെയ്തിട്ടുണ്ട്. ഒരു പോയന്റിലാണ് അതെല്ലാം നിന്നു പോയത്. അതിനൊക്കെ ഞാനും കാരണമായിട്ടുണ്ട്. ഒരാളും മോശമാണെന്ന് ഞാന്‍ പറയില്ല. ആരും മോശമാണെന്ന് ഞാന്‍ പറയില്ല. ക്യാരക്ടര്‍ മാച്ചും വൈബ് മാച്ചുമൊക്കെയുണ്ട്. അത് എവിടെയോ മിസ് ആയിപ്പോയി”- ആൽഫി പറഞ്ഞു.

ReadAlso:

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

ആകെ കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്, നിന്റെ കൈകൾ ചേർത്തുപിടിക്കുന്നത് സമാധാനം തരുന്നു; അനൂപിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് മേഘ

സൽമാൻ ഖാനെ പുകഴ്ത്തിയതിനുള്ള പ്രതികാരമോ? ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവയ്പ്പിന് പിന്നിലെ യഥാർത്ഥ ദുരൂഹത!!

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

content highlight: alphy-panjikaran-opens-up

Tags: MALIKAPPURAMAnweshanam.comആൽഫി പഞ്ഞിക്കാരൻALFI PANJIKKARANഅന്വേഷണം.കോംActressmovies

Latest News

സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം; ഡൽഹിയിൽ എത്താൻ നേതാക്കൾക്ക് നിർദ്ദേശം

ഫ്രാൻസിൽ കനത്ത സുരക്ഷ വകവെയ്ക്കാതെ പ്രക്ഷോഭം ശക്തം; പ്രക്ഷോഭത്തിനിടെ ആയിരം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; മ്യൂസിയങ്ങളും കടകളും അടപ്പിച്ചു

താനാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്; ‘ഓപ്പറേഷൻ സിന്ദൂർ’ യുഎസിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ട്രംപ്

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies