Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

ഇനിമുതൽ ചിക്കൻ കഴുകാൻ പാടില്ല|No more washing the chicken

ഇനിമുതൽ കോഴിയിറച്ചി കഴുകാൻ പാടില്ല. അങ്ങനെയാണ് അമേരിക്ക അടക്കമുള്ള ചില ഡെവലപ്പ്ഡ് കൺട്രീസ് പറയുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2024, 08:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇനിമുതൽ കോഴിയിറച്ചി കഴുകാൻ പാടില്ല. അങ്ങനെയാണ് അമേരിക്ക അടക്കമുള്ള ചില ഡെവലപ്പ്ഡ് കൺട്രീസ് പറയുന്നത്. ചില പഠനങ്ങളിലൂടെ തെളിയിച്ചതാണ് ഇതൊന്നും പറയുന്നുണ്ട്. കോഴിയിറച്ചി കഴുകി ഉപയോഗിക്കുകയാണ് എങ്കിൽ അത് ആരോഗ്യപരമായി ഒട്ടും നല്ലതല്ല എന്നാണ് ഇവർ പറയുന്നത് മാത്രമല്ല കോഴിയിറച്ചി പൈപ്പ് തുറന്ന് കഴുകുന്നതും മോശമായ രീതിയാണെന്ന് ഇവർ അവകാശപ്പെടുന്നുണ്ട് ഇതിനുള്ള കാരണമാണ് ഏറ്റവും വിചിത്രം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.

ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കോഴിയിറച്ചി കൈകാര്യം ചെയ്യുമ്പോൾ ചില അപകട സാധ്യതകൾ ഉണ്ടെന്ന് ചൂണ്ടി കാണിക്കുകയാണ് അമേരിക്ക പോലെയുള്ള ചില രാജ്യങ്ങൾ.കോഴിയിറച്ചി ഉത്പന്നങ്ങളിൽ കാണപ്പെടുന്ന സാല്‍മോണല എന്ന ബാക്ടീരിയ ഓരോ വർഷവും 93 ദശലക്ഷം ഭക്ഷ്യ വിഷബാധകൾ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഇറച്ചി കഴുകുന്നതിലൂടെ ഈയൊരു ബാക്ടീരിയ അവിടെയുള്ള പാത്രങ്ങളിലേക്കും സിംഗിലേക്കും അത് കഴുകുന്ന വ്യക്തിയുടെ ശരീരത്തിലേക്കും വ്യാപിക്കുവാൻ സാധ്യത കൂടുതലാണെന്നാണ് ഇവർ അവകാശപ്പെടുന്നത് അതുകൊണ്ടുതന്നെ കോഴിയിറച്ചി കഴുകാതെ ഉപയോഗിക്കണം എന്നും ഇവർ പറയുന്നു. കോഴിയിറച്ചി നന്നായി വേവിക്കാതെ വരുമ്പോഴാണ് കോഴിയിറച്ചി മൂലം ഭക്ഷ്യ വിഷബാധയുണ്ടാകുന്നത് എന്നും ആ സമയത്ത് ഈ ബാക്ടീരിയയാണ് അതിൽ പ്രവർത്തിക്കുന്നത് എന്നുമാണ് ഇവർ പറയുന്നത്. ഇത്രയും നാളും കോഴിയിറച്ചി കഴിച്ചിട്ട് തനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരോട് പറയാനും ഇവർക്ക് ഒരു മറുപടിയുണ്ട് കാരണം കോഴിയിറച്ചി കഴിക്കുന്ന എല്ലാവർക്കും ഭക്ഷ്യവിഷബാധ ഉണ്ടാവണമെന്നില്ല ചില ആളുകൾക്ക് ചില സാഹചര്യത്തിലാണ് ഇത് ഉണ്ടാവുന്നത്.

സാൽമോണല്ല കാംബിലോബാക്ടർ. തുടങ്ങിയ അപകടകരമായ നിരവധി ബാക്ടീരിയകളാണ് ഈ ചിക്കനിൽ ഉള്ളത് കഴുകുമ്പോൾ ഈ അപകടസാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത് ആവുകയും ചെയ്യുന്നില്ല കഴികുമ്പോൾ. ചിക്കൻ കഴുകുന്ന സമയത്ത് ഇത് അടുക്കളയിൽ ഉടനീളം സഞ്ചരിക്കുകയാണ് ചെയ്യുന്നത്. ചിക്കനിൽ നിന്നും ഒഴിവാക്കുവാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും കാണുകയാണെങ്കിൽ അവയെ വൃത്തിയുള്ള ടിഷ്യു ഉപയോഗിച്ച് കഴുകാനാണ് ഇവർ പറയുന്നത് മാത്രമല്ല ഫുഡ് തെർമോമീറ്റർ ഉപയോഗിച്ച് 165 ഡിഗ്രി F വരെ ചിക്കൻ പാകം ചെയ്യുന്നതും അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും എന്നും ഇവർ പറയുന്നുണ്ട്.. ചിക്കൻ കഴുകാൻ പാടില്ല എന്ന പേരിൽ ഇവർ ഇതിനോടകം തന്നെ നിരവധി ക്യാമ്പയിനുകളും നടത്തുന്നുണ്ട് ചിക്കൻ കഴുകുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നാണ് ഇവർ പറയുന്നത്.. യുകെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നതനുസരിച്ച് കോഴിയിറച്ചി പൈപ്പ് തുറന്ന് കഴിവുമ്പോൾ ബാക്ടീരിയ കൂടുതലായും വെള്ളത്തുള്ളികളിലൂടെ സഞ്ചരിക്കുന്നു എന്നതാണ്. ഇനി ഇതിനുള്ള പരിഹാരം എന്താണെന്ന് ചോദിച്ചാൽ ഇതിനുള്ള ഒരേയൊരു മാർഗം എന്നത് ശരിയായ താപനിലയിൽ നന്നായി വേവിക്കുക എന്നതാണ്. ചിക്കൻ പാകം ചെയ്യേണ്ട ഏറ്റവും കുറഞ്ഞ താപനില 165 ഡിഗ്രിയാണ്. അതോടൊപ്പം ഒരുവട്ടമെങ്കിലും ചിക്കൻ കഴുകാതെ കഴിക്കാൻ ശ്രമിക്കുമെന്നും ഇവർ പറയുന്നുണ്ട് കൂടുതൽ അത് രുചികരമാകും എന്നും പറയുന്നു..അതല്ല ചിക്കൻ കഴുകണം എന്ന് നിർബന്ധം അത്രത്തോളം ഉണ്ടെങ്കിൽ കഴുകിയശേഷം അടുത്തുള്ള പ്രതലങ്ങളും കൈകളും നന്നായി വൃത്തിയാക്കുന്നത് ഉറപ്പാക്കാനാണ് ഇവർ പറയുന്നത്. അതുപോലെ കോഴിയിറച്ചി ഫ്രീസറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണെങ്കിൽ മറ്റു ഭക്ഷണങ്ങളിലേക്ക് ബാക്ടീരിയ വർധിക്കുവാനുള്ള സാഹചര്യം തടയാമെന്നും ഇവർ പറയുന്നു. ചിക്കൻ ഉപയോഗിച്ച് കത്തി ചോപ്പിംഗ് ബോർഡ് തുടങ്ങിയ പാത്രങ്ങൾ നന്നായി തന്നെ കഴുകണം എന്നാണ് പറയുന്നത്.

ബാക്ടീരിയകൾ പടരാതിരിക്കാൻ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് നിർബന്ധമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭക്ഷ്യവിഷബാധയിൽ നിന്നും അകന്നുനിൽക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ചിക്കനിൽ നിന്ന് തന്നെയാണ്. ചിക്കനിൽ വലിയ തോതിൽ തന്നെ ബാക്ടീരിയകൾ ഉണ്ട് എന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ട കാര്യവുമാണ് ഒരുപക്ഷേ ചിക്കൻ കഴുകാതെ ഉപയോഗിക്കുകയാണെങ്കിൽ ഈ ബാക്ടീരിയകൾ കൂടുതൽ സ്പ്രെഡ് ആവുന്നത് തടയാൻ സാധിക്കുകയും ചെയ്യും. എന്നാൽ മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഭക്ഷണം കഴിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. വൃത്തിയുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നവരാണ് മലയാളികൾ അതുകൊണ്ടുതന്നെ ഭക്ഷണം കഴുകാതെ കഴിക്കാൻ ഒക്കെ മലയാളികൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും. ഒരുവട്ടം ചിക്കൻ ഒന്ന് കഴുകാതെ കഴിക്കുന്നതിനോട് ആരെങ്കിലും സമ്മതം പറയുമോ എന്നുള്ളതു കമൻറ് ചെയ്യണേ. അതുപോലെ ഈ അറിവ് നിങ്ങൾക്ക് തെറ്റായി തോന്നുന്നുണ്ടായെങ്കിൽ ഒന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ മാത്രം മതി..
Story Highlights ;No more washing the chicken.

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Tags: ചിക്കൻ washAnweshanam.comഅന്വേഷണം. ComNo more washing the chickenNothing wash chickenChicken Washingചിക്കൻ കഴുകരുത്

Latest News

ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം ; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ് |  BJP’s parallel Independence Day celebration in Thrissur; Cochin Devaswom Board lodges police complaint

തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ‌; വ്യാപക പ്രതിഷേധം

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി | Uttarakhand’s Chamoli tunnel tragedy: One more worker dies; total death toll reaches 8

‘ആരുടേയും നിർദേശപ്രകാരമല്ല, എ ഐ അപ്‌ഡേഷനിലെ പിഴവ്’: പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ | meta post removal controversy clarifies removal of cards

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു | Zebras are arriving at the Thiruvananthapuram Zoo

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies