Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ചാമ്പക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ചാമ്പയ്‌ക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയുക.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 10:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മുടെ തൊടികളില്‍ കണ്ടു വരുന്ന പോഷക സമൃദമായ പഴമാണ്‌ ചമ്പയ്‌ക്ക. മധുരവും പുളിയും കലര്‍ന്ന രുചിയുള്ള ചമ്പയ്‌ക്ക് ആരാധകര്‍ നിരവധി ആണ്. ഇതാ ചാമ്പയ്‌ക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയുക. ചാമ്പയ്‌ക്ക കഴിച്ചാല്‍ ഉണ്ടാവുന്ന ഗുണങ്ങൾ.

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു

ചമ്പയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിനെ കുറച്ച്‌ രക്‌ത സഞ്ചാരം സുഗമമാക്കുന്നു.അതിനാൽ കൊളസ്ട്രോൾ കുറയുന്നതായി മനസ്സിലാക്കാൻ സാധിക്കും.

ഹൃദയാഘാതം മസ്‌തിഷ്‌കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു

ഹൃദയാരോഗ്യത്തെയും മസ്തിഷ്കത്തെയും മികച്ചതാക്കുന്ന ഒരുപാട് ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഹൃദയാഘാതം മസ്തിഷ്കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു.

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

ചാമ്പയ്‌ക്കയില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍-എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.അതിനാൽ തിമിരം, ഹ്രസ്വദൃഷ്‌ടി എന്നിവയെ തടയുന്നു.

രക്‌ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ശരീരത്തിൽ ഉണ്ടാകുന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിൽ ചാമ്പക്ക വലിയ പങ്ക് വഹിക്കുന്നുണ്ട്.

പ്രമേഹത്തെ ഇല്ലാതാക്കുന്നു.

പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഒരു ഫലമാണ് ചാമ്പക്ക. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ ചാമ്പയ്‌ക്കായ്‌ക്ക് കഴിയും.

ദഹനം സുഗമമാക്കുന്നു

വയറിളക്കം ഛര്‍ദ്ദി, ദഹനക്കേട്‌ എന്നിവക്ക്‌ ഉത്തമം ആണ്. അതോടൊപ്പം തന്നെ ദഹനം വളരെ സുഗമമാക്കുകയും ചെയ്യുന്നു.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

ബ്രസ്‌റ്റ് ക്യാന്‍സറിനെ തടയുന്നു

ശരീരത്തിൽ ക്യാന്‍സര്‍ കോശങ്ങള്‍ രൂപപെടുന്നത്‌ ചെറുക്കാന്‍ ചാമ്പക്കയ്‌ക്ക് കഴിയും.ഒരു പരിധിവരെ അത്തരം കോശങ്ങളെ ഇത് പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

കരളിനെയും കിഡ്നിയെയും സംരക്ഷിക്കുന്നു

ശരീരത്തെ വിഷവിമുക്‌തമാക്കാനും കരളിന്റെയും കിഡ്‌നിയുടെയും ആരോഗ്യം സംരക്ഷിക്കാനും ചാമ്പയ്‌ക്കായ്‌ക്ക് കഴിയും.

പ്രതിരോധശേഷി വര്‍ധിക്കുന്നു

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ചാമ്പക്കയ്ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്

ജലാംശം നൽകുന്നു

ചാമ്പയ്‌ക്കയില്‍ അടങ്ങിരിക്കുന്ന ജലാംശം ചൂടിനെ തണുപ്പിക്കുന്നു.ഇത് ശരീരത്തിൽ ജലാംശം നൽകുന്നതിനോടൊപ്പം നിർജലീകരണം കൂടി തടയുന്നു.
Story Highlights ; rose apple health tips

Tags: Anweshanam.comഅന്വേഷണം.കോംചാമ്പക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്rose apple health tipsചാമ്പയ്‌ക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയുക.ചാമ്പയ്‌ക്കchambaykka

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies