Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ആ പ്രശ്‌നം കാരണം ഞാന്‍ എല്ലാവരുടെയും മുമ്പില്‍ വില്ലനായി’: പൊട്ടി കരഞ്ഞിട്ടുണ്ടെന്ന് ദിലീപ്-Dileep

എന്റെ ഹൃദയത്തില്‍ മുഴുവന്‍ കനല്‍ക്കട്ടകള്‍ കോരിയിട്ടിരിക്കുന്ന പോലത്തെ പ്രഷര്‍ ആയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2024, 10:00 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ മീശമാധവനിലെ അഭിനയ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ദിലീപ്. മീശമാധവനില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ വലിയ ഒരു പ്രഷറില്‍ ആയിരുന്നു എന്നും നടന്‍ പറഞ്ഞു. എന്തിനാണ് അവര്‍ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും എന്തറിഞ്ഞിട്ടാണ് ഇവര്‍ എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നുമൊക്കെ താന്‍ ആലോചിക്കാറുണ്ടായിരുന്നു എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

‘മീശമാധവന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര പ്രഷറില്‍ ആയിരുന്നു. പ്രഷര്‍ എന്ന് വെച്ചാല്‍ ഞാനും ഒരു പ്രൊഡ്യൂസറും തമ്മിലുള്ള ഒരു വിഷയത്തിന്റെ പേരില്‍ വലിയ വിഷയങ്ങള്‍ ഉണ്ടായി. അതിന്റെ ഭാഗമായിട്ട് സിനിമയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു. അങ്ങനെയൊക്കെ ഉള്ള ഒരു സമയമായിരുന്നു. ഒരു കോര്‍ട്ട് ഓര്‍ഡര്‍ ബേസ് ചെയ്തായിരുന്നു ആ ഇഷ്യൂ. പക്ഷെ അത് മൊത്തത്തില്‍ വേറെ ഒരു ആംഗിളായി മാറി. പക്ഷേ ഞാന്‍ എല്ലാവരുടെയും മുമ്പില്‍ വില്ലനായി നില്‍ക്കുകയാണ്. ആ സമയത്താണ് ഞാന്‍ മീശ മാധവന്‍ ചെയ്തത്. ചിങ്ങമാസം എന്ന പാട്ടും ആട്ടക്കടി എന്ന പാട്ടും എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്കെതിരെ പ്രശ്‌നങ്ങള്‍ എല്ലാം വരുന്നത്.’

‘ഒന്നാമതെ ഡാന്‍സ് എന്ന് പറയുമ്പോള്‍ തന്നെ എനിക്ക് ടെന്‍ഷനാണ്. അതിനിടയിലാണ് മെന്റലി ഞാന്‍ ഒട്ടും ഒക്കെയല്ല, ഒരു തരി പോലും ഞാന്‍ ഓക്കേ അല്ല, അപ്പുറത്ത് ഞാന്‍ മാറിയിരുന്ന് അത്ര സങ്കടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഇവര്‍ ചെയ്യുന്നത് ഇവര്‍ക്ക് അറിയില്ലേ ഇതിന്റെ സത്യം.. ഒരു വലിയ വിഷയമായിരുന്നു അത്. അതിനിടയ്ക്ക് എനിക്ക് ഫോണ്‍ വരുന്നുണ്ട്, അപ്പോള്‍ അത് കണ്ടിട്ട് അവന് ആരാണ് ഫോണ്‍ കൊടുത്തത് എന്ന് ചോദിച്ചു ലാല്‍ജോസ് ദേഷ്യപ്പെടുമായിരുന്നു. അത് വേറെ ഭയങ്കര പ്രശ്‌നമായി. പിന്നെ ഞാന്‍ ഡാന്‍സ് ഒക്കെ ചെയ്യുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ എന്റെ ഹൃദയത്തില്‍ മുഴുവന്‍ കനല്‍ക്കട്ടകള്‍ കോരിയിട്ടിരിക്കുന്ന പോലത്തെ പ്രഷര്‍ ആയിരുന്നു’.

‘എനിക്ക് ഇന്നും ഓര്‍മ്മയുണ്ട് പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയിലിരുന്ന് ഞാന്‍ പൊട്ടി കരഞ്ഞത്. എന്തിനാണ് അവരെന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്. എന്തറിഞ്ഞിട്ടാണ് ഇവര്‍ എന്നോട് ഇങ്ങനെ ചെയ്യുന്നത്.. എന്ന് ആലോചിച്ച്. അപ്പോഴേക്കും സംവിധായകന്‍ ടേക്ക് എന്ന് പറയും. പിന്നെ അവിടുന്ന് ഞാന്‍ നേരെ പോകുന്നത് ഡാന്‍സ് കളിക്കാനാണ്. എത്ര സങ്കടം ഉണ്ടെങ്കിലും ആരൊക്കെ എന്ത് സംഭവിച്ചാലും കലാകാരന്‍ അല്ലെങ്കില്‍ സര്‍ക്കസ്സുകാരന്‍ എന്നൊക്കെ പറയുന്നത് ഇങ്ങനെയാണ്.’ ദിലീപ് പറഞ്ഞു.

story highlights: Dileep about his past life

ReadAlso:

‘കീർത്തിചക്ര’ മോഹൻലാലിനെക്കണ്ട് എഴുതിയ ചിത്രമല്ല; വെളിപ്പെടുത്തലുമായി സംവിധായകൻ മേജർ രവി

ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്; കലാപരമായ കഴിവുകളില്ലാത്ത ദിയ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നതെന്ന് ആക്ഷേപം

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

Tags: DILEEPAnweshanam.comദിലീപ്അന്വേഷണം.കോംMEESHAMADHAVANLALJOSEമീശമാധവന്‍

Latest News

300 കോടിയുടെ നിക്ഷേപ തട്ടിപ്പ്: BLM ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ പ്രേംകുമാര്‍ പിടിയില്‍

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും | india-bloc-ramlila-rally-delhi-police-security

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍ | Worm controversy in school meet: sports teacher arrested

ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് തടഞ്ഞു; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി | Cheranalloor road accident case: High Court stays judge’s arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.