Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ദിലീപിന്റെ കുടുംബ ജീവിതം തകര്‍ത്തത് കാവ്യയോ? കാവ്യയുടെ വിവാഹമോചനത്തിന് കാരണം ദിലീപോ? മനസ്സ് തുറന്ന് താരജോഡികള്‍

ആരും മരിച്ചു ജീവിക്കേണ്ട ആവശ്യമില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 09:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുകാലത്ത് മലയാള സിനിമയുടെ ഭാഗ്യജോഡികള്‍ എന്ന് പറയപ്പെട്ടിരുന്ന ദിലീപും കാവ്യ മാധവനും ഇന്ന് ജീവിതത്തിലും ജോഡികള്‍ തന്നെയാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ എന്താണ് ഇരുവരുടെയും ആദ്യവിവാഹ ബന്ധം വേര്‍പ്പെടാന്‍ കാരണം എന്നതിനെക്കുറിച്ച് ഇരുവരും അധികം സംസാരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തേണ്ടി വന്ന സംഭവത്തെക്കുറിച്ച് കാവ്യയും ദിലീപും വര്‍ഷങ്ങള്‍ക്കു മുന്‍പ് സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നത്.

ദിലീപിന്റെ ആദ്യ വിവാഹ ബന്ധം വേര്‍പ്പെടാന്‍ കാരണം കാവ്യയോ? ദിലീപ് പറയുന്നു..

‘എന്റെ വിഷയത്തില്‍ കാവ്യ അല്ല എന്റെ ഫാമിലി ലൈഫ് തകര്‍ത്തത്. അങ്ങനെ പറഞ്ഞ് ഒരു ഭയങ്കരമായിട്ടുള്ള സംഭവം വരുന്നുണ്ട്. കാവ്യ അല്ല വിഷയം. അത് 100% ഉറപ്പാണ്. കാരണം കാവ്യയും ഞാനും തമ്മിലുള്ള ഒരു ഗോസിപ്പ് തുടങ്ങിയിട്ട് ഏകദേശം 10, 13, 14 വര്‍ഷം ആയിട്ടുണ്ട്. കാവ്യ ഇതിന്റെ പേരില്‍ ശരിക്കും ബലിയാടായി കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ സത്യസന്ധമായി പറഞ്ഞാല്‍ വലിയ വിഷമമുണ്ട്. ആളുകള്‍ ഇങ്ങനെ ഓരോ കാര്യങ്ങള്‍ പറയുന്നു.. ഒരിക്കലും അമ്പെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കില്ല, ഞങ്ങളുടെ വീട്ടിലും ഒരു സഹോദരിയുണ്ട്.. അല്ലെങ്കില്‍ അങ്ങനെ സംഭവിച്ചാല്‍ എന്ത് ഫീല്‍ ചെയ്യും അങ്ങനെയുള്ള ഫീല്‍ ഒന്നും ഇപ്പോള്‍ ഇല്ല.’

‘ആരും മരിച്ചു ജീവിക്കേണ്ട ആവശ്യമില്ല ഇപ്പോള്‍. അപ്പോള്‍ എല്ലാവരും സന്തോഷകരമായി ജീവിക്കട്ടെ എന്നുള്ളതാണ്. മാത്രമല്ല മഞ്ജു നല്ല അഭിനയത്രിയാണ്. അതുപോലെതന്നെ മഞ്ജു മഞ്ജുവിന്റെ കാര്യങ്ങളുമായിട്ട് സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. മഞ്ജു എന്ന് പറയുന്നത് എന്റെ മകള്‍ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത കൂടി ഞാന്‍ കാണിക്കണം.’ ദിലീപ് പറഞ്ഞു.

കാവ്യയുടെ വിവാഹ മോചനത്തിന് കാരണം ദിലീപോ? കാവ്യ മാധവന്‍ പറയുന്നു..

‘ദിലീപേട്ടനെ അതില്‍ ഉള്‍പ്പെടുത്തുന്നതില്‍ എനിക്ക് വലിയ വിഷമമുണ്ട്. അതിനുള്ള പല കാരണങ്ങളും പലരും പറയുന്നുണ്ട്, പല സൈഡില്‍ നിന്നും പറയുന്നുണ്ട്.. തെളിവ് സഹിതം ഉണ്ടെന്ന് വരെ ഓരോരുത്തര്‍ പറയുന്നു. എനിക്ക് വിഷമമാണ് തോന്നുന്നത്. കാരണം ദിലീപേട്ടനെ പോലെ ഒരാളെ അങ്ങനെ അതിലേക്ക്, കാരണം ഞാന്‍ വീണ്ടും എന്റെ കരിയര്‍ തുടങ്ങുമ്പോള്‍ എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്ത ആളുകളാണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും. എനിക്ക് തോന്നുന്നു ദിലീപേട്ടനെക്കാളും എനിക്ക് പറയാനുള്ളത് മഞ്ജു ചേച്ചി ആയിരിക്കും. എന്റെ വിഷമങ്ങള്‍ അധികവും ഞാന്‍ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോട് തന്നെയാണ്.’

‘സിനിമയില്‍ ഉള്ള ഒരാള്‍ എന്ന നിലയില്‍. അപ്പോള്‍ അങ്ങനെയുള്ള ഒരാളെ കുറിച്ച് ഒക്കെ അങ്ങനെ പറയുമ്പോള്‍… കാരണം ദിലീപേട്ടന് നന്നായിട്ടറിയാം എന്റെ ഒരു സ്വപ്നം എന്താണ് എന്നുള്ളത്. അവര്‍ക്ക് അറിയാവുന്ന മറ്റൊരു കാര്യമുണ്ട്, ഞാന്‍ വളരെയധികം അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ് എന്നത്. ഏത് സാഹചര്യമാണെങ്കിലും.. ഞാനെന്റെ വീട്ടില്‍ ചിലപ്പോള്‍ എന്റെ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ ദേഷ്യം കാണിക്കുമായിരിക്കും. പക്ഷേ ഞാന്‍ വേറൊരു സ്ഥലത്ത് പോയി കഴിഞ്ഞാല്‍ വളരെയധികം അഡ്ജസ്റ്റ് ചെയ്യും. എനിക്കൊരു സ്ഥലത്ത് പറ്റില്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് പറ്റാത്ത ഒരു സ്ഥലം ആയിരിക്കുമെന്ന് എന്നെ വളരെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം. എന്നെയും ദിലീപേട്ടനെയും കുറിച്ച് അങ്ങനെ ഒരു തെറ്റിദ്ധാരണ എന്റെ വീട്ടുകാര്‍ക്കില്ല.’, കാവ്യ മാധവന്‍ പറഞ്ഞു.

STORY HIGHLIGHTS: Dileep and Kavya Madhavan about their divorce

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: കാവ്യ മാധവന്‍DIVORCEDILEEPMALAYALAM CINEMAKAVYA MADHAVANAnweshanam.comദിലീപ്വിവാഹ മോചനംവിവാഹ ബന്ധംഅന്വേഷണം.കോം

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies