Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഫ്രണ്ട്ലി ആയിട്ട് നിന്നവരൊന്നും എന്റെ കൂടെ നിന്നില്ല, പക്ഷെ ഞാന്‍ ആ വൈരാഗ്യം അവരോട് കാണിക്കാറില്ല’: കാവ്യ മാധവന്‍

എന്നെപ്പോലെ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2024, 08:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്നു കാവ്യ മാധവന്‍. എന്നാല്‍ ഇപ്പോള്‍ നടി സിനിമ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോളിതാ കാവ്യ മാധവന്റെ ഒരു പഴയകാല ഇന്റര്‍വ്യൂ ആണ് വളരെ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അങ്ങനെ ഒരു യോഗം ഉണ്ടായിരുന്നിരിക്കാമെന്നും അത് താന്‍ ഉള്‍ക്കൊണ്ടേ മതിയാകൂ എന്നും അത് ഉള്‍ക്കൊണ്ടില്ലെങ്കില്‍ ചിലപ്പോള്‍ ഭ്രാന്തായി പോകുമെന്നും പറയുകയാണ് നടി.

‘ഇനിയൊരിക്കലും അഭിനയിക്കില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അത് ദൈവത്തിന് അറിയാമായിരിക്കും എല്ലാം. ഞാന്‍ തിരിച്ച് ഇവിടെ തന്നെയല്ലേ വന്നത്. എന്നെപ്പോലെ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു ആ കാലഘട്ടം. ഞാന്‍ ഒരുപാട് ശ്രമിച്ചിട്ടാണ് ഇപ്പോഴത്തെ അവസ്ഥയില്‍ വന്നിരിക്കുന്നത്. ചിലപ്പോള്‍ നമ്മള്‍ ഇന്റര്‍നെറ്റില്‍ നമ്മുടെ എന്തെങ്കിലും സെര്‍ച്ച് ചെയ്യാന്‍ കയറിയാല്‍ ഇതുപോലെത്തെ ചില കാര്യങ്ങള്‍ ആയിരിക്കും വരുന്നത്. അപ്പോള്‍ നമുക്ക് സ്വാഭാവികമായും ഒരു വിഷമം ഉണ്ടാകാം. പിന്നെ ഞാന്‍ തന്നെ എന്നെ പറഞ്ഞ് മനസ്സിലാക്കും, ഞാന്‍ എത്രയോ ആളുകളുടെ കൂടെ അഭിനയിക്കുന്നു, എത്രയോ ഫോട്ടോ എടുത്തേക്കുന്നു, അതുപോലൊരു ഫോട്ടോ ആണ് അത് എന്ന് ഞാന്‍ എന്നെ പറഞ്ഞു മനസ്സിലാക്കും. അപ്പോള്‍ എനിക്ക് വിഷമം ഉണ്ടാകില്ല. നമ്മുടെ ചിന്തയില്‍ പോലും ഇല്ലാതിരുന്ന ഒരു വിഷയമാണ് എന്റെ ജീവിതത്തില്‍ നടന്നത്. എനിക്ക് അങ്ങനെ ഒരു യോഗം ഉണ്ടായിരുന്നിരിക്കാം. അത് ഞാന്‍ ഉള്‍ക്കൊണ്ടേ മതിയാകൂ.’

‘അത് ഉള്‍ക്കൊണ്ടില്ലെങ്കില്‍ ചിലപ്പോള്‍ ഭ്രാന്തായി പോകും. മാനസികമായിട്ട് ഞാന്‍ എത്ര സ്ട്രോങ്ങ് ആയിരുന്നു എന്ന് തിരിച്ചറിയുന്ന സമയമായിരുന്നു അത്. ആളുകള്‍ക്ക് എന്നോടുള്ള സ്നേഹം തന്നെയാണ് തിരിച്ചുവരാനുള്ള എന്റെ പ്രചോദനം. എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. എല്ലാവരും എന്ന് ഞാന്‍ പറയില്ല, കാരണം നല്ലൊരു വിഭാഗം ആള്‍ക്കാര്‍ എന്നെ കുറ്റം പറയുന്നവര്‍ ഉണ്ടാകാം. സ്നേഹിച്ചവര്‍ തന്നെ ഉണ്ടാവാം അതില്‍. അതല്ലാതെ എനിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിട്ടുള്ള ഞാന്‍ കണ്ടിട്ട് പോലുമില്ലാത്ത എത്രയോ ആളുകള്‍.. ഞാന്‍ ആ സ്നേഹം ഒക്കെ യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു അത്. നമുക്ക് എപ്പോഴും നമ്മുടെ മോശം സമയത്ത് ആരൊക്കെ നമ്മുടെ കൂടെ നില്‍ക്കുന്നു എന്നുള്ളതാണ് ചിന്തിക്കേണ്ടത്. എന്റെ കൂടെ വളരെ ഫ്രണ്ട്‌ലി ആയിട്ട് നിന്ന് എനിക്ക് എന്നും ഇവരൊക്കെ ഉണ്ടാകും എന്ന് ഞാന്‍ ചിന്തിച്ചിരുന്ന ആളുകള്‍ ഒന്നും ആ സമയത്ത് എന്റെ ഒപ്പം നിന്നില്ല. ഈ നിമിഷം വരെ എന്നെ വിളിക്കാത്ത ആളുകള്‍ ഉണ്ട്.’

‘കാണാറുണ്ട് ചിലപ്പോള്‍.. അവാര്‍ഡ് ഫംഗ്ഷന്‍സിനൊക്കെ കാണാറുണ്ട്. അമ്മയുടെ മീറ്റിങ്ങിനും കാണാറുണ്ട്. ഞാനാ വൈരാഗ്യം അവരുടെ അടുത്തും കാണിക്കാറില്ല. അവരും എന്റെ അടുത്ത് കാണിക്കാറില്ല. എന്തിനാണ് അതൊക്കെ… ബഹുജനം പലവിധം ആണല്ലോ. എല്ലാവരും എന്നെക്കുറിച്ച് നല്ലതേ പറയാന്‍ പാടുള്ളൂ അല്ലെങ്കില്‍ എല്ലാവരും എന്നെ സ്നേഹിക്കണം എന്ന് എനിക്ക് ഒരിക്കലും വാശിപിടിക്കാന്‍ ആവില്ല. താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് ഉറപ്പാണ് എന്നെ കൂടുതലും സ്നേഹിക്കുന്ന ആളുകള്‍ തന്നെയായിരിക്കും ഉണ്ടാവുക. ഒരു 20 ശതമാനം എന്നെ വെറുത്താലും എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാലും അത് എന്നെ ഒരു ഇത്തിരി പോലും ബാധിക്കാന്‍ പോകുന്നില്ല. നമ്മളെ ഇത് ബാധിക്കുമ്പോള്‍ അല്ലേ പ്രശ്നമുള്ളൂ. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കൊക്കെ ഒരുപാട് ഗുണങ്ങളുണ്ട്. ആ ഗുണങ്ങളൊക്കെ മറഞ്ഞു പോവുകയാണ് ഇതിന്റെ ദോഷങ്ങള്‍ ഇങ്ങനെ എടുത്തു നില്‍ക്കുന്നതുകൊണ്ട്.’ കാവ്യ മാധവന്‍ പറഞ്ഞു.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: Anweshanam.comfriendsവിവാഹ മോചനംസുഹൃത്തുക്കള്‍അന്വേഷണം.കോംകാവ്യ മാധവന്‍DIVORCEMALAYALAM CINEMAKAVYA MADHAVAN

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies