Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ലോകത്തിലെ ഏറ്റവും മികച്ച ലവ് സ്റ്റോറി ആ മലയാള സിനിമയാണ്, 200 തവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്’: ആനന്ദ് ഏകര്‍ഷി

എങ്ങനെയാണ് ആ കഥാപാത്രത്തെ അത്ര മനോഹരമായി എഴുതുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2024, 06:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മലയാള ചലച്ചിത്രമാണ് ആട്ടം. ദേശീയതലത്തിലും ആട്ടം എന്ന സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എഴുപതാമത് ദേശീയ അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് ആട്ടം. ആട്ടത്തിന്റെ സംവിധായകനായിരുന്നു ആനന്ദ് ഏകര്‍ഷി. ഇപ്പോള്‍ ഇതാ ആനന്ദ് ഏകര്‍ഷി തൂവാനത്തുമ്പികള്‍ എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

‘എന്നെ സംബന്ധിച്ചിടത്തോളം തൂവാനത്തുമ്പികള്‍ എന്ന സിനിമ ലോകത്തിലെ ഏറ്റവും മികച്ച ലവ് സ്റ്റോറിയാണ്. ബിഫോര്‍ സണ്‍റൈസ്, എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് ദി സ്‌പോട്ട്‌ലെസ്സ് മൈന്‍ഡ്, നോട്ട്ബുക്ക് തുടങ്ങിയ സിനിമകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ എനിക്ക് ഇപ്പോഴും തോന്നാറുണ്ട് പത്മരാജന്‍ സാറിനെ ലോകം ഇനിയാണ് ആഘോഷിക്കാന്‍ പോകുന്നത് എന്ന്. തൂവാനത്തുമ്പികള്‍ പോലൊരു ലവ് സ്റ്റോറി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയട്ടെ ഒരു 200 തവണയെങ്കിലും ഈ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് അതൊരു ബൈബിള്‍ പോലെയാണ്.’

‘ഒരു ക്രിസ്തീയ വിശ്വാസിക്ക് ക്ലേശം വരുമ്പോള്‍ എങ്ങനെയാണോ ബൈബിളിലേക്ക് പോകുന്നത്, അതുപോലെ ക്രിയാത്മകമായതും പ്രണയപരമായതുമായ ക്ലേശങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഈ സിനിമയിലെ ഏതെങ്കിലും രംഗം കാണും. ആ ലോകത്തേക്ക് കയറുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരു സിനിമാ വിദ്യാര്‍ത്ഥി എന്ന നിലയില്‍ അത് വല്ലാത്ത ഒരു ധൈര്യമാണ് നമുക്ക് നല്‍കുന്നത്. ക്ലാര, മഴ അങ്ങനെയൊരു തരത്തിലല്ല ഞാന്‍ പറയുന്നത്. ആ ചിത്രത്തില്‍ തങ്ങള്‍ എന്ന കഥാപാത്രത്തെ സമീപിച്ചിരിക്കുന്ന രീതി നോക്കാം. ക്ലാര എന്ന സെക്സ് വര്‍ക്കറിനോട് നമുക്ക് സഹാനുഭൂതി തോന്നും. ആ സെക്‌സ് വര്‍ക്കറിനെ തേടി ചെല്ലുന്നയാളെയും നമുക്ക് മനസിലാകും. എന്നാല്‍ തങ്ങള്‍ എന്ന ഇന്നത്തെ ഭാഷയില്‍ പിംപ് എന്നൊക്കെ പറയുന്ന കഥാപാത്രത്തിനോട് നമുക്ക് എങ്ങനെയാണ് ഒരു അടുപ്പം തോന്നുന്നത്.’

‘എങ്ങനെയാണ് ആ കഥാപാത്രത്തെ അത്ര മനോഹരമായി എഴുതുന്നത്, തീര്‍ത്തും ഒരു മനുഷ്യനായി. ക്ലാരയോട് ജയകൃഷ്ണന് പ്രണയം തോന്നിയിട്ട് വിവാഹം കഴിക്കാന്‍ പോകുമ്പോള്‍ തങ്ങളുടെ ബിസിനസ് നഷ്ടപ്പെടുമല്ലോ, തങ്ങള്‍ ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. അത്തരത്തില്‍ തങ്ങളുടെ കൂടെ വിഷമം മനസിലാകും വിധം കഥാപാത്രങ്ങളെ നോണ്‍ ജഡ്ജ്മെന്റലായി സമീപിക്കുക എന്നത് ഒരു വെളിപാടായിരുന്നു,’ആനന്ദ് ഏകര്‍ഷി പറഞ്ഞു.

 

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: അന്വേഷണം.കോംanweshanm.comanandh ekarshithoovanathumbikalആനന്ദ് ഏകര്‍ഷിതൂവാനത്തുമ്പികള്‍MALAYALAM CINEMA

Latest News

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി: മന്ത്രി ഒ ജെ ജനീഷ്

ഇ.ഡി. ആക്രമണം: ആറ് പേര്‍ക്കു കൂടി ജാമ്യം

പോലീസിന് പുതിയ മുഖം, ‘MY POLICE STATION’ പദ്ധതി വരുന്നു: ചരിത്രമാകുമോ അതോ ചവറ്റുകൊട്ടയിലാകുമോ ?

വ്യാജ ലോണ്‍ ആപ്പ്, മ്യൂള്‍ അക്കൗണ്ട് തട്ടിപ്പുകള്‍ക്കെതിരെ ജാ?ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

കോക്രോച്ച് സമരം: അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ചിരിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies