Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് വം​ശീ​യ ഉ​ന്മൂ​ല​നം; ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം|doctors-without-borders-report

ഇ​സ്രാ​യേ​ൽ സൈ​ന്യം കൂ​ട്ട​ന​ശീ​ക​ര​ണ​വും മ​നു​ഷ്യ​ത്വ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​തി​ന് ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ സാ​ക്ഷി​യാ​ണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 21, 2024, 02:01 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗ​സ്സ: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് വം​ശീ​യ ഉ​ന്മൂ​ല​നം​ത​ന്നെ​യെ​ന്ന് അ​ടി​വ​ര​യി​ട്ട് ഡോ​ക്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് (മെ​ഡി​സി​ൻ​സ് സാ​ൻ​സ് ഫ്ര​ണ്ടി​യേ​ഴ്സ് -എം.​എ​സ്.​എ​ഫ്) റി​പ്പോ​ർ​ട്ട്. സം​ഘ​ട​ന​ക്ക് വേ​ണ്ടി ഗ​സ്സ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ഇ​സ്രാ​യേ​ൽ സൈ​ന്യം കൂ​ട്ട​ന​ശീ​ക​ര​ണ​വും മ​നു​ഷ്യ​ത്വ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​തി​ന് ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ സാ​ക്ഷി​യാ​ണ്. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് ബോ​ധ​പൂ​ർ​വം ആ​ളു​ക​ളെ പു​റ​ന്ത​ള്ളി. തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​വി​ടെ ന​ശി​പ്പി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു​ദ്ധം ഇ​ന്ന് അ​വ​സാ​നി​ച്ചാ​ലും ത​ല​മു​റ​ക​ളോ​ളം അ​വി​ടെ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ്ര​കൃ​തി​യും ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക്കി​ടെ ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു

ഗ​സ്സ: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം. 24 മ​ണി​ക്കൂ​റി​നി​ടെ 77 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും 174 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഗ​സ്സ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ 45,206 ആ​യി. 1,07,512 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ർ​ച്ച​യി​ൽ ഹ​മാ​സി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നാ​ണ് ആ​ക്ര​മ​ണം പ​തി​വി​ലേ​റെ ക​ടു​പ്പി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്.

അ​തേ​സ​മ​യം, അ​തി​ശൈ​ത്യം ഗ​സ്സ​യു​ടെ ദു​രി​തം ഇ​ര​ട്ടി​പ്പി​ക്കു​ക​യാ​ണ്. വീ​ട് ത​ക​ർ​ക്ക​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളാ​ണ് അ​തി​ദ​യ​നീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​മ്പു​ക​ളി​ൽ പ​ട്ടി​ണി​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഖാ​ൻ യൂ​നു​സി​ലെ അ​ൽ മ​വാ​സി ക്യാ​മ്പി​ലെ ത​മ്പി​ൽ ന​വ​ജാ​ത ശി​ശു കൊ​ടും​ത​ണു​പ്പ് കാ​ര​ണം മ​രി​ച്ചു. അ​തി​നി​ടെ ഫ​ല​സ്തീ​നി അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​വ​രു​ന്ന ധ​ന​സ​ഹാ​യം നി​ർ​ത്തു​ന്ന​താ​യി സ്വീ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചു.

content highlight :doctors-without-borders-report-about-genocide-in-gaza

ReadAlso:

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

Tags: warGAZA ISRAELaanweshanam.com

Latest News

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുന്നു

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

വിജിലൻസ് അന്വേഷണ വിവരങ്ങൾക്ക് മറകെട്ടി സർക്കാർ; ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies