Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അച്ഛന്‍റെ മണി പവറും മസില്‍ പവറും ഉപയോഗിച്ച് ജീവിക്കുന്നു, നിങ്ങളുടെ രോഗത്തിന് മരുന്നില്ല; ദിയ കൃഷ്ണക്ക് ചുട്ടമറുപടിയുമായി ‘സീക്രട്ട് ഏജന്‍റ്’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2025, 10:35 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും ചർച്ചയാകുന്നതും ദിയ കൃഷ്ണയുടെ കമന്റുകളാണ്. അതിൽ ആദ്യത്തേത് ബി​ഗ് ബോസ് താരമായ സിജോയുടെ വിവാഹ ദിവസം അദ്ദേഹത്തിന്റെ മുഖത്ത് സഹമത്സരാർത്ഥിയായിരുന്ന നോറ കേക്ക് തേച്ചതിനെ വിമർശിച്ചുള്ളതായിരുന്നു. തന്റെ ഭർത്താവിനോടാണ് ഇത് ചെയ്തിരുന്നെങ്കിൽ അവനായാലും അവളായാലും പിന്നെ കേക്ക് കഴിക്കാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് ദിയ വിമർശിച്ച് കുറിച്ചത്.

രണ്ടാമത്തേത് ബി​ഗ് ബോസ് താരവും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സായ് കൃഷ്ണയെ ഒരാൾ കുള്ളനെന്ന് വിളിച്ചപ്പോൾ അതിനെ പിന്തുണയ്ക്കുന്നത് പോലെ ദിയ കമന്റായി ഇട്ട പൊട്ടിച്ചിരിക്കുന്ന സ്മൈലികളാണ്. ബോഡി ഷെയ്മിങിന് എതിരെ സംസാരിക്കാറുള്ള ദിയ തന്നെ ഇത്തരത്തിൽ മറ്റൊരാളെ പരിഹസിക്കാൻ ശ്രമിച്ചത് വളരെ മോശമായിയെന്ന് തന്നെയാണ് സോഷ്യൽ‌മീഡിയയും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ രണ്ട് വിഷയത്തിലും പ്രതികരിച്ച് ദിയയ്ക്കുള്ള മറുപടി നൽകിയിരിക്കുകയാണ് സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയും ഭാര്യ സ്നേഹയും.

ഭക്ഷണം പാഴാക്കിയതിനോട് യോജിക്കുന്നില്ല. പക്ഷേ നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ചത് വിവാഹചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷമാണെന്നും അതിന് ആരും വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും സായി വ്യക്തമാക്കി. കൂടാതെ ഒരു ചിത്രത്തിന്‍റെ റിവ്യൂ ചെയ്തതിന് ശേഷം ദിയ തന്‍റെ കമന്‍റ് ബോക്സില്‍ ആക്ഷേപിക്കുന്ന തരത്തില്‍ കമന്‍റ് ഇടാറുണ്ടെന്നും താനും ഭാര്യയും ഒന്നിച്ചുള്ള റീലിന് ചുവടെ തന്നെ കുള്ളനെന്ന് വിളിച്ച ആളെ അനുകൂലിച്ച് കമന്‍റിന് റിപ്ലൈ ചെയ്തെന്നും സായി പറയുന്നു. ഇതിന്‍റെ തെളിവുകളും പുറത്തുവിട്ടു. അച്ഛന്‍റെ മണി പവറും മസില്‍ പവറും ഉപയോഗിച്ചാണ് ദിയയുടെ ജീവിതമെന്നും ഒരാളെ ഇത്തരത്തില്‍ ബോഡി ഷെയിം ചെയ്യുന്നത് സ്വഭാവ വൈകൃതമാണെന്നും സായി പറഞ്ഞു.

‘എപ്പോഴും തുള്ളുന്നത് കൊണ്ട് വെളിച്ചപ്പാടിനെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഇടക്ക് ഇടക്ക് തുള്ളുന്ന വെളിച്ചപ്പാടിനെ എനിക്കറിയാം. നോറയുടെ പിറന്നാളിന് കേക്ക് മുറിച്ചതിന് ശേഷം എല്ലാവരും ചേര്‍ന്ന് നോറയുടെ മുഖത്ത് കേക്ക് തേക്കുകയും നോറയെ സ്വിമ്മിങ് പൂളില്‍ ഇടുകയും ചെയ്തിരുന്നു. അത് ഞങ്ങള്‍ സുഹൃത്തുക്കള്‍ സന്തോഷത്തോടെ ചെയ്തതാണ്. പിന്നീട് സിജോയുടെ കല്ല്യാണത്തിന് ഡിജെ പാര്‍ട്ടി കഴിയാന്‍ നേരത്ത് നോറ എന്നോട് ചോദിച്ചിരുന്നു കേക്ക് മുഖത്ത് തേക്കട്ടെ എന്ന്. നോറ സ്റ്റേജിലേക്ക് കയറി വരുമ്പോള്‍ തന്നെ ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഭക്ഷണം പാഴാക്കിയതിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പക്ഷേ അത് ചെയ്തത് പാര്‍ട്ടിയും ഫോട്ടോ ഷൂട്ടും കഴിഞ്ഞ ശേഷമാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ എന്‍ജോയ് ചെയ്ത ഒന്നാണ് അത്. ദിയ അത് ഷെയര്‍ ചെയ്തിരുന്നു. അവര്‍ പറഞ്ഞത് പോലെ അവര്‍ക്ക് ഞങ്ങളെ അറിയില്ലായിരിക്കാം. പിന്നെ അവരോട് അങ്ങനെ ആരെങ്കിലും ചെയ്താല്‍ ഭര്‍ത്താവിനെ വല്ലാതെ സ്നേഹിക്കുന്ന ഒരു ഭാര്യ എന്ന നിലക്ക് അവര്‍ പറഞ്ഞത് പോലെ ചെയ്യുമായിരിക്കാം.

പക്ഷേ ഞാന്‍ എന്‍റെ ഭാര്യക്കൊപ്പമിട്ട ഒരു റീലിന് ഈ പറയുന്ന ഭര്‍ത്താവിനെ സംരക്ഷിക്കുന്ന അയണ്‍ ലേഡിയായ സോഷ്യല്‍ മീഡിയ സൂപ്പര്‍ സ്റ്റാര്‍ ഒരു കമന്‍റ് ഇട്ടിരുന്നു. ‘കുള്ളന് എത്തുന്നില്ല’ എന്ന് ഒരാള്‍ ഇട്ട കമന്‍റിന് പൊട്ടി ചിരിക്കുന്ന ഇമോജിയാണ് റിപ്ലൈയായി ദിയ ഇട്ടത്. അവര്‍ ചെയ്തത് ബോഡി ഷെയ്മിങ്ങാണ്. മറ്റൊരു വീഡിയോയിലും ദിയ സമാനമായ കമന്‍റ് ഇട്ടിട്ടുണ്ട്. ആ കുട്ടിക്ക് എന്നോട് വ്യക്തിപരമായി ദേഷ്യം കാണും അല്ലെങ്കില്‍ രാഷ്ട്രീയമായ പ്രശ്നമുണ്ടാകും. സ്നേഹ എന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ 120 കിലോ ഉണ്ടായിരുന്നു. പക്ഷേ സ്നേഹ എന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. പക്ഷേ സ്നേഹ അത് നോക്കിയല്ല എന്നെ സ്നേഹിച്ചത്. പിന്നെ എന്തിനാണ് മറ്റൊരാള്‍ അത് നോക്കുന്നത്. ദിയയ്ക്ക് ഇനിയെങ്കിലും കുറച്ച് നന്നാവാന്‍ തോന്നാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം. ഇനി അനന്തുവിന്‍റെ വീട്ടിലേക്ക് പൊലീസിനെ പറഞ്ഞ് വിട്ടതുപോലെ എന്‍റെ വീട്ടിലേക്കും പറഞ്ഞു വിടണമെങ്കില്‍ ആവാം. എനിക്ക് പ്രശ്നമൊന്നുമില്ല. ചിലര്‍ അങ്ങനെയാണ് അച്ഛന്‍റെ മണി പവറും മസില്‍ പവറും വെച്ച് ജീവിക്കും. നിങ്ങള്‍ സ്വഭാവത്തിലെ പ്രശ്നത്തിന് മരുന്നില്ല എന്നാണ് ദിയയ്ക്ക് സായ് കൃഷ്ണ നൽകിയ മറുപടി.

ReadAlso:

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

ആകെ കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്, നിന്റെ കൈകൾ ചേർത്തുപിടിക്കുന്നത് സമാധാനം തരുന്നു; അനൂപിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് മേഘ

സൽമാൻ ഖാനെ പുകഴ്ത്തിയതിനുള്ള പ്രതികാരമോ? ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവയ്പ്പിന് പിന്നിലെ യഥാർത്ഥ ദുരൂഹത!!

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

Tags: SAI KRISHNASECRET AGENTdiya krishnanoraagainstSijo

Latest News

സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് തുടക്കം

സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം; ഡൽഹിയിൽ എത്താൻ നേതാക്കൾക്ക് നിർദ്ദേശം

ഫ്രാൻസിൽ കനത്ത സുരക്ഷ വകവെയ്ക്കാതെ പ്രക്ഷോഭം ശക്തം; പ്രക്ഷോഭത്തിനിടെ ആയിരം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; മ്യൂസിയങ്ങളും കടകളും അടപ്പിച്ചു

താനാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്; ‘ഓപ്പറേഷൻ സിന്ദൂർ’ യുഎസിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies