Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങൾ കരയാറുണ്ടോ? കരയുന്നതു കൊണ്ടുള്ള ഗുണങ്ങൾ അറിയാം | the-benefits-of-crying

പലപ്പോഴും നമ്മുടെ മനസ്സിലുള്ള വികാരങ്ങളും വിഷമങ്ങളും ഒക്കെ കരച്ചിലായാണ് പുറത്തേക്ക് വരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2025, 09:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മളിൽ കരയാത്തവർ ആയി ആരും ഉണ്ടാകില്ല. സന്തോഷം വന്നാലും ദുഃഖം വന്നാലും കരയുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും നമ്മുടെ മനസ്സിലുള്ള വികാരങ്ങളും വിഷമങ്ങളും ഒക്കെ കരച്ചിലായാണ് പുറത്തേക്ക് വരുന്നത്.. അതേപോലെ ഒട്ടും കരയാതിരിക്കുന്നതും മനസികാരോഗ്യത്തിന് അത്ര നല്ലതല്ല.

 

കരയുന്നതുകൊണ്ട് മനുഷ്യന് നിരവധി ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധരും പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കരച്ചിൽ ഏറെ ഗുണം ചെയ്യുമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ മറികടക്കാൻ ഏറെ സഹായിക്കുമെന്നും ശരീരത്തെ വിഷ വിമുക്തമാക്കാൻ വരെ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. ഇനി കരയുന്നതിന്റെ ചില ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

കരച്ചിൽ കണ്ണുകളെ വൃത്തിയാക്കാൻ സഹായിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ‘റിഫ്ലക്സ് ടിയേഴ്സ്’, ‘കണ്ടിന്യുവസ് ടിയേഴ്സ്’, ‘ഇമോഷണൽ ടിയേഴ്സ്’ എന്നിങ്ങനെ മൂന്ന് തരം കണ്ണുനീരാണ് ഉള്ളത്. 98 ശതമാനവും വെള്ളമടങ്ങിയ കരച്ചിൽ രീതിയാണ് കണ്ടിന്യുവസ് ടിയേഴ്സ്. ഇവ കണ്ണുകൾക്ക് ലൂബ്രിക്കേറ്റിംഗ് നൽകുകയും അണുബാധയിൽ നിന്നും തടയുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് സഹായിക്കുന്നവയാണ് ഇമോഷണൽ ടിയേഴ്സ്.

ഒരുപാട് സമയം കരയുന്നതിന്റെ ഫലമായി ശരീരത്തിൽ ചില രാസപ്രവർത്തനങ്ങൾ നടക്കുകയും ഈ രാസവസ്തുക്കൾ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മനസ്സിന്റെ സമനിലയെ പുന:സ്ഥാപിക്കാൻ കരച്ചിൽ ഏറെ സഹായിക്കും എന്നാണ് യേൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നത്. ഒരുപാട് സന്തോഷം തോന്നുമ്പോഴോ ഭയപെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും എന്നും പഠനം പറയുന്നു.

 

കരയുന്നത് സ്ട്രെസ് ഉണ്ടാക്കുന്ന ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കരയുന്നതു അല്ലെങ്കിൽ വെറുതെ വിങ്ങിപ്പൊട്ടിയിരിക്കുന്നതോ നിങ്ങളുടെ ഉള്ളിലുള്ള വേദനകളെയും മാനസിക സംഘർഷങ്ങളേയും കുറയ്ക്കും എന്ന് മാത്രമല്ല, നിങ്ങളുടെ ആത്മാവിനെ ഉണർത്തുകയും ചെയ്യുന്നു. കൂടുതൽ പുതുമയോടെ ചിന്തകളിലേക്ക് കടന്നു ചെല്ലാനും പ്രശ്നങ്ങൾക്ക് പരിഹാരം തേടിപ്പോകാനുമുള്ള മാനസ്സിക ഊർജ്ജവും കരച്ചിൽ നൽകുന്നു.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

കുഞ്ഞുങ്ങളുടെ കാര്യത്തിൽ കരച്ചിൽ ഏറെ സഹായിക്കാറുണ്ട്. കരച്ചിൽ കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കുഞ്ഞുങ്ങളെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നും 2015ലെ ഒരു പഠനം പറയുന്നു. കണ്ണിലെ ബാക്ടീരിയ മൂലമുള്ള അണുബാധയെ ഇല്ലാതാക്കാൻ കരച്ചിൽ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. കരയുമ്പോൾ കൃഷ്‌ണമണിയും കൺപോളകളും കൂടുതൽ വൃത്തിയാക്കുകയും ഇത് കാഴ്‌ചയ്‌ക്ക് കൂടുതൽ വ്യക്തതയേകുകയും ചെയ്യും. കണ്ണുനീരിലുള്ള ലൈസോസൈം എന്ന രാസവസ്‌തു, ബാക്‌ടീരിയകളെയും വൈറസുകളെയും നശിപ്പിക്കും.

കരയുമ്പോൾ ഒരു മനുഷ്യന്റെ തലച്ചോറിലേക്കുള്ള താപനിലയിൽ വലിയ കുറവുണ്ടാകും മാത്രമല്ല. നിങ്ങൾ ശ്വസിക്കുന്ന വായു കൂടുതൽ തണുപ്പുള്ളതായി മാറുകയും ചെയ്യും. മസ്തിഷ്കം ഊഷ്മളമായതിനേക്കാൾ നല്ലത് എപ്പോഴും അത് അൽപം തണുപ്പുള്ളതായിരിക്കുന്നതാണ്. അങ്ങനെയെങ്കിൽ ചെറിയ രീതിയിൽ വിഷമങ്ങളോ കരച്ചിലോ ഉണ്ടായത്തിന് ശേഷം നിങ്ങൾക്ക് പെട്ടെന്നുതന്നെ കൂടുതൽ വിശ്രമവും ആശ്വാസവും ഒക്കെ അനുഭവപ്പെടുന്നു. ഇത്രയധികം ഗുണങ്ങളാണ് കരച്ചിലിലൂടെ നമുക്ക് ലഭിക്കുന്നത്. അതിനാൽ കരച്ചിൽ എന്നത് ഒരു മോശം കാര്യമായി കണക്കാക്കേണ്ട കാര്യമില്ല എന്ന് മാത്രമല്ല, കരയാൻ തോന്നുമ്പോൾ കരയുകയും ചെയ്യാം

content highlight : the-benefits-of-crying

Tags: Anweshanam.comഅന്വേഷണം.കോംcrying

Latest News

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

കരുവന്നൂർ കേസ്: ‘നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം | CPIM to fight Karuvannur case legally and politically

ഇന്ത്യ സഖ്യ യോഗം: ‘CPIM-BJP ഡീൽ ആരോപണത്തിൽ തെളിവ് നൽകണം’; വിശദീകരണം തേടി എംഎ ബേബി | CPIM demands evidence in CPIM-BJP deal allegations

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ | Kaloor girl attack case: Main accused Akbar arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies