Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കന്നഡ സംസാരിച്ചതിന് ബെംഗളൂരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവിനെ റെസ്റ്റോറന്റ് ജീവനക്കാര്‍ ആക്രമിച്ചു? സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2025, 03:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബെംഗളൂരുവിലെ ഹെസരഘട്ട റോഡിന് സമീപമുള്ള ഒരു കഫേയില്‍, ഡ്യൂട്ടിക്കിടെ ഒരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവിനെ റസ്റ്റോറന്റ് ജീവനക്കാര്‍ ആക്രമിച്ച വീഡിയോ വൈറലായി. കന്നഡ സംസാരിക്കുന്ന ഡെലിവറി എക്‌സിക്യൂട്ടീവിനെ കഫേയിലെ ജീവനക്കാര്‍ ആക്രമിച്ചതായി സോഷ്യല്‍ മീഡിയയില്‍ പലരും അവകാശപ്പെടുന്നത്. സിസിടിവിയില്‍ പതിഞ്ഞ സംഭവം പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുകയും പോലീസ് നടപടിയെടുക്കുകയും ചെയ്തു.

ഡെലിവറി എക്‌സിക്യൂട്ടീവും ഒരു റെസ്റ്റോറന്റ് സ്റ്റാഫ് അംഗവും തമ്മിലുള്ള ഒരു വാക്കേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിലെ സംഭാഷണത്തിന്റെ ഭൂരിഭാഗവും വ്യക്തമല്ലെങ്കിലും, ഡെലിവറി എക്‌സിക്യൂട്ടീവിന്റെ ഒരു വാചകം ഇങ്ങനെയാണ് കേള്‍ക്കുന്നത്, ‘ഞാന്‍ ഒന്നും പറയുന്നില്ല, ഞാന്‍ കന്നഡയിലാണ് സംസാരിക്കുന്നത്.’ നിമിഷങ്ങള്‍ക്കുശേഷം, ആ സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കമാവുകയും ചെയ്തു. അവിടെ ഡെലിവറി ബോയിയെ ക്രൂരമായി അടിക്കുകയും, ചവിട്ടുകയും, അസഭ്യം പറയുകയും, പരിസരത്ത് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. പരിക്കേല്‍പ്പിക്കുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. വെറലായ വീഡിയോയ്ക്ക് മറുപടിയായി, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പോലീസ് എക്സില്‍ പ്രതികരിച്ചു.

വീഡിയോ ഇവിടെ കാണുക:

Kannada guy : said order in Kannada, A Hindi shopkeeper attacked brutally food delivery guy in Bengaluru. Where we are heading towards? #kannada #karnataka pic.twitter.com/VauSf5caaw

— Karnataka Update (@about_karnataka) February 4, 2025

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭിന്ന പ്രതികരണങ്ങള്‍ക്ക് കാണമായി, കന്നഡ സംസാരിക്കുന്ന ഡെലിവറി എക്‌സിക്യൂട്ടീവിനെ കന്നഡ സംസാരിക്കാത്ത ജീവനക്കാര്‍ ആക്രമിച്ചുവെന്ന് പലരും അവകാശപ്പെട്ടു. കന്നഡ സംസാരിക്കാന്‍ നിര്‍ബന്ധിച്ചതിന് മാത്രമാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് നിരവധി എക്‌സ് ഉപയോക്താക്കള്‍ ആരോപിച്ചു, ഇത് ബെംഗളൂരുവിലെ ഭാഷാ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.

എക്‌സ് ഉപയോക്താക്കള്‍ വീഡിയോയോട് എങ്ങനെ പ്രതികരിച്ചു? കന്നഡയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ബെംഗളൂരുവിലെ ചിക്കബനവാരയ്ക്ക് സമീപം ഒരു കന്നഡിഗ ഡെലിവറി ബോയിയെ ഹിന്ദി സംസാരിക്കുന്ന ഒരു കൂട്ടം തൊഴിലാളികള്‍ ക്രൂരമായി ആക്രമിച്ചു. വളര്‍ന്നുവരുന്ന ഈ ഭാഷാപരമായ അഹങ്കാരത്തെ അപലപിക്കണം! കര്‍ണാടക കന്നഡിഗരുടേതാണ്, ഇവിടെ കന്നഡ സംസാരിക്കുന്നത് ഒരു അവകാശമാണ്, ഒരു പദവിയല്ലെന്ന് ഒരു എക്‌സ് ഉപയോക്താവ് കമന്റിട്ടു.

പ്രാദേശിക സംസ്‌കാരത്തെ അവഹേളിക്കുന്ന ബിസിനസുകളുടെ ലൈസന്‍സ് റദ്ദാക്കുക. കര്‍ണാടകയിലെ ബിസിനസുകള്‍ പ്രാദേശിക തൊഴിലാളികളെ ഉയര്‍ത്തണം, ഭാഷാപരമായ അതിരുകടന്ന സ്വഭാവം കാണിക്കുന്ന പുറത്തുനിന്നുള്ളവരെ ഇറക്കുമതി ചെയ്യരുത്’, എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഭാഷയെയും കുടിയേറ്റ തൊഴിലാളികളെയും കുറിച്ചുള്ള ചര്‍ച്ച സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്, ബെംഗളൂരുവില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) നടപ്പിലാക്കണമെന്ന് നെറ്റിസണ്‍മാര്‍ ആവശ്യപ്പെടുന്നു.

ReadAlso:

പ്രതിരോധ സേനകളുടെ യുദ്ധസജ്ജത വർധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ മൂലധന സംഭരണ നിർദേശങ്ങൾക്ക് DAC അനുമതി

അയോധ്യയില്‍ രാമന്റെ സ്വത്തിനെന്തു സുരക്ഷ ?: ക്ഷേത്ര ഭണ്ഡാരക്കൊള്ള തുടരുമോ ? : ജീവനക്കാര്‍ക്ക് ‘പോക്കറ്റില്ലാത്ത’ യൂണിഫോം

മുഖ്യമന്ത്രി വിജയ് സ്‌നേഹം കരൂരില്‍ മരിച്ച കുടുംബങ്ങളിലേക്ക്: ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി | Madhya Pradesh court rejects kumbh mela viral star’s husband’s anticipatory bail plea

Tags: ZOMATO DELIVERY BOYKannada LanguageSWIGGY BOYKarnataka UpdateFood delivery executive attackedHesaraghatta in Bengaluru

Latest News

പി.എസ്.സി നിയമന ക്രമക്കേടുകളും അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം ?: സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ കുറിച്ച് വ്യാപക പരാതി: അഴിച്ചു പണിയുടെ ഭാഗമായി അസോസിയേഷനുകളുടെ ഓഡിറ്റിംഗ് നടത്തുന്നു

താത്ക്കാലിക നിയമനത്തില്‍ അഴിമതിയോ ?: ഒഴിവുകള്‍ 21 ദിവസത്തിനുള്ളില്‍ PSCക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന് മുഖ്യമന്ത്രി

വയനാട് ചൂരൽ മല ദുരന്ത ബാധിതന് കെ. ആർ. എസ്. എം. എ. വീട് വച്ചു നൽകി

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി | Power crisis: KSEB to purchase more electricity

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies